Sunday, August 17, 2008

മഴപെയ്യാതിടങ്ങള്‍

8 comments:

aneeshans August 16, 2008 10:01 PM  

മഴക്കാഴ്ച്ച

d August 16, 2008 11:58 PM  

ഇനി മോള് അച്ചനും കൊട പിടിച്ചു തരാട്ടോ.
നല്ല പടം.

വെള്ളെഴുത്ത് August 17, 2008 10:22 AM  

മഴവീഴാത്തിടങ്ങള്‍

sv August 17, 2008 7:20 PM  

മഴയില്‍ നനയുന്നതല്ലെ സുഖം...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

Teena C George August 17, 2008 9:20 PM  

ബസ് സ്റ്റോപ്പ്, മഴക്കോട്ട്,
അടച്ചിട്ട വാഹനങ്ങള്‍,
ഓടിക്കയറിയ ഇടതൂര്‍ന്ന
പച്ചിലകള്‍ക്കടിയിലെ
മഴപെയ്യാതിടങ്ങള്‍ ...

സുരക്ഷിതമായ സ്നേഹത്തിന്റെ തണല്‍...

തണല്‍ August 18, 2008 11:17 AM  

എന്തൊരു കാഴ്ചയാ നൊമാദേ ഇത്..
:)

Sarija NS August 18, 2008 12:45 PM  

മഴക്കാല ചിത്രങ്ങളിലെല്ലാം വിഷാദത്തിന്‍റെ നീല നിഴല്‍?

സജീവ് കടവനാട് August 18, 2008 2:17 PM  

ആ തലക്കെറ്റുകൊണ്ടു നീ മഴയെ ചിത്രത്തില്‍നിന്നകറ്റി നിര്‍ത്തിയോ?

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP