Thursday, December 31, 2009

unfolding



പുതുവര്‍ഷത്തിലേയ്ക്ക്,
പുതിയൊരു പുലരിയിലേയ്ക്ക്

Sreeni Sreedharan in the picture.

33 comments:

aneeshans December 31, 2009 10:48 AM  

എല്ലാ കൂട്ടുകാര്‍ക്കും,നിറഞ്ഞ സ്നേഹത്തോടെ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.

Noushad December 31, 2009 10:56 AM  

Nice... :)
Wish you a very Happy New Year

Unknown December 31, 2009 10:59 AM  

പുതുവത്സരാശംസകള്‍

അഗ്രജന്‍ December 31, 2009 11:07 AM  

നിറഞ്ഞ സ്നേഹത്തോടെ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.

ഖാന്‍പോത്തന്‍കോട്‌ December 31, 2009 11:07 AM  

2010 പുതുവര്‍ഷ ആശംസകള്‍..!!

aneeshans December 31, 2009 11:24 AM  

ന്റെ അഗ്രൂ അതു കോപ്പി പേസ്റ്റോ ! ഇത് സ്വീകരിക്കുന്നതല്ല. മര്യാദയ്ക്ക് ടൈപ്പ് ചെയ്ത്
ആശംസിച്ചാ മതി

:)

nandakumar December 31, 2009 11:25 AM  

സ്നേഹത്തോടെ ഒരു പുതുവര്‍ഷ ആശംസ...

അഗ്രജന്‍ December 31, 2009 11:26 AM  

ദേ... നന്ദനും കോപ്പിയടിച്ചു...

nandakumar December 31, 2009 11:27 AM  

അല്ല അല്ല....അതു കോപ്പിയടിയല്ല.. ടൈപ്പാ...:)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് December 31, 2009 12:45 PM  

ഹ..ഹ..
കോപ്പി പേസ്റ്റ് ഇല്ലാത്ത പുതുവത്സരം ആശംസിക്കുന്നു

--
പടം കിടില്‍സ്
പുതുവെളിച്ചത്തിന്‍റെ പുലരി.

മെലോഡിയസ് December 31, 2009 1:33 PM  

Nalla padam tta.. :)

Wish u a very happy new year..:)

Unknown December 31, 2009 1:39 PM  

ഒരു ഒന്നൊന്നര പുതുവർഷം ആശംസിക്കുന്നു

സത്യായിട്ടും ഇത് കോപ്പി അല്ല.

പടം പതിവ് പോലെ ഗംഭീരം

Typist | എഴുത്തുകാരി December 31, 2009 2:02 PM  

സമാധാനത്തിന്റെ, സന്തോഷത്തിന്റെ ഒരു പുതുവത്സരം ആശംസിക്കുന്നു.

Unknown December 31, 2009 2:08 PM  

നല്ല ഫോട്ടോ..

നവവത്സരാശംസകൾ..കോപ്പി പേസ്റ്റന്നാ,വരമൊഴീന്നു കാപ്പികുടിച്ച്‌ ഇബിട പേസ്റ്റി.. :-)

നജൂസ്‌ December 31, 2009 2:37 PM  

ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കോ, വെളിച്ചത്തില്‍ നിന്ന്‌ ഇരുട്ടിലേക്കോ. എത്ര പുതുവര്‍ഷങ്ങളാണ് കഴിഞ്ഞു പോയത്‌ പടച്ചോനെ.....

Unknown December 31, 2009 3:46 PM  

have a wonderful new year...
nice shot...

വാഴക്കോടന്‍ ‍// vazhakodan December 31, 2009 5:36 PM  

നിങ്ങളെയൊക്കെ ഓര്‍ക്കാന്‍ ഒരു പുതുവര്‍ഷം പിറക്കണം എന്നൊന്നും ഇല്യാട്ടോ. എങ്കിലും ഒരു പുതുവത്സരം പിറക്കുമ്പോള്‍ നിങ്ങളെ ഓര്‍ക്കാണ്ടിരിക്കാനും പറ്റില്ലല്ലോ! എന്റേയും കുടുംബത്തിന്റേയും ഹ്യദയം നിറഞ്ഞ പുതുവത്സര ആശംസകള്‍ നേരുന്നു.
സസ്നേഹം ,
വാഴക്കോടനും കുടുംബവും ...

ശ്രീലാല്‍ December 31, 2009 8:54 PM  

edaa.a..a. njaaan etheeeee... hi.hi.. :)

wish u a super new year brother.. :)

sUnIL December 31, 2009 10:59 PM  

wishing u all the best in the new year aneesh!

prathap joseph January 01, 2010 1:15 AM  

പുതുവത്സരാശംസകള്‍

Sekhar January 01, 2010 5:51 AM  

Excellent shot Aneesh. And also wishing you here, a very happy & prosperous new year. May this year be an even more pictorially successful one with great adventures :)

siva // ശിവ January 01, 2010 9:45 AM  

Nice shot! Wish You a Happy New Year

പാഞ്ചാലി January 01, 2010 10:39 AM  

"Wish a New Year filled with peace, prosperity and happiness"

പകല്‍കിനാവന്‍ | daYdreaMer January 01, 2010 4:06 PM  

ഒരുപാട് പടങ്ങളുമായി അടുത്ത വര്‍ഷവും അര്‍മാദിക്കൂ.. ആഹ്ലാദിക്കൂ.. ആശംസകള്‍..

കുക്കു.. January 02, 2010 1:42 AM  

hi..happy new year
:)

Deepa Bijo Alexander January 02, 2010 1:38 PM  

Happy New Year...!

Junaiths January 02, 2010 1:45 PM  

machaa Happy New Yearrrrrrrrrrrrrrrrrrrrrrrrrrrr

prathap joseph January 03, 2010 1:26 AM  

sreee....neeeee...

വിനയന്‍ January 11, 2010 4:47 PM  

മുട്ടൻ പടം...
ഞാൻ എന്താ ഇത് കാണാതിരുന്നത്??

sreeni sreedharan January 15, 2010 10:19 PM  

ങേ, എന്റെ തലയിലേക്ക് വെട്ടം വീഴുന്ന പടമോ?

അങ്ങ്നെയെങ്കിലും ബുദ്ധിവയ്ക്കട്ടെയെന്നാണോ? ;)

ശ്രീലാല്‍ January 18, 2010 11:41 PM  

മോര്‍ണിംഗില്‍ ഏതോ ഒരു രാഗവും മൂളി ശ്രീനി ചായ കുടിക്കാന്‍ പോകുന്ന പടം..അതല്ലേ ഉദ്ദേശിച്ചത് ? ങേ....?

NISHAM ABDULMANAF January 22, 2010 6:19 PM  

kalakki masheee
avidaya location?

മുല്ലപ്പൂ January 26, 2010 12:55 PM  

Beautiful shot. Can fell the morning ragas.

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP