Tuesday, September 29, 2009

Last Conversation with the Sky

42 comments:

Kavitha sheril September 29, 2009 9:03 PM  

(((0))))!! wow gr8 shot

രഞ്ജിത് വിശ്വം I ranji September 29, 2009 9:17 PM  

എന്റെ നൊമാദേ ഇങ്ങനെയൊക്കെ പടങ്ങള്‍ എടുക്കാതെ.. എനിക്ക്‍ നാണം തോന്നുന്നു ..ഫോട്ടോ ബ്ലോഗ് എന്നു പറഞ്ഞ് ഒരെണ്ണം തുറന്നു വെച്ച്തില്‍
ഇഷ്ടമായി......

Vimal Chandran September 29, 2009 9:35 PM  

wow..great shot....avide kidannano eduthathu :)

ഹരീഷ് തൊടുപുഴ September 29, 2009 10:36 PM  

ഹായ്..!!

നല്ലൊരു ഫീൽ തരുന്ന പടം ടാ..

ചിയേർസ്..!!

നന്ദ September 29, 2009 10:38 PM  

ആ വള്ളത്തിന്റെ സൈഡീക്കൂടെ ഒളിഞ്ഞു നോക്കുന്ന സൂര്യനേം സുന്ദരന്‍ ആകാശത്തേം ഞാന്‍ കൊണ്ടുപോണൂ
:)

ലേഖാവിജയ് September 29, 2009 10:48 PM  

ആകാശം നിറയെ ആരുടെ കാല്പാടുകള്‍?

ഇതു ആകെ മൊത്തം തട്ടിപ്പാ.. :)

prathap joseph September 30, 2009 12:59 AM  

haaaaaaaaaa...

നരിക്കുന്നൻ September 30, 2009 1:01 AM  

നല്ല ഷോട്ട്..

Sekhar September 30, 2009 4:42 AM  

Excellent shot

Calvin H September 30, 2009 7:33 AM  

Oh Boy!

Appu Adyakshari September 30, 2009 8:16 AM  

നൊമാദേ, നല്ല ചിത്രം.
തലക്കെട്ടിൽ എന്താണുദ്ദേശിച്ചത്?

Pongummoodan September 30, 2009 9:34 AM  

കിടുക്ക് പടം :)

aneeshans September 30, 2009 10:02 AM  

@ അപ്പൂസ്

സൂര്യന്‍ മറയാന്‍ പോവുകയല്ലേ എന്ന് ഓര്‍ത്ത് ഇട്ടതാ :)

sUnIL September 30, 2009 11:00 AM  

nice aneesh! did u use a filter?

Jayesh/ജയേഷ് September 30, 2009 11:27 AM  

nalla shot

പകല്‍കിനാവന്‍ | daYdreaMer September 30, 2009 11:55 AM  

തൊട്ടു മുകളില്‍ എന്നും ഇങ്ങനെ ഒരാകാശം ആയിരുന്നെങ്കില്‍
..മനോഹരം!

ശ്രീലാല്‍ September 30, 2009 12:07 PM  

ഒപ്പുകടലാസുകൊണ്ട് ആകാശം വരെ ഒപ്പിയെടുക്കുന്ന ഭീകരാ..:)
I always love the sky in your pictures..

aneeshans September 30, 2009 12:19 PM  

no sunil, some level and saturation corrections in PS4.

ശ്രീനാഥ്‌ | അഹം September 30, 2009 2:25 PM  

ഹൌ! എന്തൂട്ടാ ആ ആകാശത്തിന്റെ ഭങി!

പിന്നെയ്, ഈ PS cs-4 ഓടിപ്പിക്കാന്‍ 1 ജി ബി റാം, 2 ghz processr മതിയോ? ആത്തീളോറൂ സംശയം ഉള്ളതുകൊണ്ട് ഇതുവരെ താഴ്തിനോക്കിയില്ല.

aneeshans September 30, 2009 2:38 PM  

:)) ഒരു പഴയ AMD യില്‍ ആണ്
ഞാന്‍ ഓടിക്കുന്നത്. 512 റാം ഉണ്ട്.
വല്യ കുഴപ്പമില്ല ശ്രീനാഥ്

lekshmi. lachu September 30, 2009 3:03 PM  

wow....ellam..onninonnu mecham...valare eshtaayi...eniyum thudaruka..ee yatra...

കുളക്കടക്കാലം September 30, 2009 4:54 PM  

ഒരു എണ്ണച്ചായചിത്രം പോലെ...

Unknown September 30, 2009 5:25 PM  

നല്ല കലക്കന്‍ പടം എന്തുട്ടാ ആകാശത്തിന്റെ നിറം കലക്കി.

ബിനോയ്//HariNav October 01, 2009 1:00 AM  

ഉഗ്രന്‍ പടം നൊമാദ്! ടൈറ്റിലിന് ഒരു തൊപ്പിയൂരി സലാം :)

Noushad October 01, 2009 11:32 AM  

Oh, g8 shot.

വിനയന്‍ October 01, 2009 12:44 PM  

കിഡിലൻ ഷോട്ട്...
ഉഗ്രൻ ലൈറ്റിംഗ്...
ഒത്തിരി ഇഷ്ടായി... :)

Styphinson Toms October 01, 2009 10:11 PM  

ഏല്ലാ ഫോട്ടോയും ഇത്ര മനൊഹരമാകുന്നതു വല്ലാത്തൊരു കഴിവുതന്നെ

കുക്കു.. October 02, 2009 1:25 AM  

സൂപ്പര്‍ ഫോട്ടോ....ഇതെങ്ങനെ എടുക്കുന്നു...??
അല്ലേല്‍ ഞാന്‍ തന്നെ പറയാം....കിടന്നിട്ടല്ലേ..;).....

[ boby ] October 02, 2009 9:23 AM  

Nice angle... you filled it with sky...

ത്രിശ്ശൂക്കാരന്‍ October 02, 2009 4:09 PM  

ഇത് റിഫ്ലക്ഷന്‍ ആണോ?

aneeshans October 02, 2009 6:47 PM  

അല്ല തൃശൂര്‍ക്കാരാ, റിഫ്ലക്ഷന്‍ അല്ല. ഫോര്‍ട്ട് കൊച്ചി ബീച്ചില്‍ നിന്നാണ്.

സിനു കക്കട്ടിൽ October 03, 2009 11:31 PM  

നന്നായിട്ടുണ്ട്...ഏതു കാമറയാണ് ഉപയൊഗിക്കുന്നത്..?

aneeshans October 04, 2009 10:42 PM  

@ sinu , am using nik D60

അശ്വതി233 October 06, 2009 10:40 PM  

മനോഹരം.ഇഷ്ടായി...

ഷൈജു കോട്ടാത്തല October 10, 2009 2:25 PM  

നീ കാണുന്ന ആകാശം അല്ല
ഞാന്‍ കാണുന്നത്
നമ്മള്‍ കാണുന്ന ആകാശം
പൊടുന്നനെ മാറുന്നത് കൊണ്ട്
നീ കണ്ട ആകാശം എനിയ്ക്കും
ഞാന്‍ കണ്ട ആകാശം നിനക്കും
അറിയുമായിരുന്നില്ല
ഇപ്പോള്‍ നീ ജയിയ്ക്കുന്നു,
നീ കണ്ട ആകാശം ഞാന്‍ കാണുന്നത് കൊണ്ട്

naakila October 11, 2009 8:02 PM  

വൈകിയാണ് എത്തിയത്.
ചിത്രങ്ങള്‍ ഇഷ്ടമായി.

പ്രമോദിന്റെ കവിതാസമാഹാരത്തിന്റെ പ്രകാശനം ഫോട്ടോ ഇടുമ്പോള്‍ അറിയിക്കണേ
സ്നേഹം
Visit
www.naakila.blogspot.com
www.malayalakavitha.ning.com

Mahi October 12, 2009 1:44 PM  

great

sHihab mOgraL October 17, 2009 11:30 AM  

എത്ര മനോഹരം..

nandakumar October 21, 2009 1:45 PM  

ആകാശം ശരിക്കും ഒപ്പിയെടുത്തിരിക്കുന്നു

Appu Adyakshari October 29, 2009 10:55 PM  

വളരെ ഇഷ്ടപ്പെട്ടു.

ശ്രീഇടമൺ November 13, 2009 12:58 PM  

:)
നന്നായിട്ടുണ്ട്...*

Sandhu Nizhal (സന്തു നിഴൽ) February 20, 2010 10:47 PM  

കടലിനക്കരെ
പോണോരെ
കാണാ പൊന്നിന്
പോണോരെ
അറിഞ്ഞാ ഈ ചതി

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP