ഫോട്ടോ നന്നായിട്ടുണ്ട്.. അതിനോട് ഒരു സഹതാപം തോന്നുന്നുണ്ട്.
പക്ഷേ മാംസം കഴിക്കാന്‍ ഇഷ്ടമുള്ള ഒരാളെന്ന നിലയ്ക്ക് ഇതില്‍ വലിയ തെറ്റൊന്നും എനിക്ക് തോന്നുന്നില്ല. ഇവിടെ കമന്റിട്ടവരെല്ലാം ശുദ്ധ വെജിറ്റേറിയന്‍മാരാണോ? (ആണെങ്കില്‍ ഈ കമന്റിന് മുന്‍കൂര്‍ മാപ്പ്) ഈ തോന്നിയ സഹതാപം ചിക്കന്റെ ബ്രെസ്റ്റ് പീസ് തന്നെ ചോദിച്ച് വാങ്ങി തിന്നുമ്പോള്‍ നിങ്ങള്‍ക്ക് തോന്നാറുണ്ടോ? അതോ തിന്നുന്നതില്‍ തെറ്റില്ല, കൊല്ലുന്നതാണ് തെറ്റ് എന്നാണോ?
18 comments:
ഏത് തീന്‍ മേശയിലേക്കാണ് !
തിരിച്ചു കിട്ടാത്ത ജീവിതത്തിലേയ്ക്കോ ഈ എത്തിനോട്ടം?
അറവു മൃഗത്തിന്റെ നിസഹായതയല്ല..
നിറഞ്ഞ ഓമനത്വം.
പാവം.
:(
വേദന പകരുന്ന കാഴ്ച.
(വലതു വശം കുറച്ചുകൂടി ക്രോപ്പ് ചെയ്ത് കളഞ്ഞാല്‍ എങ്ങിനെയുണ്ടാകും?)
നല്ലൊരു വ്യൂ. :) മറികടന്നു പോകുന്നതിനു മുന്നേ ഒരു നോട്ടം.
കമന്റുകളോട് ഒരു കമന്റ്
"ശെടാ, ആ യാത്ര മറ്റൊരു വീട്ടിലേക്കായികൂടെ? വേറൊരു നല്ല ജീവിതത്തിലേക്ക്... ബി പോസിറ്റീവ് യാര്‍ :) "
ചിലപ്പോള്‍ നിങ്ങളുടെ തന്നെ തീന്‍ മേശയിലേക്കല്ലെന്ന് ആരുകണ്ടു?
നല്ല ഷോട്ട്
വിഷ്ണുമാഷിന്റെ അറവറിവ് കവിത ഓര്‍മ വരുന്നു
യാത്രാമൊഴി.
വഴിയോരക്കാഴ്ച കണ്ട്, പാവം!
പാവം.യാത്ര ആസ്വദിക്കുകയാണ്;മരണത്തിലേക്കെന്നറിയാതെ..
Good one.
*
I too agree with Priya.
:)
!
നൈസ്..ഷോട്ട്
അതു ഡ്രൈവറാണു മാഷേ :)
സഞ്ചരിക്കുന്ന തൊഴുത്ത്....
പടം കൊള്ളാം..
പാവം.അതിന്റെ വേദന തിന്നുന്നവൻ അറിയുന്നില്ലാല്ലോ
അയ്യോ എന്നു പറയാനാണു വന്നത്. പ്രിയയുടെ കമന്റ് കണ്ടപ്പോൾ ഒരാശ്വാസം. അങ്ങിനെ ആയിരിക്കട്ടെ
ഫോട്ടോ നന്നായിട്ടുണ്ട്.. അതിനോട് ഒരു സഹതാപം തോന്നുന്നുണ്ട്.
പക്ഷേ മാംസം കഴിക്കാന്‍ ഇഷ്ടമുള്ള ഒരാളെന്ന നിലയ്ക്ക് ഇതില്‍ വലിയ തെറ്റൊന്നും എനിക്ക് തോന്നുന്നില്ല. ഇവിടെ കമന്റിട്ടവരെല്ലാം ശുദ്ധ വെജിറ്റേറിയന്‍മാരാണോ?
(ആണെങ്കില്‍ ഈ കമന്റിന് മുന്‍കൂര്‍ മാപ്പ്)
ഈ തോന്നിയ സഹതാപം ചിക്കന്റെ ബ്രെസ്റ്റ് പീസ് തന്നെ ചോദിച്ച് വാങ്ങി തിന്നുമ്പോള്‍ നിങ്ങള്‍ക്ക് തോന്നാറുണ്ടോ? അതോ തിന്നുന്നതില്‍ തെറ്റില്ല, കൊല്ലുന്നതാണ് തെറ്റ് എന്നാണോ?
Post a Comment