അപ്പോൾ ഇതാണല്ലെ പുതിയ trend. Maximum exposure കുറച്ചുള്ള ഫോട്ടോഗ്രഫി. ഇരുട്ടോഗ്രഫി വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ, ഉദാതം, ഇതുപോലുള്ള ഐറ്റംസ് വീണ്ടും പ്രതീക്ഷുന്നു.
തകർപ്പൻ നൊമാദ്... ഏകദേശം രണ്ട് വർഷത്തോളം എറണാകുളം-കോട്ടയം പാസഞ്ചറിലെ യാത്രക്കാരനായിരുന്നു ഞാൻ. തീവണ്ടിയുടെ ജനാലകൾക്കപ്പുറം വീശിയടിക്കുന്ന നനുത്ത കാറ്റിന്റെ കുളിർമ്മ അനുഭവിച്ചറിയാം ഈ ചിത്രത്തിൽ... തികച്ചും നോസ്റ്റാൾജിക്...
ഛെ! എക്സ്പോഷര്‍ നല്ലപോലെ കൂട്ടേണ്ടിയരുന്നു. ആ വണ്ടിയുടെ ചങ്ങല വലിച്ചിട്ട് ഷട്ടര്‍ പത്ത് സെക്കന്‍റ് തുറന്ന് വെച്ച് കൂടാരുന്നോ. ആ ദൂരെ കാണുന്ന മഞ്ഞിന്‍റെയും മരങ്ങളുടെയുമൊക്കെ ശല്യവും ഒഴിവായിക്കിട്ടിയേനെ. ഇദിപ്പം ആ ചേട്ടന്‍റെ മുഖം ക്ലീയറാകാതെങ്ങനെയാ ഫോട്ടോ നല്ലതാണോന്നറിയുക?
Excellent Shot Aneesh! Congrats! In my opinion, Nicely exposed, Well composed(good leading lines) The man in the left side gives life to this picture. Good work!!!
പിന്നെ ലെൻസിന്റെ ഫോക്കസ് ചെയ്യുന്ന ഭാഗത്ത് പിടിച്ച്, ഇടത്തോട്ടും വലത്തോട്ടും വെറുതെ രണ്ടുതവണ തിരിച്ചിരുന്നേൽ... കുറച്ചും കൂടെ ക്ലാരിറ്റി വന്നേനെ. ഞങ്ങളങ്ങിനെയാ! ;)
നാട്ടിൽ വരുമ്പോൾ ഇങ്ങിനെയുള്ള ഫോട്ടോയെടുക്കാൻ പോകുമ്പോൾ ഞാനും വരണുണ്ട്. എന്നിട്ട് പഠിക്കാനൊന്നുമല്ല, വെർതെ.
എന്റെ ചിന്തയുടെയും വഴിയുടെയും നെഞ്ചു മുറിച്ചു കൊണ്ടൊരു തീവണ്ടി കടന്നുപോയി വഴിയരികിലെ എന്നെയും വലിച്ചുകൊണ്ടുപോകുന്ന ചക്രങ്ങളെയും ഗൗനിയ്ക്കാത്ത ജനലരികിലുറപ്പിച്ച ഒരു മുഖം ഞാനറിയാതെ വായിച്ചുപോയി ഒരുനോക്കില്‍ എന്നെയറിഞ്ഞുവെന്നും ......
ഓഫ് - എന്റെ ട്രയിന്‍ യാത്രകളില്‍ ഇത്തരത്തിലുള്ള ഷോട്ടുകള്‍ ആയിരുന്നു എനിക്ക് ഏറ്റവും പ്രിയപെട്ടത്. പഴയ അനലോഗില്‍ എടുത്ത 2-3 എണ്ണം വീട്ടില്‍. നമ്മള് ഡിജിറ്റല്‍ ആയപ്പോള്‍ ട്രയിന്‍ യാത്രകളധികമില്ല, ഉള്ളത് തന്നെ നാട്ടിലേക്കുള്ള രാത്രിയാത്രകളും
കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പൊള്‍ നടത്തിയ ട്രെയിന്‍ യാത്രകളില്‍ ഇതു പോലെ കുറേ ഏങ്കിള്‍ ഞാന്‍ മനസ്സില്‍ കണ്ടിരുന്നു, എടുക്കുകയും ചെയ്തു. പക്ഷേ പോസ്റ്റാന്‍ മാത്രം മെച്ചമുള്ളതൊന്നും കിട്ടിയില്ല. Good shot.
58 comments:
wow, nice shot mate!
തീവണ്ടിക്കവിതകള്‍ നിറുത്തിയോ?
ഊഊഹ്ഹ്!! ഉള്ളുകുളിര്‍പ്പിക്കുന്ന ഫോട്ടോ!
നിനക്കായി ഈ ഇടങ്ങളും മഞ്ഞും മരങ്ങളും വെയിലുമൊക്കെ ഇങ്ങിനെ പൂത്തുനിക്കുന്നതെവിടെ?
ഒപ്പം ഞാനും വരട്ടേയെന്നോ!:)നല്ല പടം.
കണ്‍കുളിരന്‍ പടം :)
പുള്ളിയെ ഒന്നിനും സമ്മതിക്കത്തില്ലേ മച്ചാ..:0_)
മനോഹരം, പ്രഭാതത്തിന്റെ കുളിര്‍മ്മ നിറഞ്ഞ ചിത്രം
wow, wonderful, fantastic, എന്നെ അങ്ങു കൊല്ല്,
അപ്പോൾ ഇതാണല്ലെ പുതിയ trend. Maximum exposure കുറച്ചുള്ള ഫോട്ടോഗ്രഫി. ഇരുട്ടോഗ്രഫി വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ, ഉദാതം, ഇതുപോലുള്ള ഐറ്റംസ് വീണ്ടും പ്രതീക്ഷുന്നു.
NO WORDS... THIRD DEGREE AWSOME..
ഹായ്..!!
നിശ്ചലമായ ഈ നില്‍പ്പിലുണ്ടാവാം
അകത്തെ എണ്ണമില്ലാത്ത യാത്രകളോടൊപ്പം
ഒരു കുതിപ്പ്, ഒരിരമ്പല്‍ പോലെ കെട്ടു പോകുന്നത്.
സുന്ദരന്‍ ചിത്രം.
Superb! :)
എന്തായിപ്പോ പറ്യ്കാ...
ഉഗ്രന്‍...
Nalla chithram..
തകർപ്പൻ നൊമാദ്... ഏകദേശം രണ്ട് വർഷത്തോളം എറണാകുളം-കോട്ടയം പാസഞ്ചറിലെ യാത്രക്കാരനായിരുന്നു ഞാൻ. തീവണ്ടിയുടെ ജനാലകൾക്കപ്പുറം വീശിയടിക്കുന്ന നനുത്ത കാറ്റിന്റെ കുളിർമ്മ അനുഭവിച്ചറിയാം ഈ ചിത്രത്തിൽ... തികച്ചും നോസ്റ്റാൾജിക്...
നൈസ് ഡാ..!!!
കുളിരുന്നൂ ... !
wow!!!!!
നല്ല ഒരു ചിത്രം..
നല്ല കുളിരുന്ന കാഴ്ച്ച!
നൈസ് വ്യൂ ഇഷ്ടായി
Great Click!
നന്ദി നൊമാദ്. പഴയ ട്രെയിന്‍ യാത്രകളിലേക്ക് ദൃശ്യം എന്നെ കൊണ്ടെതിചിരിക്കുന്നു.
മനോഹര ദൃശ്യം തന്നെ
woooooooow,nice picture,i like it.
ഛെ! എക്സ്പോഷര്‍ നല്ലപോലെ കൂട്ടേണ്ടിയരുന്നു. ആ വണ്ടിയുടെ ചങ്ങല വലിച്ചിട്ട് ഷട്ടര്‍ പത്ത് സെക്കന്‍റ് തുറന്ന് വെച്ച് കൂടാരുന്നോ. ആ ദൂരെ കാണുന്ന മഞ്ഞിന്‍റെയും മരങ്ങളുടെയുമൊക്കെ ശല്യവും ഒഴിവായിക്കിട്ടിയേനെ. ഇദിപ്പം ആ ചേട്ടന്‍റെ മുഖം ക്ലീയറാകാതെങ്ങനെയാ ഫോട്ടോ നല്ലതാണോന്നറിയുക?
Love you Aneesh Bhai :)
well exposed!like it!
best kannaa...
nice shot ani :)
വളരെ നല്ലൊരു ഷോട്ട്, മനസ്സിൽ എന്നും മായാതെ ഉള്ള ഒന്ന് !!
Excellent Shot Aneesh! Congrats!
In my opinion,
Nicely exposed,
Well composed(good leading lines)
The man in the left side gives life to this picture.
Good work!!!
എന്റെ മഞ്ഞേ
എന്റെ വെയിലേ..,
എന്റെ നാടേ..!!
മമമനോഹരം!!!
ആ കോടമഞ്ഞിന്റെ നിറവിൽ ഒരു തീവണ്ടിക്കാഴ്ച്ച ഒപ്പം ഗ്രാമക്കഴ്ചയും നല്ലൊരു സന്തോഷമുണ്ട് മനസിൽ
Beautiful capture!
കിടു കിടു!
nice shot. really a great one
ദൃശ്യം നേരിട്ട് കാണുന്നപോലെ..
ഒപ്പം..എന്താണ് ഈ ഹെഡ്ഡിങ് കൊണ്ടുദ്ദേശിക്കുന്നത്..?
തകർത്ത്ണ്ട്!
പിന്നെ ലെൻസിന്റെ ഫോക്കസ് ചെയ്യുന്ന ഭാഗത്ത് പിടിച്ച്, ഇടത്തോട്ടും വലത്തോട്ടും വെറുതെ രണ്ടുതവണ തിരിച്ചിരുന്നേൽ... കുറച്ചും കൂടെ ക്ലാരിറ്റി വന്നേനെ. ഞങ്ങളങ്ങിനെയാ! ;)
നാട്ടിൽ വരുമ്പോൾ ഇങ്ങിനെയുള്ള ഫോട്ടോയെടുക്കാൻ പോകുമ്പോൾ ഞാനും വരണുണ്ട്. എന്നിട്ട് പഠിക്കാനൊന്നുമല്ല, വെർതെ.
താങ്ക്സ്.
ഹാ! എന്റെ അനീഷേട്ടാ... എന്താ ഇപ്പോ പറയുക!
അവസാനിക്കാത്തവയുടെ കൂട്ടത്തിൽ ഈ യാത്രയും അല്ലേ?
morning raga series എന്നാല്‍ വെയിലിന്റെയും മഞ്ഞിന്റേയും പ്രണയ ചിത്രങ്ങളുടെ സീരീസ് എന്നാണോ :)
മനോഹരം
താങ്കളുടെ ആ മൂന്നാം കണ്ണ്!!!
അഭിവാദ്യങ്ങളോടെ
അതിമനോഹരം... നാട്ടിലെത്തിയ ഒരു പ്രതീതി. അതോടൊപ്പം വീണ്ടുമൊന്നു പോകാന്‍ മനസ്സ് കൊതിക്കുന്നു..
ഇദ് പോയ വഴിയോ പോകാമ്പോണ വഴിയോ എന്നതിലേ ദര്‍ശനം കാണണൊള്ളൂന്നേയ് ;))
നോമാദേ,
എനിക്കീ ഫോട്ടോഗ്രാഫിയുടെ സാങ്കേതികം ഒന്നും അറിയില്ല..പക്ഷേ ഈ പടം....കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല....ദൃശ്യാനുഭവം എന്നാലെന്തെന്ന് ഞാന്‍ അറിയുന്നു
നന്ദി അശംസകള്‍!
Excellent framing man. Beautiful. Keep it up :)
ഹാ.....പൊളപ്പ്(തിരുവന്തോരം ഭാഷയില്‍)
gambheeram!!!!!
ഉള്ളിലെക്കെത്തുന്ന തണുത്ത കാറ്റ് .
Photo with life.
എന്റെ ചിന്തയുടെയും വഴിയുടെയും നെഞ്ചു മുറിച്ചു കൊണ്ടൊരു തീവണ്ടി കടന്നുപോയി
വഴിയരികിലെ എന്നെയും വലിച്ചുകൊണ്ടുപോകുന്ന ചക്രങ്ങളെയും ഗൗനിയ്ക്കാത്ത
ജനലരികിലുറപ്പിച്ച ഒരു മുഖം ഞാനറിയാതെ വായിച്ചുപോയി
ഒരുനോക്കില്‍ എന്നെയറിഞ്ഞുവെന്നും ......
ഓ പിന്നേ!! ബാക്കിയെന്റെ ബ്ലോഗില്‍ വരും ! ആ!
ഈ തണുത്ത വെളുപ്പാന്‍ കാലത്ത്..
ട്രെയിന്‍ യാത്രകളുടെ ഓര്‍മ്മകളുമായി.കിടിലന്‍ പടം
അനീസ്.
സംഭവം തകര്‍ത്തു. കണ്ടപ്പോള്‍ കുളിരു കോരി. ചിയേഴ്സ്
കൊള്ളാം!! ഒരു നൊസ്റ്റാള്‍ജിയ.!
ഇഷ്ടപ്പെട്ടു
ഒഴുകുമീ,ജീവിതം..വെറുമൊരു പാള്‍ങ്ങള്‍ തന്‍....
നല്ല വര്‍ക്ക്..congratz!
:)
മനോഹരം. മഞ്ഞും പുലരിയും ആ മനുഷ്യനും.
ഓഫ് - എന്റെ ട്രയിന്‍ യാത്രകളില്‍ ഇത്തരത്തിലുള്ള ഷോട്ടുകള്‍ ആയിരുന്നു എനിക്ക് ഏറ്റവും പ്രിയപെട്ടത്. പഴയ അനലോഗില്‍ എടുത്ത 2-3 എണ്ണം വീട്ടില്‍. നമ്മള് ഡിജിറ്റല്‍ ആയപ്പോള്‍ ട്രയിന്‍ യാത്രകളധികമില്ല, ഉള്ളത് തന്നെ നാട്ടിലേക്കുള്ള രാത്രിയാത്രകളും
കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പൊള്‍ നടത്തിയ ട്രെയിന്‍ യാത്രകളില്‍ ഇതു പോലെ കുറേ ഏങ്കിള്‍ ഞാന്‍ മനസ്സില്‍ കണ്ടിരുന്നു, എടുക്കുകയും ചെയ്തു. പക്ഷേ പോസ്റ്റാന്‍ മാത്രം മെച്ചമുള്ളതൊന്നും കിട്ടിയില്ല.
Good shot.
ഇതു ശരിക്കും തീവണ്ടി പോസ് ചെയ്ത് തന്ന പോലുണ്ടല്ലോ..നല്ലപടം
Post a Comment