കളഞ്ഞ് പോകുന്നവരും
അടര്‍ത്തി മാറ്റപ്പെടുന്നവരും
കണ്ട്മുട്ടാറുണ്ട്
കൊഴിഞ്ഞ ഇലയെപ്പോലെ, ദൈവം
ഒറ്റയ്ക്കാക്കിപ്പോയ വേറെ എന്തുണ്ട് ?
Posted by aneeshans at 1:29 PM
Labels: ചിത്രങ്ങള്‍
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
28 comments:
പഴി ദൈവത്തിന്..
അനിവാര്യമായത്...
കലക്കന്‍ പടം!! ആ ഇല കൊഴിഞ്ഞു വീണത് കൊണ്ടല്ലേ അത് നൊമാദിന്റെ ഫ്രെയിമില്‍ പതിഞ്ഞത് ..തിങ്ക് പോസിറ്റീവ് ;-)
that lines are excellent...is it urs or from somewhere else?
ഈ കൊഴിയുന്ന ഇലകള്‍ കൊണ്ട് നിങ്ങള്‍ കുറെ കളിക്കുന്നുണ്ട്..
വീണിതല്ലോ കിടക്കുന്നു ധരണിയിൽ.......
:)
ജുനൂ ,
ഇനി ഇലയിലുള്ള കളിയാ ;). ഒരു സീരീസ് തന്നെ ആകാമെന്ന് കരുതുന്നു.
നല്ല പടം വെളിച്ചത്തിനെ നന്നായി യൂസ് ചെയ്തിരിക്കുന്നു.
കളഞ്ഞ് പോകുന്നവരും
അടര്‍ത്തി മാറ്റപ്പെടുന്നവരും
കണ്ട്മുട്ടാറുണ്ട്
കൊഴിഞ്ഞ ഇലയെപ്പോലെ, ദൈവം
ഒറ്റയ്ക്കാക്കിപ്പോയ വേറെ എന്തുണ്ട് ?
ചിന്തിക്കേണ്ട സന്ദേശം..!!
One of your best shots I must say :) Loved it.
"hurt"
good pic, exlnt lines!
Brilliant Work...!
ഒറ്റപ്പെടുത്തുമോ അങ്ങനെ!
ഓരോ മണ്‍തരിയിലും നിന്നും
തന്നിലേയ്ക്കൊരു കൈവഴി കരുതിവച്ചിരിയ്ക്കും ദൈവം
നി കഴിഞ്ഞേനും മുന്നത്തെ ജന്മത്തില് എലയാര്‍ന്ന ? :)
ഹാ! മനോഹരം... :) loved it!
ദേ... പിന്നേം ഇല!
കലക്കന്‍സ്!!
A Nomad touch! :)
കൊള്ളാം നന്നായിടുണ്ട്...
kidu))
നല്ല ചിത്രം..കൊഴിഞ്ഞു വീഴുന്നതിനും ഒരു ഭംഗിയുണ്ടെന്നു തോന്നിപ്പോകുന്നു..
നന്ദി ആ അടിക്കുറിപ്പിന്...
മനോഹരമായ ഫോട്ടൊ.
തകര്‍ത്തു മച്ചാ!!!!!!!!
:)
Nice vision.
അശ്ശൊ
Post a Comment