Tuesday, July 15, 2008

വെയില്‍ എഴുതുന്നത് എന്തെന്നാല്‍

11 comments:

aneeshans July 15, 2008 10:20 PM  

പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണൂ
പൂക്കളായ് അലകളില്‍ ഒഴുകിപ്പോകെ

ധ്വനി | Dhwani July 15, 2008 10:28 PM  

♪♪
♪♪
♪♪
കണ്‍ നിറയെയതു കണ്ടു നിന്നു പോയ് ഞാ
നെന്റെ മണ്‍കുടം പുഴയിലൂടൊഴുകിപ്പോയി!

♪♪
♪♪

നല്ല ചിത്രം!... Nature whispered in my strands too...

വിഷ്ണു പ്രസാദ് July 15, 2008 10:34 PM  

വെയില്‍ എഴുതുന്നത് ഒരു തെറിക്കവിതയാണോ... :)

Teena C George July 15, 2008 11:13 PM  

ദൂരെ ദൂരെ സാഗരം തേടി
പോക്കുവെയില്‍ പൊന്‍‌നാളം
ഈറനാം നിലാവിനിതളും
താനെ തെളിഞ്ഞ രാവും

ദൂരെ ദൂരെ സാഗരം തേടി...

ലേഖാവിജയ് July 15, 2008 11:25 PM  

ഇതു പോക്കുവെയില്‍ പൂക്കള്‍ ആണോ?പുഴയ്ക്കു പോക്കുവെയിലിന്റെ പൊന്നരഞ്ഞാണം...

അനിലൻ July 16, 2008 12:58 PM  

ഈ തിളക്കം ഞാന്‍ മുന്‍പ് കണ്ടിട്ടുണ്ട്.
ഒരാളുടെ കണ്ണുകളില്‍.
അന്നതിനെ പ്രണയമെന്ന് പറഞ്ഞു.
ഇത് പ്രഭാതമാണോ!

aneeshans July 16, 2008 8:05 PM  

അനിലേട്ടാ പെരിയാറിന്റെ തീരം. സായാഹ്നം.

aneeshans July 16, 2008 11:04 PM  

ഷൈനി - പൂരിപ്പിച്ചു അല്ലേ.
വിഷ്ണുമാഷേ - വെയില്‍ നല്ല കവിതകളും എഴുതും. ബ്ലോഗ് അഡ്രസ് തരാം
ടീനാ - പോക്കുവെയില്‍ തന്നെ
ലേഖചേച്ചി പൂക്കളെക്കാള്‍ പോക്കുവെയില്‍ പൊന്നരഞ്ഞാണമാണെന്നു തോന്നുന്നു ഭംഗി

d July 17, 2008 1:28 AM  

പോക്കുവെയില്‍ എഴുതുന്നത് 'പോയ് വരാം ഞാന്‍' എന്നാണോ?
നല്ല പടം..

aneeshans July 20, 2008 12:25 AM  

വീണ - പോയ് വരാം എന്ന് തന്നെയാവട്ടെ പറയുന്നത്

ശ്രീനാഥ്‌ | അഹം November 28, 2008 3:01 PM  

EXCELLENT!!!!

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP