ജനുവരിയെന്നാല്‍ പ്രണയമാണെന്ന് നിന്നെക്കാള്‍ മുന്‍പെ എനിക്കൊരാള്‍ പറഞ്ഞു തന്നു.
ഇന്നലെ പൌര്‍ണമി ആയിരുന്നു. പകല്‍ പോലെ നിലാവൊഴുകിയ ജനുവരിയിലെ ഏറ്റവും മനോഹരമായ ഒരു ദിവസം. രാത്രിയേറെ വൈകിയിട്ടും പുളിമരങ്ങളുടെ ചില്ലയില്‍ നിന്ന് കുയിലുകളുടെ പാട്ടും മഹാഗണിയുടെ ചില്ലകളിലിരുന്ന് കാക്കകള്‍ കരയുന്നതും കേട്ടു. രാത്രിയേറെ തണുത്തിട്ടും അവര്‍ ചേക്കാറാതെ സല്ലപിച്ചു കൊണ്ടിരുന്നു. ജനുവരി പ്രണയം തന്നെ!
18 comments:
where does the winter go !
അടിപൊളി compose ആണുകെട്ടോ !!
നനഞ്ഞ ചില്ലില്‍
വിരല്‍ത്തുമ്പ് കൊണ്ടാരോ
ഹൃദയം പകര്‍ത്തി വെച്ചിരിയ്ക്കുന്നല്ലോ..
അനീഷിന്റെ ചിത്രങ്ങളില്‍ എനിക്ക് ഒരു പ്രത്യേകതയും കാണാന്‍ കഴിയാതെ പോയ ഒരെണ്ണം!
ജനുവരിയെന്നാല്‍ പ്രണയമാണെന്ന്
നിന്നെക്കാള്‍ മുന്‍പെ
എനിക്കൊരാള്‍ പറഞ്ഞു തന്നു.
ഇന്നലെ പൌര്‍ണമി ആയിരുന്നു. പകല്‍ പോലെ നിലാവൊഴുകിയ ജനുവരിയിലെ ഏറ്റവും മനോഹരമായ ഒരു ദിവസം. രാത്രിയേറെ വൈകിയിട്ടും പുളിമരങ്ങളുടെ ചില്ലയില്‍ നിന്ന് കുയിലുകളുടെ പാട്ടും മഹാഗണിയുടെ ചില്ലകളിലിരുന്ന് കാക്കകള്‍ കരയുന്നതും കേട്ടു. രാത്രിയേറെ തണുത്തിട്ടും അവര്‍ ചേക്കാറാതെ സല്ലപിച്ചു കൊണ്ടിരുന്നു.
ജനുവരി പ്രണയം തന്നെ!
ഒരുപാട് ഇഷ്ട്മായി....
ചില്ലിലേക്ക് നോക്കി ചിത്രമെടുത്ത അനീഷിന്റെ ഹൃദയത്തിന്റെ ചിത്രം ചില്ലുമെടുത്തു.
:)
so sweeet.. :)
Super.....
Liked it. Don't know why :))
എല്ലാരും കാണണിണ്ടല്ലേ ആ ഹൃദയം. നൊമാദേട്ടന്‍റേയാണോ?
"നീ ....ജനുവരിയില്‍ വിരിയുമോ പ്രണയമായി പൊഴിയുമോ....."..എനിക്ക് ഈ പാട്ട് ഓര്‍മ്മ വന്നു....
:)
nice photo..
ഫെബ്രുവരി
great...
GOOD
GOOD
GOOD
Post a Comment