Sunday, August 10, 2008

പച്ചമരം

16 comments:

aneeshans August 10, 2008 10:54 PM  

മുറിവ് !

Kuzhur Wilson August 10, 2008 11:10 PM  

മരം മണം
മരണം


മറ
മറവി


മുറ
മുറി
മുറിവ്

മരത്തെ തൊട്ട് കളിക്കല്ലേ

ലേഖാവിജയ് August 10, 2008 11:15 PM  

‍നോക്കി നോക്കിയിരിക്കെ
ജീവിതം പച്ചമരമാവുന്നു.
തീയില്‍ കത്തുന്ന പച്ചമരം....ഇതെവിടെയാ വായിച്ചത്..?

പാമരന്‍ August 11, 2008 5:30 AM  

മുറിവും കണ്ണീരും..

Sanal Kumar Sasidharan August 11, 2008 9:15 AM  

വിരുദ്ധോക്തി!
സമ്മതിച്ചിരിക്കുന്നു.പച്ചമരം കത്തിക്കയറുന്നല്ലോ!

അനിലൻ August 11, 2008 9:54 AM  

കണ്ണില്‍ത്തറച്ചതുടലല്ല, മുറിവുമാത്രം!

നജൂസ്‌ August 11, 2008 1:04 PM  

നീറുന്നു....
പച്ചമരം...

ധ്വനി | Dhwani August 11, 2008 2:22 PM  

നിയോഗങ്ങള്‍
കരണ്ടു തീര്‍ക്കുന്നതു വരെ
അല്ലെങ്കില്‍
താനെ മുറിയുന്നതും കാത്ത്...

-എന്നെവിടെയോ വായിച്ചു.

മാന്മിഴി.... August 11, 2008 3:06 PM  

ഓ...ഞാനിപ്പോഴാ നിങ്ങളുടെ ബ്ലോഗ് കാണുന്നത്....മ്, കാര്യമുണ്ട്...കൊള്ളാം നല്ല ആശയം..........

സജീവ് കടവനാട് August 11, 2008 7:25 PM  

പശ്ചാത്തലത്തില്‍ പച്ചയുണ്ടായിട്ടും കൊണ്ടതാ മുറിവുതന്നെ...

d August 11, 2008 8:03 PM  

മുറിഞ്ഞും, ഉണങ്ങിയും, വീണ്ടും മുറിഞ്ഞും,.. പച്ച മരം.

ഹാരിസ്‌ എടവന August 11, 2008 8:44 PM  

എല്ലാം കണ്ടു.അനുഭവിച്ചു
ഒരൊ ചിത്രത്തിനും
ഒരൊ വരിയെഴുതാന്‍ തോനുനു

Sarija NS August 11, 2008 10:38 PM  

പച്ച മരത്തിലല്ലെ പാലുള്ളൂ
അപ്പൊ കീറിയെടുക്കും
നോവുന്നൊ എന്നാരു നോക്കുന്നു :(

Teena C George August 11, 2008 10:58 PM  

ആദ്യം ഈ മരം കണ്ടപ്പോ പ്രത്യേകിച്ച് ഒന്നും തോന്നിയില്ലാ.
ഇപ്പൊ ഇവിടെ എല്ലാവരും മുറിവ് നോവ് എന്നോക്കെ പറഞ്ഞപ്പോള്‍ എനിക്കും ഒരു വിഷമം. ഈ മുറിവില്‍ നിന്നും ഊറുന്ന ചോര ഊറ്റി ചൂഷണം ചെയ്യുകയല്ലേ നമ്മള്‍!
ഓരോ മുറിവുകള്‍ക്കും ഒരു ചൂഷണത്തിന്റെ കഥ പറയാനുണ്ടാവില്ലേ എന്ന ചിന്ത എന്നെ വല്ലാതെ വേദനിപ്പിക്കുന്നു.
(പിന്നെ... മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് ഈ ചിത്രം അത്ര പോരാ... :) അതിപ്പൊ, മറ്റു ചിത്രങ്ങള്‍ വളരെ മികച്ചതായതുകൊണ്ട് തോന്നുന്നതാവും, അല്ലേ?)

ദിലീപ് വിശ്വനാഥ് August 11, 2008 11:37 PM  

പച്ച മരുന്ന്‍ വച്ചുകെട്ടണം.

ശ്രീ August 12, 2008 11:47 AM  

:)

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP