Sunday, April 5, 2009

വെയില്‍ വഴി

26 comments:

ബിനോയ്//HariNav April 05, 2009 2:13 PM  

നന്നായി. ഇരവില്‍നിന്നും പകലിലേക്ക് ഒരു ചിത്രം

പകല്‍കിനാവന്‍ | daYdreaMer April 05, 2009 2:17 PM  

i love the grading...!nice 1

jaideep April 05, 2009 2:43 PM  

ഹൈ റേഞ്ചിലെ വെട്ടം വരവ്.
ഒരുപാ‍ാടു ഓര്‍മ്മകളിലേക്ക് തള്ളുന്ന ചിത്രം.

ഇതിന്റെ ശരിക്കുള്ള നിറത്തിലേതുകൂടി പോസ്റ്റ് ചെയ്യാമായിരുന്നു.

നരിക്കുന്നൻ April 05, 2009 3:05 PM  

പതിയെ ഇരുട്ടിനെ കീറിമുറിക്കുന്ന വെളിച്ചം. മനോഹരമായ കാഴ്ച.

Unknown April 05, 2009 4:48 PM  
This comment has been removed by the author.
Unknown April 05, 2009 4:50 PM  

മനോഹരം ഇത്തവണ നീ 100 ഇല്‍ 200 വാങ്ങി കലക്കിയിട്ടുണ്ട് മോനെ ശരിക്കും ഒരു Misty Morning Feel

അനിലൻ April 05, 2009 6:21 PM  

ഭൂമിയല്ല
ആയിരുന്നെങ്കില്‍ അതിനീ നിറമാവില്ല
ആകാശവുമല്ല
അവിടെ ഇത്രയും മരങ്ങളില്ല
ആരുടെ സ്വപ്നമാണ് നീ ഒളിച്ചുനിന്ന് പകര്‍ത്തിയത്?
സത്യം പറയെടാ..... മോനേ!

Rudra April 05, 2009 7:34 PM  

wow!!
this is too nice

പാവപ്പെട്ടവൻ April 05, 2009 7:52 PM  

സൂപ്പര്‍ എന്നു പറഞ്ഞാലും പോര
വെയില്‍ വഴി നീളുന്ന യാത്ര

Malpaso April 06, 2009 12:12 AM  

A nostalgic picture.
:-)

prathap joseph April 06, 2009 12:50 AM  

fine....

Anonymous April 06, 2009 2:10 AM  

ആ വെയില്‍ വഴിയുടെ ഓരത്ത്....
ഇവള്‍....സൂര്യകാന്തി....
ശിരസ്സ് പൊള്ളുന്ന സൂര്യതാപത്തിലും
പ്രണയം കണ്ടെത്തിയവള്‍.....
ഭൂമിയെ പുല്‍കാന്‍ പൊന്‍ കിരണങ്ങളാലുദിച്ചുയരുന്ന
ബാലാര്‍ക്കന്‍...
സുഹൃത്തേ,ആ നെടും പാതയ്ക്കരുകില്‍ ഒറ്റയ്ക്കിരിക്കാന്‍ ഭഗ്യം കിട്ടിയവരാണ് സുകൃതം ചെയ്തവര്‍.....

Jayasree Lakshmy Kumar April 06, 2009 3:50 AM  

എന്റമ്മോ!! ഇതെന്തൊരു ഭംഗിയാ!!!

ശ്രീലാല്‍ April 06, 2009 6:14 AM  

ടയറുപഞ്ചറായിക്കിടക്കുന്ന വണ്ടിയുടെ ഡ്രൈവറുടെ ദു:ഖവും ബൈക്ക് ഉള്ളതിന്റെ സൌകര്യവും.. അതല്ലേ ഈ ചിത്രത്തില്‍ക്കൂടി പറയാന്‍ ശ്രമിച്ചത്.. എനിക്കപ്പഴേ മനസ്സിലായി. :)

അതേ, സൌത്ത് കേരളത്തില്‍ വെയില്‍ നിരോധിക്കേണ്ട സാഹചര്യം കൂടിക്കൂടി വരികയാണ് എന്നാണെനിക്ക് തോന്നുന്നത്. കണ്ണൂര് സൈഡ് കിടന്നോട്ടെ. ആര്‍ക്കെങ്കിലും ഉപകാരമാവുമെങ്കില്‍ .. അല്ലേ.

ശ്രീനാഥ്‌ | അഹം April 06, 2009 9:33 AM  

Wow! luk @ those rays...

nandakumar April 06, 2009 10:08 AM  

ഹമ്മേ!! കലക്കന്‍!!

the man to walk with April 06, 2009 12:59 PM  

ishtaayi

ശ്രീഇടമൺ April 06, 2009 1:24 PM  

nice photo...!

ലേഖാവിജയ് April 06, 2009 1:50 PM  

മഞ്ഞിന്റെ നേര്‍ത്ത ഉടയാടയെ കീറിമുറിച്ചു കൊണ്ട് സൂര്യന്റെ കൈകള്‍..കശ്മലന്‍!

മരത്തലയന്‍ April 06, 2009 8:46 PM  

പടം അങ്ങട് വലുതാക്കീട്ട്
താഴേന്നു മുകളിലേക്ക് സ്ക്രോൾ ചെയ്യുമ്പോൾ
സൂര്യൻ ഉദിച്ചുവരുന്ന പോലെ


അഭിനന്ദനങ്ങൾ

സുല്‍ |Sul April 06, 2009 9:31 PM  

സുന്ദരം നൊമാദ്...

അരങ്ങ്‌ April 07, 2009 8:11 PM  

This picture stir in us the eternity..
very good picture

Kichu $ Chinnu | കിച്ചു $ ചിന്നു April 08, 2009 2:12 PM  

awesome!!!

Shabeer Thurakkal April 11, 2009 6:08 PM  

അപാരം തന്നെ ഈ പടം ............

നന്ദ April 13, 2009 6:39 PM  

കലക്കിയല്ലോ!

anaami April 16, 2009 1:59 PM  

ഒരു പാവം മനുഷ്യന്‍ അവിടിരുന്ന് വണ്ടി നന്നാക്കുന്നതു ആരും കാണുന്നില്ലല്ലോ...ഞാന്‍ അവന്റെ കൂടെ....
കിടിലന്‍ പടം!!!!!

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP