Tuesday, April 21, 2009

കുടത്തുമ്പിലെ മഴ

18 comments:

ലേഖാവിജയ് April 21, 2009 4:08 PM  

ചെടിത്തുമ്പിലെയും മുടിത്തുമ്പിലേയും മഴ എവിടെ? :)

Anonymous April 21, 2009 4:20 PM  

ഡാ ചെക്കാ നീ തകര്‍ക്കുന്നു..

സുല്‍ |Sul April 21, 2009 7:12 PM  

എവിടേക്കാ രാത്രി കുടയുമായ്...
നല്ല പടം.

Sekhar April 21, 2009 10:51 PM  

Simple but brilliant shot... still promoting LDF? ;)

പകല്‍കിനാവന്‍ | daYdreaMer April 21, 2009 10:54 PM  

എത്ര മനോഹരം ഈ വര്‍ണ്ണ കുടയും മഴത്തുള്ളികളും.. ഗുഡ് വര്‍ക്ക്..

aneeshans April 21, 2009 11:24 PM  

ശേഖര്‍ ഇത് അതല്ല :) ഇതൊരു പാവം ചോന്ന കുട മഴയില്‍ നനഞ്ഞതല്ലേ

Kichu $ Chinnu | കിച്ചു $ ചിന്നു April 21, 2009 11:41 PM  

aaha!!!

prathap joseph April 22, 2009 2:47 AM  

ഭയങ്കരം

ബിനോയ്//HariNav April 22, 2009 11:27 AM  

ശ്ശെ! എന്‍റേലും കുടയുണ്ടാര്‍ന്നു. പിന്നെന്താ.. ഇത്തിരി മഴേം ഇരുട്ടും ഒരു ക്യാമറേം. പിന്നെന്താ ഇതെനിക്കു പറ്റാത്തേ :)
അനീഷേ പടം കലക്കി

Kumar Neelakandan © (Kumar NM) April 22, 2009 11:30 AM  

നന്നായി അനീഷ്.
കാഴ്ചയുടെ പെയ്തൊഴിയാത്ത മഴ.

അനിലൻ April 22, 2009 11:38 AM  

ആദ്യം കണ്ടപ്പൊ മഴയാണെന്നും
കുടയാണെന്നും വിചാരിച്ചു
പിന്നെ കണ്ടപ്പൊ കുടയാണെന്നും
മഴയാണെന്നും വിചാരിച്ചു
ഇപ്പൊ നോക്കിയപ്പോളല്ലേ
മനസ്സിലായത്
മഴയാണല്ലോ, കുടയുണ്ടല്ലോ എന്ന്!

Rejeesh Sanathanan April 22, 2009 1:54 PM  

ചുവന്ന മഴതുള്ളീകള്‍.....................

നല്ല ചിത്രം

നരിക്കുന്നൻ April 22, 2009 4:07 PM  

ചോരത്തുള്ളികൾ!

Unknown April 22, 2009 7:11 PM  

നല്ലൊരു മഴ ചിത്രം. ഞാന്‍ കണ്ട മഴ ചിത്രങ്ങളില്‍ വെച്ച് ഏറ്റവും നല്ല പടം

ഹന്‍ല്ലലത്ത് Hanllalath April 23, 2009 1:53 PM  

...ആശംസകള്‍...

വെള്ളെഴുത്ത് April 23, 2009 5:24 PM  

ഇറ്റു വീഴുന്ന വെള്ളത്തുള്ളികള്‍ എങ്ങനെ ചുവപ്പായി? എന്തോ സംഭവിച്ചിട്ടുണ്ട് ഇതിനിടയ്ക്ക്

ശ്രീഇടമൺ April 24, 2009 11:34 AM  

കുടത്തുമ്പിലൊരു മഴ
മഴത്തുമ്പിലൊരു കുട

Mahi May 12, 2009 1:18 PM  

നൊമാദെ ഇതിന്‌ സല്യൂട്ടടിച്ചില്ലെങ്കിലെങ്ങനയാ ആ മാതൃഭൂമിക്കാര്‌ ഇതൊന്നും കണ്ടില്ല്യാവൊ ?

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP