Monday, September 21, 2009

fade'D

23 comments:

Dhanush | ധനുഷ് September 21, 2009 1:55 PM  

കിടിലം. എന്താണത്. വല്ല മലക്കുകളുമാണോ?? :p

Vimal Chandran September 21, 2009 1:57 PM  

loved the angle...and the simplicity..

ശ്രീനാഥ്‌ | അഹം September 21, 2009 2:13 PM  

മനോഹരമായ പടം, പടം പിടുത്തം!

Junaiths September 21, 2009 2:53 PM  

മച്ചാ വ്യത്യസ്ഥം..

[ boby ] September 21, 2009 4:56 PM  

Great colours and one good angle... liked it...

siva // ശിവ September 21, 2009 7:03 PM  

Different one!

Anonymous September 21, 2009 9:27 PM  

!

Sekhar September 21, 2009 10:43 PM  

Faded.. But the sun shines bright on the greens there ;)

Unknown September 21, 2009 11:13 PM  

വേറിട്ട കാഴ്ച.

കുട്ടു | Kuttu September 22, 2009 9:15 AM  

വ്യത്യസ്തം.. എക്സിഫ് തരൂ..


ഓടോ:
ആ ചരിവൊന്നു നിവര്‍ത്താമായിരുന്നു..

aneeshans September 22, 2009 10:06 AM  

kuttu, am not accessable to the raw files now. will get u that.
and about straightening i noticed it later :)

thnx yaa

The Eye September 22, 2009 10:39 AM  

ജിന്ന് വരുന്നതാണോ.. ?!

ബിനോയ്//HariNav September 22, 2009 11:13 AM  

Superb Nomad :)

Unknown September 22, 2009 1:09 PM  

നൊമദെ... മൊത്തത്തില്‍ കിടിലം... അറിഞ്ഞുകൊണ്ടല്ലെങ്കില്‍ പോലും ചിത്രത്തിന്റെ ചെരിവും നന്നായിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നു... ഒരു കടങ്കഥ പോലെ...

ശ്രീലാല്‍ September 22, 2009 4:09 PM  

ഇതാണല്ലേ പാമ്പ് വ്യൂ :)

ഓണത്തിന്റ അന്നെടുത്ത പടങ്ങൾ ഇപ്പൊഴേ റിലീസാവുന്നുള്ളൂ അല്ലെ .. :P

പൈങ്ങോടന്‍ September 23, 2009 12:30 AM  

50 എം എം ?

prathap joseph September 23, 2009 12:54 AM  

great!!!!!!!!!!

aneeshans September 23, 2009 10:51 AM  

@ paings , its just a 18 - 55 kit lense yaar :)

കുക്കു.. September 23, 2009 12:03 PM  

അതെന്താ ഈ പറന്ന്.. അല്ല ഓടി വരുന്നത് ..എന്തായാലും നല്ല ഭംഗി ഉണ്ട്....
:)

d September 24, 2009 12:51 PM  

ഇങ്ങനെയാണോ ഓര്‍മ്മകളും മായുന്നത്? ഓരോരോ ഭാഗമായി മങ്ങി മങ്ങി...

its a good treatment.

swepnajeevi October 12, 2009 10:07 AM  

suuuupeerrrrrrr........ella padankalum onninonnu mecham

swepnajeevi October 12, 2009 10:07 AM  

suuuupeerrrrrrr........ella padankalum onninonnu mecham

Mahi October 12, 2009 1:47 PM  

നിന്റടുത്തു വന്ന്‌ പറഞ്ഞതു തന്നെ പറഞ്ഞ്‌ മടുത്തു ഞാന്‍

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP