Sunday, August 17, 2008

ഇലശലഭം

20 comments:

Anonymous August 17, 2008 11:00 PM  

very cool.

aneeshans August 17, 2008 11:00 PM  

പഴുത്തില പോലെ മണ്ണില്‍ !

ലേഖാവിജയ് August 17, 2008 11:10 PM  

എത്ര കാല്‍പനികമായ് തീരുന്നു
ശലഭജീവിതം...

Sanal Kumar Sasidharan August 17, 2008 11:17 PM  

ഇവർ എങ്ങോട്ടേക്കുള്ള ക്യൂവിലാണ്?
വീണുകിടക്കുന്ന വെയിൽ,വീണുപോയ ശലഭം,വീണതുതന്നെ ഇലയും... ഒരുകോണിൽ നിന്നും മറ്റേകോണിലേക്ക് നൂൽ പിടിച്ചുവരച്ചപോലെ...മരണമേ നിനക്കെന്ത് സൌന്ദര്യം!!

Kuzhur Wilson August 18, 2008 12:07 AM  

നീയിനി എഴുതണ്ട

ഫസല്‍ ബിനാലി.. August 18, 2008 1:21 AM  

ഹായ്..സുന്ദരം

d August 18, 2008 2:01 AM  

നേര്‍ രേഖ ഫ്രെയിമിനു പുറത്തേക്ക് നീണ്ടു നീണ്ട്..

നജൂസ്‌ August 18, 2008 9:43 AM  

സനല്ലിന് താഴെയൊരു കൈയ്യൊപ്പ്‌

Anonymous August 18, 2008 11:30 AM  

വീണിതല്ലോ കിടക്കുന്നു...


മരണത്തിനിത്ര മനോഹാരിത വേണ്ട അനീഷേ... :( :(

Sarija NS August 18, 2008 11:44 AM  
This comment has been removed by the author.
Sarija NS August 18, 2008 12:41 PM  

ഇലകള്‍ മരിക്കാറാവുമ്പോള്‍ മരണത്തിന്‍റെ മഞ്ഞ എടുത്തണിയുന്നു. ഈ ശലഭമാകട്ടെ നിറഭേദങ്ങളില്ലാതെ മരിച്ചു കിടക്കുന്നു. നിന്‍റെ ഫ്രെയിമില്‍ കയറിക്കൂടാന്‍ അത് മരണം വരിച്ചതാണോ നൊമാദ്?

aneeshans August 18, 2008 2:48 PM  

സരിജ,
ഇലയാണ് മരണം വരിച്ചത് !

Pramod.KM August 18, 2008 3:02 PM  

നന്നായിട്ടുണ്ട് പടം.

Teena C George August 18, 2008 3:04 PM  

ചിത്രം അതി മനോഹരം...

സനലിന്റെ കമന്റ്, ആസ്വാദനത്തിന്റെ ആഴം കൂട്ടുന്നു!

നജൂസ്‌ August 18, 2008 4:29 PM  

ഓഫ്‌:

ഇതില് നീല കണ്ടില്ല... നീലക്ക്‌ ശേഷമാണോ മഞ...

priyan August 18, 2008 5:31 PM  

ithu edukkaan paadaayirunnirikkum.. pammi pammi pinnale chennu camerayil oppiyeduthu kaanum..

Latheesh Mohan August 18, 2008 8:25 PM  

ആഹാ...കണ്ടു തീരുന്നില്ല

ഗുപ്തന്‍ August 18, 2008 8:40 PM  

കവിത!

നവരുചിയന്‍ August 19, 2008 10:33 AM  

നിശ്ചലം മനോഹരം .......

ധ്വനി | Dhwani August 19, 2008 10:56 PM  

മരണത്തിനും സൗന്ദര്യമുണ്ടല്ലേ?

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP