Friday, April 17, 2009

പൂച്ചിരി

22 comments:

aneeshans April 17, 2009 11:21 PM  

വിഷുവിന്റെ ബാക്കി

d April 18, 2009 12:05 AM  

ബാക്കിയോ!? ഇതല്ലേ വിഷു? പൂത്തിരിയൊക്കെ കത്തിച്ച്..

Unknown April 18, 2009 1:02 AM  

നല്ല പടം പൂത്തിരിപോലെ തന്നെ അവളുടെ പുഞ്ചിരി

പാവപ്പെട്ടവൻ April 18, 2009 2:34 AM  

ആ ചിരിയില്‍ ഒരു ലോകം മുഴുവന്‍ സന്തോഷിക്കും ,കുട്ടികളുടെ ലോകം .

എത്ര മനോഹരങ്ങളായ കാഴ്ചകള്‍ എവിടന്നു കിട്ടുന്നു ആശംസകള്‍

Sekhar April 18, 2009 5:18 AM  

:) oru cheru punchiri :)

Vimal Chandran April 18, 2009 7:30 AM  

good capture.... :)

[ boby ] April 18, 2009 8:29 AM  

Great click... പൂച്ചിരി ഇഷ്ടപ്പെട്ടു....

പാമരന്‍ April 18, 2009 9:17 AM  

മാഷെ, കലക്കിയെന്നു പറഞ്ഞാല്‍ കുറഞ്ഞു പോകും.. നമിച്ചു..!

സെറീന April 18, 2009 9:20 AM  

പൂത്തിരി ചിരിക്കയാണോമനേ
നിന്‍റെ കണ്ണിലെ കൌതുകം
പൂത്തു വിടര്‍ന്നതിന്‍ ചേല് കണ്ട്...

ധനേഷ് April 18, 2009 10:33 AM  

കുഞ്ഞുമനസ്സിന്റെ എക്സ്ട്രാ തിളക്കം..
കൊള്ളാം..:‌)

പകല്‍കിനാവന്‍ | daYdreaMer April 18, 2009 11:56 AM  

എന്തൊരു തിളക്കമാണ് അവളുടെ ചിരിക്ക്...
Good tone.. very creative...

nandakumar April 18, 2009 1:04 PM  

kathunna poothiriyilaano avalude mukhathaano kooduthal thilakkam??!!
:)

സുല്‍ |Sul April 18, 2009 3:08 PM  

ഹൌ. ഗുഡ് ഷോട്ട് ചെക്കാ.

Kichu $ Chinnu | കിച്ചു $ ചിന്നു April 18, 2009 6:25 PM  

Beautiful!!
The best vishu shot, i have seen

Jayasree Lakshmy Kumar April 18, 2009 9:39 PM  

നല്ല ചിത്രം!
സെറീനയുടെ വരികളും ഇഷ്ടപ്പെട്ടു :)

സമാന്തരന്‍ April 19, 2009 8:06 AM  

ഫോട്ടോ സൂപ്പര്‍...
സെറീനയുടെ വരികള്‍ അടിക്കുറിപ്പായാല്‍ വെല്ല്യേ സുപ്പര്‍..

ശ്രീനാഥ്‌ | അഹം April 20, 2009 9:17 AM  

സമ്മതിക്കണം. വേറെ തരമില്ല. ഭേഷായിട്ട്ണ്ട് മാഷേ..

ശ്രീഇടമൺ April 20, 2009 1:43 PM  

കൊട് കൈ...
കിടിലന്‍.......*

Sukanya April 20, 2009 2:16 PM  

ആ ചിരിയില്‍ വിഷു കാണുന്നു. നല്ല ഫോട്ടോ.

നരിക്കുന്നൻ April 20, 2009 5:37 PM  

ഹൊ...!
കിടിലൻ!

അനിലൻ April 20, 2009 6:42 PM  

പൊന്‍‌ചിരി!

Rani April 28, 2009 7:00 AM  

wow...super click..

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP