Friday, April 3, 2009

some thing called life !



Click for a bigger view

13 comments:

Unknown April 03, 2009 11:46 PM  

not, something called life, its the real life... the life majority lives.

Unknown April 04, 2009 12:02 AM  

ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടിയുള്ള ഒരു പെണ്‍കുട്ടിയുടെ അദ്ധ്വാനം. പിന്നില്‍ കുട്ടികള്‍ക്ക് കളിക്കാനുള്ള പലതരം ഉഞ്ഞാലുകള്‍ ഒരു കുട്ടിയെ പോലെ അതില്‍ പോയി കളിക്കാന്‍ ഈ പെണ്‍കുട്ടിക്ക് ഒരിക്കലും സാദിക്കില്ല. ജീവിതത്തിന്റെ രണ്ടു മുഖങ്ങള്‍ ഗംഭീരായി അനീഷേ.

പകല്‍കിനാവന്‍ | daYdreaMer April 04, 2009 1:42 AM  

വേദനിപ്പിക്കുന്നു...

വളരെ നല്ല ചിത്രം...

സമാന്തരന്‍ April 04, 2009 8:15 AM  

അകക്കണ്ണില്ലാത്തവര്‍ പുറം കണ്ണുകൊണ്ടെങ്കിലും കാണട്ടെ..

സെറീന April 04, 2009 11:05 AM  

പടച്ചവനെ, ഇലയനക്കങ്ങളിലും
മഴതോര്‍ച്ചയിലും കണ്ണ് നിറയുന്ന
അതിവൈകാരികത പോലല്ല ഇത്..
കൈവെള്ളയില്‍ കനല്‍ക്കട്ട
വെച്ച പോലൊരു ജീവിതം പൊള്ളുന്നു..

ശ്രീഇടമൺ April 04, 2009 11:22 AM  

some thing called life !

ബിനോയ്//HariNav April 04, 2009 11:44 AM  

അതെ ജീവിതം പോലെ ഒന്ന്. വളരെ നന്നായി അനീഷ്

Unknown April 04, 2009 1:31 PM  

manasine pollikkunna chithram

നാട്ടുകാരന്‍ April 04, 2009 1:32 PM  

ജീവിതത്തിന്റെ രണ്ടു വശങ്ങള്‍ ! നന്നായിട്ടുണ്ട് .... നമുക്കിതൊന്നും കാണാനുള്ള കണ്ണില്ല ! ഒറ്റ ലക്‌ഷ്യം മാത്രം ........ അടിച്ചു പൊളിക്കുക.

സജീവ് കടവനാട് April 05, 2009 11:06 AM  

നിന്റെ ചിത്രങ്ങളിലൊക്കെ വെളിച്ചത്തിന്റെ വര്‍ണ്ണവൈവിധ്യത്തിനകത്ത് പതുങ്ങിയിരിക്കുന്നൊരു നേരിന്റെ ഇരുളുണ്ട്. നിന്റെ അകക്കണ്ണിനും കാമറയുടെ പുറം കണ്ണിനും സലാം പറഞ്ഞ് ഞാനെന്റെ ജീവിതത്തിലേക്ക് ഊളിയിടുന്നു. ഞാനൊന്നും കണ്ടുമില്ല, അറിഞ്ഞുമില്ല.

|santhosh|സന്തോഷ്| April 06, 2009 9:05 PM  

ജീവിതത്തിന്റെ നേര്‍ ചിത്രമോ മൊണ്ടാഷോ??!!

Anonymous April 08, 2009 9:54 PM  

enthu parayanam ennariyilla mashe.........................................................

anaami April 16, 2009 6:53 PM  

COLOURFULL!!!!ഇത്രമാത്രം...ഇന്നും ഞാന്‍ വയറു നിറച്ചുണ്ടു...അതു കൊണ്ട് കുറ്റബോധം വേണ്ടല്ലോ!!!

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP