Wednesday, November 12, 2008

ദലമര്‍മ്മരം

26 comments:

aneeshans November 12, 2008 3:29 PM  

ഇലക്കൊഞ്ചല്‍ :)

തോന്ന്യാസി November 12, 2008 3:42 PM  

പൂമരക്കൊമ്പത്തെ ആണില ചോദിച്ചു......

നൊമാദ്‌ജീ മനോഹരം.....അതി മനോഹരം

ലേഖാവിജയ് November 12, 2008 3:50 PM  

ഒരു പുഴുവിന്റേയും കണ്ണില്‍പ്പെടല്ലേ എന്റീശ്വരാ........

ലേഖാവിജയ് November 12, 2008 3:52 PM  

എന്തൊരു ഫോട്ടോയാ അനീ..!മനോഹരം !

ധ്വനി | Dhwani November 12, 2008 4:18 PM  

അതിമനോഹരം!

സജീവ് കടവനാട് November 12, 2008 5:27 PM  

അവന്റെ തോളിലേക്ക് തലചേര്‍ത്ത് അവള്‍ പറഞ്ഞതെന്തായിരുന്നു?

സജീവ് കടവനാട് November 12, 2008 5:27 PM  

പടം കിടു :)

Sekhar November 12, 2008 5:32 PM  

Wow! What a shot Aneesh. Excellent use of sunlight. Cheers and keep up the good work and keep mesmerising us here :)

അനില്‍@ബ്ലോഗ് // anil November 12, 2008 6:38 PM  

മനോഹരം.

Teena C George November 12, 2008 6:55 PM  

ഇലക്കൊഞ്ചല്‍ അതിമനോഹരം...

Sapna Anu B.George November 12, 2008 7:05 PM  

ഇതു മനൊഹരം അല്ല....മനോഹാരിത ഒരു കാവ്യസങ്കല്പികമായ,സൂര്യരശ്മിയില്‍ പൊത്തിഞ്ഞെടുത്ത ഒരു ദലമര്‍മ്മരം

nandakumar November 12, 2008 7:35 PM  

ഉച്ച മുതല്‍ ഞാനാലോചിക്കുകയാ ഒരു കമന്റിന്. പതിവു പ്രയോഗങ്ങളെല്ലാം ഇതിനു മുന്നില്‍ വെറുതെയാകുമല്ലൊ! വാക്കുകള്‍ക്കതീതം ഇതുണര്‍ത്തുന്ന മാസ്മരികത.

നൊമാദേ നിന്നെ ഞാനൊന്നു തൊഴുതോട്ടെ!
(നാണം കൊണ്ട് ഞാനെന്റെ ഫോട്ടോ ബ്ലോഗ് താഴിട്ടു പൂട്ടാന്‍ പോകുന്നു)

പ്രതിപക്ഷന്‍ November 12, 2008 8:39 PM  

മനോഹരമായ കവിത!

Anonymous November 12, 2008 9:15 PM  

ഉന്മേഷിന്റെ ഒറ്റ ഷോട്ടില്‍ എന്റെ ഇലയൊക്കെകൊഴിഞ്ഞുവീണു,ഇപ്പോ ദാ നീയും !

ഇലവിട്ടുപിടി മക്കളെ :)

പാമരന്‍ November 13, 2008 4:58 AM  

ugran!

ശ്രീലാല്‍ November 13, 2008 10:20 AM  

ഇതിനിടയ്ക്കൊരുത്തന്റെ പാചകകല കണ്ടു ഞെട്ടി ഇരുന്നുപോയതാണ്, ഇപ്പോ എല്ലാരും കൂടി ‘ഇലക്കല‘ ആണോ പരിപാടി..

ഇലകൾക്കു വേണ്ടി മാത്രമായി വെയിൽ ഉദിച്ചപോലെ.. !!,

Mahi November 13, 2008 11:02 AM  

ഒറ്റ വാക്കില്‍ ഒറ്റ നോക്കില്‍ ഒരു കവിത

sreeni sreedharan November 13, 2008 12:13 PM  

കണ്ണില് മാക്രിയുള്ളവനേ.. ;)

Jayasree Lakshmy Kumar November 13, 2008 2:02 PM  

ഞാൻ കാതോർത്തു. ഉവ്വ്..എന്തൊക്കെയോ പറയുന്നു

അതിമനോഹരം

Anonymous November 13, 2008 3:01 PM  

മനോഹരം! വെളിച്ചതിന്റെയാ മിക്സിംഗ് എന്ത് പെര്ഫെക്ടാ!!

അനിലൻ November 13, 2008 3:30 PM  

തളിരിന്റെ കുളിരുന്ന തളിരോ
കുളിരുന്ന തളിരിന്റെ തളിരോ!

പൈങ്ങോടന്‍ November 13, 2008 9:29 PM  

ഉഷാറു പടം
ശേഖര്‍ പറഞ്ഞതുപോലെ സൂര്യപ്രകാശം മനോഹരമായി പ്രയോജനപ്പെടുത്തിയിരിക്കുന്നു

മയൂര November 13, 2008 9:39 PM  

പ്രകൃതിയെ നിശ്ചലതയിൽ തളച്ചിട്ട് കവിത വാർക്കുന്നവനെ...

[ബാക്കി അസൂയ വിഴുങ്ങി;)]

:)

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM November 15, 2008 5:30 PM  

നന്നായിരിക്കുന്നു.

ശ്രീനാഥ്‌ | അഹം November 28, 2008 3:04 PM  

ഇങ്ങനെ ഫാട്ടം പിടിച്ച്‌ കൊതിപ്പിക്കല്ലേ മാഷേ....

ഹൗ!

Denny M X November 28, 2011 11:33 AM  

ഇലകളായ് ഇനി നമ്മള്‍ പുനര്‍ജ്ജനിക്കുമെങ്കില്‍
ഒരേ വൃക്ഷത്തില്‍ പിറക്കണം
എനിക്കൊരു കാമിനിയല്ല
അനന്ദത്താലും ദുഃഖത്താലും കണ്ണുനിറഞ്ഞ
ഒരു പെങ്ങളില വേണം
-എ അയ്യപ്പന്‍

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP