Sunday, August 24, 2008

കാണാക്കാഴ്ചകള്‍



മഴയില്‍ കുതിര്‍ന്ന
മണ്ണ് രുചിച്ച്
തെളി വെളിച്ചത്തില്‍
കഴുകിയെടുത്ത
ഓര്‍മ്മകളില്‍
എനിക്ക് മാത്രം
പരിചിതമായ
ഒരു ഗന്ധം
നിറയുന്നതെന്ത്

11 comments:

aneeshans August 24, 2008 10:19 AM  

അന്യമായിക്കൊണ്ടിരിക്കുന്ന കാഴ്ചകളിലൊന്ന്.

സജീവ് കടവനാട് August 24, 2008 11:16 AM  

പച്ച
നീല
അനന്തമായ ഇരുള്

ജീവിതപച്ചകഴിഞ്ഞ്, കൊറ്റിയുടെ പ്രാധാന്യം മാത്രം‍...പശ്ചാത്തലം നീല... പിന്നെ അനന്തത...

Teena C George August 24, 2008 12:51 PM  

ചില ഗന്ധങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്!!!

d August 24, 2008 4:01 PM  

നൊസ്റ്റാള്‍ജിക്. ഒരു പക്ഷേ പടത്തേക്കാളും മനോഹരമായിരിക്കുന്നത് കാപ്‌ഷന്‍ ആണ്.

Sarija NS August 24, 2008 5:57 PM  

ഈ കാഴ്ച്ചയുടെ നിമിഷങ്ങളില്‍ എന്‍റെ മനസ്സ് നിശബ്ദമായിപ്പോയി

PIN August 24, 2008 7:34 PM  

പ്രകൃതിയുടെ വർണ്ണവും വർണ്ണനയും അതി മോഹനം

siva // ശിവ August 24, 2008 8:43 PM  

ആ വരികളാണ് എനിക്ക് ഏറെ ഇഷ്ടമായത്...ചിത്രവും ഇഷ്ടമായി....

Rare Rose August 25, 2008 12:11 PM  

വരികള്‍ ജീവനേകിയ ചിത്രം...അസ്സലായീ...:)

നജൂസ്‌ August 26, 2008 1:20 AM  

നനഞ മണ്ണിന്റെ മണ്ണം...
ചളിയുടെ...

സുന്ദരം

ശ്രീലാല്‍ August 26, 2008 7:49 PM  

എനിക്കും പരിചിതമാണ് നൊമാദ്.
എന്തുപറയണമെന്നറിയില്ല.

ശ്രീനാഥ്‌ | അഹം November 28, 2008 3:17 PM  

manoharam, varikalum, photoyum.

btw, Is that blurr fct on the bottum image is added manual? or using the apperture setting itself?

anyways, great!

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP