നോട്ടം
ഇങ്ങനെയാണോ
കാണപ്പെടാന്‍ പോകുന്നതെന്ന്
ഭാവിയിലേക്ക്
ഒരു തുറിച്ചുനോട്ടം,
ഇമ്മട്ടിലാണോ
ഇന്നലെയുമുണ്ടായിരുന്നതെന്ന്
ഭൂതത്തിലേക്ക്
ഒരു ഒളിഞ്ഞുനോട്ടം,
ഇതിലടങ്ങിയിട്ടില്ലാത്തതും
ആരെങ്കിലുമൊക്കെ
കാണുന്നുണ്ടാവുമെന്ന്
വര്‍ത്തമാനത്തിലേക്ക്
പരതിനോട്ടവുമുണ്ടാകും.
ലാപുടയുടെ കവിത
29 comments:
good aneesh!nicely balanced frame!!
നല്ല പടം. അതിനോടൊപ്പമുള്ള ലാപുടയുടെ കവിതയ്ക്ക് പറ്റിയ പടം. ലിത് ലെവിടെന്നെടുത്തത്?
കവിത ഇങ്ങനെ കാണുമ്പോൾ എന്താ ഒരു സന്തോഷം.. :)
Thanks brother..
nice combo!
ഭാവിയിലേക്ക് ഒരു തുറിച്ചുനോട്ടം... ലാപുടയുടെ കവിതയ്ക്ക് പറ്റിയ പടം.
Machaa namichu........
Good feel.. Good frame..
തുന്നല്‍ ഇല്ലാതെ ചിത്രവും കവിതയും...!
പ്രതീക്ഷ്ഹയോടെ ഒരു നോട്ടം!
നന്നായി!
നല്ല ഫീല്‍, നല്ല ഫ്രൈയിം, നല്ല പടം.
നോട്ടവും വരികളും സൂപ്പര്‍. മറ്റൊരു നോട്ടം ഇവിടെ കാണാം.
അകത്തു നടന്നത്
പുറത്താരെങ്കിലും കണ്ടോ
എന്നറിയാനുള്ള
കള്ള നോട്ടം..
excellent shot...
good frame...
അയാളുടെ നോട്ടം....
നല്ല ഫോട്ടോ.
കവിതയും ചിത്രവും ഒന്നിനൊന്ന് മെച്ചം.
coool....
പിന്നേയ്, RSS റീഡറില്‍ ഫോട്ടോ മാത്രം കാണുന്നില്ലല്ലോ? അത് ഒഴിവാക്കിയതാണോ അതോ എന്റെ ഫീഡ് ഡെമൊണ്‍ കാണിക്കാത്തതോ? അതുകൂടെ ഒന്ന് എനേബിള്‍ ചെയ്താല്‍ സൌകര്യം ആയിരുന്നു മാഷേ..
ശ്രീ,
ഷോര്‍ട്ട് ഫീഡ് ആണെന്ന് തോന്നുന്നു. കൊടുത്തത്. ഇനേബിള്‍ ചെയ്യാം .
ആഹ..! നല്ല പടം... അർത്ഥവത്തായ ചേരുന്ന വരികൾ... :)
ബ്ലോഗിന് മൊത്തത്തിൽ ഒരു മോഡി പിടിപ്പിച്ചിട്ടുണ്ടല്ലോ!
ഗംഭീരം എന്നൊക്കെ പറഞ്ഞാല്‍ കുറഞ്ഞുപോകും.
(ചിത്രത്തിനും കവിതക്കും ചേരുന്ന കളര്‍ കറക്ഷന്‍ )
നല്ല പടം.എന്നെ കൊമേഴ്സ് പഠിപ്പിച്ച സാറിനെപ്പോലുണ്ട്.
ലാപുടയുടെ കവിതയും കലക്കി.
ഉഗ്രന്‍!!!!
മനസ്സ് ഒപ്പിയെടുക്കുന്ന ക്യാമറ...
അതിയാനെ എവിടെയോ കണ്ടു നല്ല പരിചയമുണ്ടല്ലോ ഡാ..
നല്ല നോട്ടം :)
കണ്ണാടി ???
wow ..gr8 frame
പ്രതീക്ഷാ നിർഭരമായ നോട്ടം!!!
പ്രതീക്ഷാ നിർഭരമായ നോട്ടം!!!
ente ponnu chetta enganeya ee pictuukal blog pagil ottikkuka????????????
Post a Comment