Wednesday, October 21, 2009

un'titled at the moment




next of fade'd

41 comments:

യാരിദ്‌|~|Yarid October 21, 2009 3:19 PM  

നൊമാദെ, നീയൊരു ഒന്നൊന്നര പ്രസ്ഥാനമാണഡെ...

തകർപ്പൻ ഫോട്ടൊ. ഇതെടുക്കാനായി ആ പയ്യൻസിനെ നീ ചുമ്മാ ചാടിച്ചു അല്ലെ:)

kichu / കിച്ചു October 21, 2009 3:42 PM  

എന്റമ്മേഏഏഏഏഏഏഏ

ദെന്താത്?? !! !!

ഗൊഡ് ഗൈ :)

അഭി October 21, 2009 3:52 PM  

ഒരു നിമിഷം അല്ലെ ?

നരിക്കുന്നൻ October 21, 2009 4:47 PM  

സുന്ദരം... മനോഹരം.. ഇത്..ഇത് ഇഷ്ടായി..

nandakumar October 21, 2009 4:48 PM  

The best colour correction!!!

നജൂസ്‌ October 21, 2009 5:12 PM  

ചാട്ടം കാണുമ്പൊ കാല് തരിക്ക്‌ണ്.
കിണ്ണംകാച്ചി പടം.. :)

പാച്ചു October 21, 2009 5:24 PM  

കലക്കി നൊമാദേ .. ആ കളര്‍ ഇല്ലാത്ത കളര്‍ കൂടെയായപ്പോ എന്തോ ഒരു ഇദ് .. :) കലക്കി മാഷേ! :)

അനില്‍@ബ്ലോഗ് // anil October 21, 2009 6:10 PM  

ഉഗ്രന്‍ !

Kichu $ Chinnu | കിച്ചു $ ചിന്നു October 21, 2009 6:27 PM  

kinnan!!

ജെ October 21, 2009 8:55 PM  

ഇതു കൊള്ളാം... :)

രഞ്ജിത് വിശ്വം I ranji October 21, 2009 9:39 PM  

ഇഷ്ടമായി.. അതിന്റെ കളറിങ്ങും ഗംഭീരം

ഗുപ്തന്‍ October 21, 2009 9:51 PM  

ithenthonn pazhassirajayile fight sceneo? :p

aa tone kollaam :)

ലേഖാവിജയ് October 21, 2009 10:31 PM  

ആകെ ഇളകിച്ചാടി മറിയുകയാ മനസ്സ് അല്ലെ?

അതിന്റെ പ്രതിഫലനം ആകും :)

നജൂസ്‌ October 21, 2009 10:47 PM  

@ ലേഖാ..
തന്നെ തന്നെ... :p

വയനാടന്‍ October 21, 2009 11:07 PM  

പ്രമാദം!!!

സെറീന October 21, 2009 11:29 PM  

ലേഖേ,
ഇങ്ങനെ ചാടിയാല്‍ കോഴിക്കോട്ടെത്തോ?
എത്തോ നജൂസേ?

Anonymous October 21, 2009 11:40 PM  

പോട്ടോ...ചാടി തകര്‍ത്തു ട്ടോ....

പാമരന്‍ October 21, 2009 11:45 PM  

yaay!

Unknown October 22, 2009 12:02 AM  

Nice work Machaa

Prasanth Iranikulam October 22, 2009 12:40 AM  

ഇതു കലക്കി നൊമാദേ...

വിഷ്ണു | Vishnu October 22, 2009 1:48 AM  

ഗൌതം ഗംഭീരം ആ ടൈമിംഗ്. ചാടുന്നവനെക്കള്‍ ആകര്‍ഷിച്ചത്‌ അത് നോക്കി നില്‍കുന്ന പയ്യന്റെ ഭാവം ആണ്!!

ബിനോയ്//HariNav October 22, 2009 9:13 AM  

Oops! Great moment :))

son of dust October 22, 2009 11:34 AM  

Daaaa,,,,നോമാദേ..
ഇപ്പോ മാനത്തോ ഭൂമിയിലോ?

പകല്‍കിനാവന്‍ | daYdreaMer October 22, 2009 12:10 PM  

ചെക്കന്‍ ഇപ്പൊ തറയില്‍ നില്‍ക്കുന്നില്ലല്ലൊ.. ഇങ്ങനെ ചാടിയാലെ ഇരുട്ടുന്നതിനു മുന്നെ കോഴിക്കൂട്ടില്‍... ച്ചെ.. കോഴിക്കോട്ട് എത്തൂ... :) "nalla chithram"
ആശംസകള്‍... :):)

ഭൂതത്താന്‍ October 22, 2009 12:25 PM  

പോട്ടം +ചാട്ടം .....കലക്കിട്ടോ ....

aneeshans October 22, 2009 12:57 PM  

എല്ലാ കൂട്ടുകാര്‍ക്കും നന്ദ്രി, വണക്കം :)

sUnIL October 22, 2009 1:19 PM  

good,like the tone! obsessed to lower angles?

aneeshans October 22, 2009 2:58 PM  

sunil,
temporary obsession and its over now. this s an old pic :)

രാജീവ് സാക്ഷി | Rajeev Sakshi October 22, 2009 5:55 PM  

ദെന്താപ്പോ ല്ലാരും നിന്നെക്കാണുമ്പോ കോഴിക്കോട് കോഴിക്കോടെന്നു പറയുന്നേ? ഛെ.. മോശം..മോശം!

അല്ല അനീഷേ ന്നട്ട് ചാടീട്ട് കോഴിക്കോട്ടെത്ത്യോ?

വിനയന്‍ October 22, 2009 6:13 PM  

tone ഇഷ്ടായി... :) good catch..

aneeshans October 22, 2009 9:11 PM  

എത്തി സാക്ഷീ എത്തി ;). ഇനി തിരികെ ഇങ്ങോട്ട് ചാടണം. ഒരു പത്ത് ദിവസം കൂടെ

Sekhar October 22, 2009 10:42 PM  

Leaps of Joy :) Good one.

Vimal Chandran October 23, 2009 9:38 AM  

nice shot again

അഭിമന്യു October 23, 2009 2:14 PM  

k o l l a m...................കൊളളാം
ഒരു ബ്ളാസ്റ്റിംഗുണ്ട്

ശ്രീനാഥ്‌ | അഹം October 26, 2009 9:12 AM  

coooooool....

Kasim Sayed November 01, 2009 4:55 PM  

ആശംസകള്‍ ... :)

Mahi November 03, 2009 1:39 PM  

പറക്ക്‌ പറക്ക്‌ നിന്റെ ഭാഗ്യം !

മഴവില്ലും മയില്‍‌പീലിയും November 08, 2009 1:01 PM  

പറന്ന് പറന്ന് പറന്ന്!!

the man to walk with November 11, 2009 10:29 AM  

adi poli

aneeshans November 12, 2009 10:51 AM  

നന്ദി, സ്നേഹം എല്ലാവര്‍ക്കും

Sanal Kumar Sasidharan November 12, 2009 4:01 PM  

സ്റ്റൈലൻ !

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP