Wednesday, July 16, 2008

നേരെ മുറിഞ്ഞ ആകാശം - കുടജാദ്രിയില്‍ നിന്ന്

5 comments:

അനിലൻ July 16, 2008 5:08 PM  

മലമുകളിലെ സന്ധ്യയില്‍ തണുത്തു നില്‍ക്കുമ്പോള്‍ തോന്നി.
ദേവീ... ഇത്രയേകാന്തതയിലിരുന്ന് എന്തിനാണിങ്ങനെ നെറിയില്ലാത്ത മനുഷ്യകുലത്തിനു നേരെ നീ അഭയവരദ മുദ്രകള്‍ കാണിക്കുന്നതെന്ന്.

aneeshans July 16, 2008 5:08 PM  

കൂടജാദ്രിയിലെ ആകാശം.

Anonymous July 16, 2008 5:10 PM  

ഇനി പ്രണയിക്കുമ്പോള്‍ നമ്മുടെ ആത്മാവുകള്‍ സംസാരിക്കും!
ആ നേരേ മുറിഞ്ഞ ആകാശത്തു വച്ചു നമ്മള്‍
കലാപങ്ങളെക്കുറിച്ചു സംസാരിച്ചു ,വിപ്ലവത്തെക്കുറിച്ച് വാചാലരാകും!അല്ല
അവിടെ വച്ചായിരുന്നു
ആ അഴുക്കു നിറഞ്ഞ ആകാശത്തിനടിയില്‍ വച്ചാണു അവള്‍ സ്വപനങ്ങളെക്കുറിച്ചു സംസാരിച്ചതു.

കെ.പി റഷീദ് July 19, 2008 12:38 AM  

കവിത തന്നെ, ക്യാമറയിലും.

aneeshans July 20, 2008 12:26 AM  

റഷീ :)

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP