Wednesday, August 13, 2008

എന്റെ എല്ലാ ജപമണികളിലും ഉണരുന്ന ഒറ്റവാക്ക് പ്രാര്‍ത്ഥന - നീ

13 comments:

aneeshans August 12, 2008 11:29 PM  

ഒരു വിരല്‍ തൊട്ട് !

ഭൂമിപുത്രി August 13, 2008 12:42 AM  

മൗനം പ്രാർത്ഥനയിൽ..
ആ നീ‍ലയ്ക്ക്
അലൗകികമാ‍യ ഒരു ഭാവമുണ്ട്

തണല്‍ August 13, 2008 9:45 AM  

നീലയിലെ നീലനിറങ്ങള്‍!!

Sharu (Ansha Muneer) August 13, 2008 10:22 AM  

എന്തു ഭംഗിയാണ് ഇതുകാണാന്‍ !

ശ്രീലാല്‍ August 13, 2008 11:05 AM  

നൊമാദ്, കവിത, ചിത്രം !!

Sarija NS August 13, 2008 1:22 PM  

അഭൌമമായ ചാരുത, പക്ഷെ അത് പ്രാര്‍ത്ഥനയുടെ ശാന്തതയെക്കാള്‍ ഉറഞ്ഞു കൂടിയ മൌനത്തിന്‍റെ ഓര്‍മ്മകളാണ് എന്നില്‍ നിറയ്ക്കുന്നത്

nandakumar August 13, 2008 2:14 PM  

നീലിച്ചുപോയ പ്രാര്‍ത്ഥനകള്‍!!

smitha adharsh August 13, 2008 4:49 PM  

നല്ല ഭംഗി....നല്ല ചിത്രം

d August 13, 2008 10:13 PM  

Aaha! Beautiful!

Teena C George August 13, 2008 10:49 PM  

"എന്റെ എല്ലാ ജപമണികളിലും ഉണരുന്ന ഒറ്റവാക്ക് പ്രാര്‍ത്ഥന - നീ"

ഒരു വിരല്‍ തൊട്ട് !


മനോഹരമായ ചിത്രവും, അതിമനോഹരമായ വരികളും...

Jayasree Lakshmy Kumar August 14, 2008 1:31 PM  

വളരേ ഇഷ്ടമായി, നീലയിലൂറയുന്ന പൊരുളിനെ
മനോഹരം, സാന്ദ്രം ഈ ചിത്രം

sv August 14, 2008 2:17 PM  

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

Rare Rose August 14, 2008 2:46 PM  

ഒരായിരം പ്രാര്‍ത്ഥനകളൊളിപ്പിച്ചു വെച്ച നീലിമ...

എന്തൊരു ഭംഗിയാണീ ചിത്രത്തിനു..അടിക്കുറിപ്പുമായി ചേര്‍ത്തു വായിക്കുമ്പോള്‍ അതി മനോഹരം ...ശാന്തം...

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP