Tuesday, August 26, 2008

ഒന്ന് ഒന്നിനെ രണ്ടാക്കുമ്പോള്‍

7 comments:

aneeshans August 26, 2008 5:30 PM  

"ഒന്ന് ഒന്നിനെ രണ്ടാക്കുമ്പോള്‍"

Teena C George August 26, 2008 7:19 PM  

ഒരു വരയ്ക്കപ്പുറം നില്‍ക്കുന്നത് നീ, ഇപ്പുറം ഞാന്‍
ഞാനോ നീയോ മായ്ക്കില്ല വര...
...ഒന്നു വന്നെങ്കില്‍, എന്നെയും നിന്നെയും
കട പുഴക്കിയിട്ടാണെങ്കിലും, ഇതൊന്ന് മായ്ച്ചെങ്കില്‍

Sarija NS August 26, 2008 7:32 PM  

നിറങ്ങളുടെ ഉത്സവം !!!

നൊമാദ് ഇത് ഏതാണ് സ്ഥലം?
ടീനാ :) ഈ വരികള്‍ കണ്ടു പിടിച്ചതിന് അഭിനന്ദനം

aneeshans August 26, 2008 10:07 PM  

കുട്ടിക്കാനം - കുമളി മെയില്‍ റോഡില്‍ നിന്നും നാലു കിലോമീറ്ററ് ഉള്ളിലേക്ക് പോയാല്‍ പരുന്തും പാറയില്‍ ചെല്ലും. സുന്ദരമായ സ്ഥലം എന്നൊക്കെ പറഞ്ഞാല്‍ കുറഞ്ഞു പോകും :)

ലേഖാവിജയ് August 26, 2008 10:45 PM  

"ഒന്ന് ഒന്നിനെ രണ്ടാക്കുമ്പോള്‍....

ഈ ഫോട്ടോക്ക് ഇതിനേക്കാള്‍ മികച്ച അടിക്കുറിപ്പില്ല.

Kuzhur Wilson August 27, 2008 1:25 PM  

" ഒരു വരയ്ക്കപ്പുറം നില്‍ക്കുന്നത് നീ, ഇപ്പുറം ഞാന്‍
ഞാനോ നീയോ മായ്ക്കില്ല വര...
...ഒന്നു വന്നെങ്കില്‍, എന്നെയും നിന്നെയും
കട പുഴക്കിയിട്ടാണെങ്കിലും, ഇതൊന്ന് മായ്ച്ചെങ്കില്‍"

ചിത്രത്തേക്കാള്‍ ഈ കമന്റ് ഉള്ളില്‍ തട്ടി

പൈങ്ങോടന്‍ August 27, 2008 8:57 PM  

നല്ല ചിത്രവും അടിക്കുറിപ്പൂം

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP