Thursday, September 10, 2009

ഇലജന്മം

23 comments:

നന്ദ September 10, 2009 4:50 PM  

കൊഴിഞ്ഞു വീഴുന്ന
മരണത്തിന്‍ മറുപുറം
നിറഞ്ഞ പച്ചയില്‍ ഒരു കവിത,
ജീവിതം.

ശ്രീനാഥ്‌ | അഹം September 10, 2009 5:50 PM  

വെള്ളം കലക്കി!

;)

ശ്രീനാഥ്‌ | അഹം September 10, 2009 5:52 PM  

ഓ.. അത് വെള്ളമല്ലാ ലെ... സാറി... താഴെ ഇലയുടെ പ്രതിബിംബം (അങനേം പറയില്ലെ?) ആനെന്നു കരുതി...

;)

Kichu $ Chinnu | കിച്ചു $ ചിന്നു September 10, 2009 8:31 PM  

kalakki :)

Sekhar September 10, 2009 9:12 PM  

That was a wonderful play of Light. Well-captured.

ശ്രീലാല്‍ September 10, 2009 9:37 PM  

ആ മഞ്ഞ ഇല ഒന്ന് എടുത്ത് കളഞ്ഞൂടായിരുന്നോ ദുഷ്ടാ.. ?

aneeshans September 10, 2009 10:00 PM  

ശ്രീലാലാ,

കൊഴിഞ്ഞ ഇലയെപ്പോലെ, ദൈവം
ഒറ്റയ്ക്കാക്കിപ്പോയ വേറെ എന്തുണ്ട്. അത്ര പെട്ടെന്ന് മുറിച്ച് കളയാന്‍ പറ്റ്വോ.

Anil cheleri kumaran September 10, 2009 10:19 PM  

മനോഹരം......

Vimal Chandran September 10, 2009 10:34 PM  

nalla chithram...signature kurachu cheruthakam ayirunnu...may be in one side...nice shot :)

Unknown September 10, 2009 11:33 PM  

ഇലകൊഴിയുകയും പുതിയവ കിളിർക്കുകയും ചെയ്യട്ടെ

son of dust September 10, 2009 11:41 PM  

വൌ

Unknown September 11, 2009 2:11 AM  

ഈ ജന്മം വല്ലാത്തൊരു ജന്മം തന്നെ. കൊള്ളാം.

രാമചന്ദ്രൻ വെട്ടിക്കാട്ട് September 11, 2009 2:56 AM  

പച്ചില ചിരിക്കരുത്...

ശ്രീ September 11, 2009 7:59 AM  

മനോഹരം ഈ ചിത്രം...

വിനയന്‍ September 11, 2009 10:26 AM  

മനോഹരം... കലക്കി... :)

അരുണ്‍ കരിമുട്ടം September 11, 2009 11:55 AM  

കൊള്ളാട്ടോ :)

Unknown September 11, 2009 12:49 PM  

ഇലജന്മം പുലി...

ജ്യോനവന്‍ September 11, 2009 1:19 PM  

very good

nandakumar September 11, 2009 1:36 PM  

ആ മഞ്ഞ ഇലയാണ് താരം!!

കുക്കു.. September 12, 2009 11:01 AM  

മനോഹരം...!!

Junaiths September 12, 2009 12:45 PM  

മനുഷ്യാ നിങ്ങള്‍ തൊടുന്നതെല്ലാം കവിതയാണല്ലോ....(അസൂയ അസൂയ..)

മുല്ലപ്പൂ September 12, 2009 1:06 PM  

തണലേകി
തളര്‍ന്നപ്പോള്‍
താഴേക്ക്....

Sandhu Nizhal (സന്തു നിഴൽ) February 20, 2010 10:40 PM  
This comment has been removed by the author.

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP