Sunday, July 27, 2008

അരിക്കിലാമ്പ് !

18 comments:

aneeshans July 27, 2008 7:37 PM  

കരിപിടിച്ച ചില്ലു തുടച്ച്, തിരിയുയര്‍ത്തി കാറ്റില്‍ കെടാതെ കൈകളാല്‍ മറച്ച് കൊളുത്തുന്ന പഴയ അരിക്കിലാമ്പ് വൈദ്യുതവിളക്കുകള്‍ക്ക് വഴിമാറുമ്പോഴും മാറാതെ ആരോ കായലിന്റെ കൈവെള്ളയില്‍

ലേഖാവിജയ് July 27, 2008 10:51 PM  

എനിക്കു അസൂയ പെരുത്തിട്ടുവയ്യ!ഒരു canon കാരനും ഒരു canon കാരിയും ഇറങ്ങിയിരിക്കുന്നു !

Sanal Kumar Sasidharan July 28, 2008 9:12 AM  

അരക്കബൾബ്! :)

ശ്രീ July 28, 2008 10:46 AM  

സൂപ്പര്‍ മാഷേ
:)

കുഞ്ഞന്‍ July 28, 2008 10:46 AM  

അരക്കലാമ്പ് (arak lamp ) എന്നല്ലെ ശരി..?

ശരറാന്തല്‍ തിരി താഴും ....

നജൂസ്‌ July 28, 2008 11:16 AM  

വെളിച്ചം. കര കാണാം... തോണിയടുപ്പിക്കട്ടെ... :)

നിലാവ്‌ July 28, 2008 12:02 PM  

പോട്ടം നന്നായിരിക്കുന്നു...


കുഞ്ഞാ Hurricane Lamp ആണ്‌ അരിക്ക്‌ലാമ്പ്‌ ആയി മാറിയത്‌
(ഗടപ്പാട്‌: ഞെക്കിപിഴിയ)

Rare Rose July 28, 2008 12:38 PM  

ഈ കടലാസില്‍ പതിയുന്ന ചിത്രങ്ങളെല്ലാം വല്ലാതെ കൊതിപ്പിക്കുന്നുവല്ലോ...ഈ വിളക്കുമിഷ്ടായി...തിരിക്കു പകരം ഒരു പുതുമ...ബള്‍ബ് ....:)

അനിലൻ July 28, 2008 12:48 PM  

തേടുന്നതാരേ.. ശൂന്യതയില്‍...

കമ്പിറാന്തലല്ലേ...
ഒറ്റയ്ക്കൊരാളെ കണ്ടപ്പൊ
ഒരാന്തലില്ലേ??

d July 28, 2008 1:36 PM  

തോണി തുഴഞ്ഞ് അരികിലെത്തുമോ യാത്രക്കാരാ!
പടം മനോഹരം!

ഡാലി July 28, 2008 1:49 PM  

കിടു! ഇതെത്രാം നമ്പര്‍ വിളക്കാ?

ധ്വനി | Dhwani July 28, 2008 5:46 PM  

എണ്ണയില്ലാതെ കത്തുന്ന പുതിയ വിളക്കുകള്‍ എന്നേ കെടും! ഇതിനിനിയുമൊരിയ്ക്കല്‍ തിരിയിടേണ്ടി വരും!

നല്ല ചിത്രം!

Jayesh/ജയേഷ് July 28, 2008 7:21 PM  

Superb!!

siva // ശിവ July 28, 2008 11:36 PM  

നീ വരുവോളം ഇവിടെ ഞാനുണ്ട് നിന്നെയും കാത്ത്...ഹോ എത്ര മനോഹരം ഈ ചിത്രം..

പാമരന്‍ July 29, 2008 5:16 AM  

മാറാന്‍ മടിച്ചു നില്‍ക്കുന്ന പഴമയെ പല്ലിളിച്ചു കാണിക്കുന്ന പുതുമ.. ഉഗ്രന്‍ ചിത്രം!

aneeshans July 29, 2008 10:26 AM  

ലേഖ :)
സനലേ :)
ശ്രീ നന്ദി
കുഞ്ഞാ - സത്യം പറഞ്ഞാല്‍ എനിക്കും കണ്‍ഫ്യൂഷന്‍ ഉണ്ട്. കിടങ്ങൂരാന്‍ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു
നജൂസേ - അടുപ്പിച്ചോ നിന്റെ കടവല്ലേ :)
കിടങ്ങൂരാന്‍ - നന്ദി
റോസ് - നന്ദി
അനിലേട്ടന്‍സ് :)
വീണ - നന്ദി
ഡാലി - നന്ദി, ചോദ്യങ്ങള്‍ ചോദിക്കല്ലേ :)
ധ്വനി ............
ജയേഷ് - നന്ദി
ശിവ - നന്ദി
പാമരന്‍ - നന്ദി

മുസാഫിര്‍ July 29, 2008 2:28 PM  

സംസാരിക്കുന്ന ചിത്രം !

ഗൗരിനാഥന്‍ August 08, 2008 9:03 PM  

wohhh onnannara photo mashe,,,

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP