ചിത്രം എടുക്കുമ്പോള്‍ ആകാശത്തിനു ഇത്ര നീല നിറം ഉണ്ടായിരുന്നോ? അതോ ആകാശംപിന്നീട് പ്രൊസ്സസ്സ് ചെയ്തതാണോ?
ചിത്രം എടുത്തപ്പോള്‍ ആകാശം ഇത്ര നിറത്തില്‍ ആയിരുന്നെങ്കില്‍ അതിന്റെ റിഫ്ലക്ഷന്‍ അതുപോലെ വെള്ളത്തിലും കാണണ്ടതായിരുന്നല്ലോ എന്ന ഒരു സംശയം. അതുകൊണ്ട് ചോദിച്ചതാ. മണ്ടന്‍ ചോദ്യമാണെങ്കില്‍ ഷമി
അടി .. അടി.. ഇപ്പൊ ഉള്ള കറുപ്പിന്റെ പകുതിക്ക് വച്ച് മേലോട്ട് കമ്പോസ് ചെയ്തിരുന്നെങ്കില്‍ താഴത്തെ കറുപ്പിന്റെ പൈസക്ക് മേലെയുള്ള തെങ്ങിന്റെ ഓല കുറച്ച് വാങ്ങിക്കാമായിരുന്നില്ലെ ? ലേശം ആകാശം കൂടി കിട്ടൂലായിരുന്നോ ഫ്രീയായി... :)
46 comments:
ദൈവം നിനക്ക് നേരിട്ട് അയച്ചു തന്നതാണോ ഈ ചിത്രം.
lovely aneesh!!
!!!!Wah..
super...ithinte details kodu!!
ഞാന്‍ കാണുമ്പോള്‍ ആകാശത്തിനിത്ര നീലമില്ലായിരുന്നു.
പുഴയ്ക്ക് നീളവും!
ഇരുട്ടുന്നു. (അതോ വെളിച്ചപ്പെടുന്നോ?)
മക്കളേ മതി!
ഈ ഒപ്പുകടലാസ്സില്‍ ഇതെങ്ങനെ ഒപ്പി???:):)
സൂപ്പര്‍ഡാ.. സൂപ്പര്‍....
Great, especially the sky..
ഉജാല മുക്കിയ ആകാശം :-)
Nice colors!!!
ദുഷ്ടാ നീ ഫോട്ടം പിടുത്തം നിർത്തി പെയിന്റിങ്ങ് തുടങ്ങിയോ?
എന്തുറ്റാ പടം കിടുവല്ലെ കിടു!!!!
വൌവ്വ്...!!!!
അതെ, ഇത് പെയ്ന്റിങ്ങ് തന്നെ... സത്യം പറ എവിടുന്ന് പൊക്കി :)
awsome..........
മച്ചാ
ഒരു വാക്കും മനസ്സില്‍ തോന്നുന്നില്ല ഈ പടത്തിനെ പ്രകീര്‍ത്തിക്കാന്‍,അത്രക്ക് മനോഹരം..
വാഴ്ക...
water color aano?
ന്‍റെ അമ്മോ.........എന്ദ്ട്ടാ മാഷെ ഈ കാണിച്ചു കൂട്ടണേ......
ഞങ്ങളൊക്കെ കേമറ തൊടരുത്ന്നാണോ ഉദേശം
beautiful, like a painting (kure paninjittundalle?)
beautiful pic aneesh,nice composition
നല്ല ചിത്രം
ചിത്രം എടുക്കുമ്പോള്‍ ആകാശത്തിനു ഇത്ര നീല നിറം ഉണ്ടായിരുന്നോ? അതോ ആകാശംപിന്നീട് പ്രൊസ്സസ്സ് ചെയ്തതാണോ?
ചിത്രം എടുത്തപ്പോള്‍ ആകാശം ഇത്ര നിറത്തില്‍ ആയിരുന്നെങ്കില്‍ അതിന്റെ റിഫ്ലക്ഷന്‍ അതുപോലെ വെള്ളത്തിലും കാണണ്ടതായിരുന്നല്ലോ എന്ന ഒരു സംശയം. അതുകൊണ്ട് ചോദിച്ചതാ. മണ്ടന്‍ ചോദ്യമാണെങ്കില്‍ ഷമി
കൊള്ളാം ...നല്ല അനുഭൂതി തരുന്ന ചിത്രം
SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....
Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...
ഹായ്..നോക്കി നോക്കിയിരിക്കാന്‍ തോന്നുന്നത് പോലെ..
പൈങ്ങോടാ,
പോസ്റ്റ് പ്രൊസസ്സിങ്ങ് ചെയ്തതാണ്.
മനോഹര ചിത്രം!
ഏതു ദേവതയാണു ഇത്ര സൌന്ദര്യം പൊഴിച്ച് ആ വഴി കടന്ന് പോയത്?
നിന്റെ ചിത്രങ്ങളില്‍ ഏറ്റവും(എനിക്ക്) പ്രിയപ്പെട്ടത്.
ഞാനിതു സേവ് ചെയ്തെടുത്തിട്ടുണ്ട്.
കോപ്പിയടിക്കാന്‍ പറ്റാത്ത റ്റെക്നോളജി പ്രയോഗിച്ചാലൊണ്ടല്ലാ.. കേസ് കൊടുക്കും (കുശുമ്പ് കുശുമ്പ്)
enthinaada kutta thaazhe ithrayum black space aakkiyathu..?
അമ്പടാ, ഓടിക്കോ ആ ബ്ളാക്ക് ഇല്ലെങ്കില്‍ പടമില്ല.
ഈ സ്ഥലം എവിടെയാടാ..!!!
ഹോ..എന്തു രസം കാണാൻ..
കുമ്പളങ്ങി/ആഞ്ഞിലിത്തറ
നമുക്കൊന്നു പോയാലോ..??
ഇത് കാണാന്‍ ഞാന്‍ വൈകിയതെന്തേ..?? കണ്ടില്ലെങ്കില്‍ നിര്ഭാഗ്യവാനായിതീര്‍ന്നെനെ.! അത്രയ്ക്കും ഇഷ്ടായി.
അടി .. അടി.. ഇപ്പൊ ഉള്ള കറുപ്പിന്റെ പകുതിക്ക് വച്ച് മേലോട്ട് കമ്പോസ് ചെയ്തിരുന്നെങ്കില്‍ താഴത്തെ കറുപ്പിന്റെ പൈസക്ക് മേലെയുള്ള തെങ്ങിന്റെ ഓല കുറച്ച് വാങ്ങിക്കാമായിരുന്നില്ലെ ? ലേശം ആകാശം കൂടി കിട്ടൂലായിരുന്നോ ഫ്രീയായി... :)
ഹോ ഇങ്ങനെ ഒക്കെ എങ്ങനെയാ പടം എടുക്കുന്നത് ?? ഞാന്‍ കണ്ണു വച്ചു ട്ടോ
എന്റെ അമ്മേ!! ആ ആകാശത്തിനു എന്തു ഭംഗിയാ!!!!!!!!!
nice
മോശം പടം. ഇഷ്ടപ്പെട്ടില്ല :(
ഒപ്പു കടലാസിൽ ചായം മുക്കി ഒപ്പിയ പോലെയാ നിറങ്ങൾ .. ബാല്യം സൈക്കിൾ സന്ധ്യ പിന്നെ പിന്നെ എന്തെല്ലാം. മനോഹരം
എന്തൊരാകാശക്കാഴ്ച്ചകളാ അനീഷ്.നോക്കി നോക്കിയിരിക്കെ എന്തൊക്കെ രൂപങ്ങളാ അതില്‍ നിറയുന്നത്..
ഒന്നും പറയാനില്ല! :)
ശ്ശോ....!!!!!ആകാശത്തിനെന്തൊരു ഭംഗിയാ....!!!!!!! :-)
manoharam...ishtaayi
ഉന്നതനായ കലാകാരനെ ഒപ്പിയെടുക്കുന്നു....
!!!!!!!!!!
ആകാശം ഭൂമിയെ വിളിക്കുന്നു !
സുന്ദരമീ കാഴ്ച !
Creativity !
എന്റച്ഛോ.. എന്തൊരു ചന്തം!
:) ജീവിക്കാൻ പ്രേരിപ്പിക്കുന്ന പടം.
ഒന്നും പറയാനില്ല കിക്കിടു !!!
Post a Comment