Tuesday, July 29, 2008

ദിനത്തിന്റെ കവാടം




ദിനത്തിന്റെ കവാടം കടന്ന്, ഹൃത്തിലെ ഒന്നുമില്ലായ്മയ്ക്കും മുകളില്‍ കാറ്റു വീശുന്നു, ഏകാന്തത ചുരുങ്ങിയില്ലാതാവുന്നു!
(William Butler Yeats)
ഭാഷാമാറ്റം - ധ്വനി

9 comments:

aneeshans July 30, 2008 12:09 PM  

ഗോവയിലെ പ്രശസ്തമാ‍യ വഗേറ്റര്‍ ഫോര്‍ട്ടിലേക്കുള്ള പ്രധാന കവാടം. ദില്‍ ചാഹ്താ ഹെ എന്ന സിനിമ ചിത്രീകരിച്ചത് ഇവിടെ വച്ചായിരുന്നു.

ബിന്ദു കെ പി July 30, 2008 7:17 PM  

ഗംഭീരമായ ചിത്രം..

പാമരന്‍ July 31, 2008 9:53 AM  

!

ശ്രീ July 31, 2008 12:34 PM  

നല്ല ചിത്രം!
:)

Rare Rose July 31, 2008 12:38 PM  

കവാടം അങ്ങനെ സാക്ഷിയായി നില്‍ക്കട്ടെ.......മുന്‍പേ കടന്നു പോയവര്‍ക്കും..,ഇനി പോകാനുള്ളവര്‍ക്കും വേണ്ടി.......മൊഴി മാറ്റം നനായിരിക്കുന്നു...

420 July 31, 2008 12:43 PM  

ഏകാന്തത ചുരുങ്ങിയില്ലാതാവുന്നു!
Excellent combination..,
Good work.

siva // ശിവ July 31, 2008 1:21 PM  

അകത്തു നിന്നും സുന്ദരമായ പുറം കാഴ്ച...നല്ല ചിത്രം...കാണാന്‍ ഭംഗിയുള്ള ബ്ലോഗ്...

Sarija NS July 31, 2008 6:48 PM  

മുന്നില്‍ വിശാലമായ ഒരു ലോകമുണ്ടെന്ന് ഈ ചിത്രം എന്നെ ഓര്‍മ്മിപ്പിക്കുന്നു

അജയ്‌ ശ്രീശാന്ത്‌.. July 31, 2008 11:19 PM  

മനോഹരമായ
കാഴ്ചകള്‍ക്ക്‌
സാക്ഷ്യം വഹിക്കാന്‍
ഏകാന്ത അസ്ഥിവാരമിട്ട
ഈ ഇടുങ്ങിയ കവാടത്തില്‍
നിന്ന്‌ പുറത്തേക്കൊരു വഴി...
അതേ സമയം തന്നെ
വിശാലമായ ലോകത്ത്‌
നിന്ന്‌ തിരിച്ചു.... അല്ലേ...
മനോഹരമായിരിക്കുന്നു...
പടം... അശംസകള്‍..

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP