Sunday, July 20, 2008

ജലം, ഭൂമി, ആകാശം




ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുള്‍ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിന്‍ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു. വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം ഉണ്ടാകട്ടെ; അതു വെള്ളത്തിന്നും വെള്ളത്തിന്നും തമ്മില്‍ വേര്‍പിരിവായിരിക്കട്ടെ എന്നു കല്പിച്ചു.ദൈവം വിതാനത്തിന്‍ കീഴുള്ള വെള്ളവും വിതാനത്തില്‍ മീതെയുള്ള വെള്ളവും തമ്മില്‍ വേര്‍പിരിച്ചു

12 comments:

aneeshans July 20, 2008 1:01 PM  

ദൈവം വെളിച്ചത്തിന്നു പകൽ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.

ധ്വനി | Dhwani July 20, 2008 1:10 PM  

ദൈവം അല്ലേലുമിങ്ങനെയാ! നിര്‍ബന്ധബുദ്ധി! ഭൂമിയെപ്പിടിച്ച് കഴുത്തറ്റം വെള്ളത്തില്‍ ഇറക്കി നിര്‍ത്തീക്കുന്നല്ലോ! സാദകം ചെയ്യിപ്പിയ്ക്കുകയാണോ? :D

പടം കൊള്ളാം.

siva // ശിവ July 20, 2008 2:53 PM  

ആ ചിത്രവും ധ്വനിയുടെ കമന്റും ഇഷ്ടമായി...

സസ്നേഹം,

ശിവ.

ഗിരീഷ്‌ എ എസ്‌ July 20, 2008 5:51 PM  

നല്ല ചിത്രം...
ആശംസകള്‍...

അനിലൻ July 20, 2008 6:24 PM  

പിന്നെ എപ്പഴാ വെള്ളമടിക്കുന്നവര്‍ ഉണ്ടായതെന്നുകൂടി ഒന്നു പറഞ്ഞു തരാമോ?

aneeshans July 20, 2008 6:37 PM  

അനിലേട്ടാ നമുക്കത് ചോദിക്കണ്ട ആളോട് ചോദിക്കാം. :)

Teena C George July 20, 2008 6:43 PM  

താന്‍ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതത്രയും നല്ലത് എന്നു കണ്ടു.
ഉല്പത്തി 1:31

d July 20, 2008 8:14 PM  

good one; caption too..

Unknown July 21, 2008 12:50 AM  

കൊള്ളാം അങ്ങനെയാണ് അപ്പോ ഭൂമിയും വെള്ളവുമൊക്കെ ഉണ്ടായത്

Bindhu Unny July 21, 2008 12:00 PM  

നല്ല ചിത്രം, നൊമാദേ :-)

Rare Rose July 21, 2008 1:14 PM  

ചിത്രം ലളിതം സുന്ദരം...ചിത്രത്തേക്കാള്‍ അടിക്കുറിപ്പ് ഒരിത്തിരി കൂടുതല്‍ ഇഷ്ടപ്പെട്ടു...:)

aneeshans May 07, 2009 11:10 AM  

.

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP