Friday, December 12, 2008

പരിചിതം




നനഞ്ഞ നിഴലുകളെ ഒളിപ്പിച്ച
പ്രതിഫലനത്തിന്
അതിവൃഷ്ടികളുടെ
കഥയുണ്ട്
എന്റെ കണ്ണാടിയാവട്ടെ
ഓര്‍മ്മയാണ്.
പ്രതിഫലിക്കാത്ത
ഓര്‍മ്മ.

19 comments:

aneeshans December 12, 2008 11:59 AM  

ചില കാഴ്ചകള്‍ക്ക് ഒരു തണുപ്പുണ്ട്.
പഴകിയ ഓര്‍മ്മകളുടെ!

nandakumar December 12, 2008 12:02 PM  

പരിചിതം-സുന്ദരം-ഗ്രാമ്യം.

ഓര്‍മ്മകളെ പ്രതിഫലിപ്പിക്കുന്ന ഒരു സുന്ദരന്‍ ചിത്രം.

d December 12, 2008 1:16 PM  

തണുപ്പുണ്ട് :)

Mahi December 12, 2008 4:01 PM  

ഇതിഷ്ടമായടാ

Ranjith chemmad / ചെമ്മാടൻ December 12, 2008 6:24 PM  

അനീഷ്
വെറുതേ ഒരു ചാല്‍ നീന്തിക്കോട്ടെ?

യാരിദ്‌|~|Yarid December 12, 2008 7:46 PM  

gud one..:)

G.MANU December 12, 2008 8:23 PM  

Super

അനില്‍@ബ്ലോഗ് // anil December 12, 2008 11:06 PM  

പരിചിതം?

“അ” വിട്ടുപോയതല്ലല്ലോ?

ഗൃഹാതുരത്വമാണ് മനസ്സില്‍ പൊന്തുന്നത്.

Teena C George December 13, 2008 10:03 PM  

ഓര്‍മ്മയുടെ ഇരുണ്ട കണ്ണാടിയില്‍, പ്രകാശമെത്താത്തിടത്ത്, അവശിഷ്ടമായി മങ്ങിക്കാണുന്ന കാഴ്ച ചോരുമിടങ്ങള്‍...

എന്നോ ചോര്‍ന്നു പോയ അത്തരം കാഴ്ചകളെ വീണ്ടും പ്രതിഫലിപ്പിക്കുന്നു ഈ ചിത്രം...

അതിമനോഹരമായിരിക്കുന്നു...

Anonymous December 13, 2008 10:57 PM  

എന്തോ പോലെ

Anonymous December 14, 2008 9:28 AM  

പരിചിതം വിസ്മയം

പകല്‍കിനാവന്‍ | daYdreaMer December 14, 2008 4:28 PM  

പ്രതിഫലിക്കാത്ത ഓര്‍മ്മകള്‍ക്കൊരു ശവകുടീരം ....
നല്ല ഒരു ഓര്‍മ്മയുടെ നൊമ്പരപ്പെടുത്തുന്ന നിറക്കൂട്ട്‌...

തണല്‍ December 14, 2008 4:54 PM  

പല്ലുകള്‍ കൂട്ടിയിടിപ്പിക്കുന്ന എന്തോ ഒന്ന്..
:)

കുട്ടു | Kuttu December 14, 2008 4:55 PM  

ഇഷ്ടപ്പെട്ടില്ല..!!
പോയന്റ് ഓഫ് ഇന്ററസ്റ്റ് ഇല്ലാത്ത പോലെ ഒരു ഫീലിങ്

Jayasree Lakshmy Kumar December 14, 2008 5:04 PM  

അതിമനോഹരം

ബയാന്‍ December 14, 2008 6:20 PM  

മൂകം, ഭീകരം - ഈ ചീവിടിന്റെ ഒച്ചകള്‍.

Sarija NS December 15, 2008 12:24 PM  

ഈ ചിത്രത്തില്‍ നൊമാദിന്‍റെ കൈയ്യൊപ്പ് പതിഞ്ഞിട്ടില്ല.

smitha adharsh December 15, 2008 2:47 PM  

ഇഷ്ടപ്പെട്ടു..

Sandhu Nizhal (സന്തു നിഴൽ) February 20, 2010 11:16 PM  

അങ്ങനൊക്കെ
ഉണ്ടായിരുന്നു
ഒളിച്ചിരിക്കാന്‍
ന്നു പറഞ്ഞാല്‍
കണ്ണ് തള്ളുന്ന
മോന്
കാണിച്ചു കൊടുക്കാന്‍
ഇതു
അവശേഷിച്ചല്ലോ
നന്ദി

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP