Monday, December 22, 2008

മൂവന്തിയായ്

24 comments:

aneeshans December 22, 2008 2:21 PM  

അസ്തമയം 2.
ശ്രീലാലിനു കണ്ണൂരെങ്കില്‍ നമ്മക്ക് ഫോര്‍ട്ട്കൊച്ചി :)

ശ്രീ December 22, 2008 2:54 PM  

നന്നായിട്ടുണ്ട് മാഷേ, ഒരു പെയിന്റിങ്ങ് പോലെ.
:)

അനില്‍@ബ്ലോഗ് // anil December 22, 2008 3:10 PM  

“മൂവന്തിയായ് പകലേ..
രാവിന്‍ വിരല്‍ സ്പര്‍ശനം”

ആശംസകള്‍.

nandakumar December 22, 2008 5:59 PM  

ഹോ! എന്തൊരു ഡീറ്റെയിലാ നൊമാദേ.. പടം ഗംഭീരമാണെന്നു പറയണ്ടല്ലോ. ആ കുട്ടിയുടെ പുറക വശത്തുള്ള തടികുറ്റിക്കും മുകളില്‍ കാണുന്നതെന്താണ്? രണ്ടു പാവകളോ? (ആണും പെണ്ണും) വലതു വശത്ത് രണ്ടു തുമ്പികള്‍ പാറുന്നു. ഹൊ...

(അല്ലാ, ആ നടുക്കിരിക്കുന്ന മനുഷ്യന് എത്ര കൈ ഉണ്ട്???)

ഞാനിതൊക്കെ കണ്ട് അസൂയപ്പെടാന്നല്ലാതെ എന്തൂറ്റാ ചെയ്യാ :(

സജീവ് കടവനാട് December 22, 2008 7:30 PM  

മേലെയുള്ള സിന്ദൂരചെപ്പീന്നോ
താഴെയുള്ള ചായക്കൂട്ടീന്നോ
ഹൃദയം മുക്കി വരച്ചെടുത്തീ ചിത്രം?

Jayesh/ജയേഷ് December 22, 2008 8:34 PM  

nannaayittundeda...appo nee pottam pitikkan patichu alle ;)

യാരിദ്‌|~|Yarid December 22, 2008 9:59 PM  

അവിടെ കുത്തിയിരിക്കുന്ന ആളാണൊ നൊമാദ്?

പൈങ്ങോടന്‍ December 22, 2008 11:13 PM  

ഈ ആഴ്ചയിലെ ഫോട്ടോ ബ്ലോഗുകളിലെ വിഷയം അസ്തമയമാണോ ? ഞാന്‍ ശ്രീലാലിന്റെ ബ്ലോഗ് കണ്ടില്ല

വളരെ ഇഷ്ടപ്പെട്ടു അനീഷേ

Malpaso December 22, 2008 11:55 PM  

രണ്ടഭിപ്രായം ഉണ്ട് .... ഒന്നു : വളരെ നന്നായിട്ടുണ്ട് ....
രണ്ടാമത്തെ അഭിപ്രായം പറയുന്നില്ല ..
:-)

ശ്രീനാഥ്‌ | അഹം December 23, 2008 10:01 AM  

again bhale bhesh!

orunaal orunaal njaanum valarum valuthaavum...

;)

മുസാഫിര്‍ December 23, 2008 10:28 AM  

സൂര്യനെ കൈ കൊണ്ടു താങ്ങിപ്പീടിച്ചിരിക്കയാണ് മൂന്ന് പേരും.നന്നാ‍യിരിക്കുന്നു.

തണല്‍ December 23, 2008 11:13 AM  

മനസ്സു നിറഞ്ഞു..ഇനിയൊരു ഏമ്പക്കമാവാം.
:)

കുട്ടു | Kuttu December 23, 2008 11:35 AM  

ഫോട്ടോയുടെ മൂഡും നിറവും ഇഷ്ടപ്പെട്ടു. എങ്കിലും അനാകര്‍ഷകങ്ങളും, അനാവശ്യവുമായ കുറേ വസ്തുക്കള്‍ ഫോട്ടോയില്‍ നിറഞ്ഞിരിക്കുന്ന പോലെ. ആ നാലു പേരും സൂര്യനും (അച്ഛന്റെ മടിയില്‍ ഇരിക്കുന്ന കുട്ടിയുടെ കൈയിലാണ് വലതുവശത്തിരിക്കുന്നയാള്‍ തൊട്ടിരിക്കുന്നത് എന്ന് തോന്നുന്നു) മാത്രമാണെങ്കില്‍ കുറച്ച് കൂടി മനോഹരമാകില്ലേ?

aneeshans December 23, 2008 12:31 PM  

കുട്ടു,ശരിയാണെന്ന് തോന്നുന്നു. ഒന്നു ശ്രമിച്ച് നോക്കാം

ലേഖാവിജയ് December 23, 2008 12:52 PM  

സൂര്യന്റെ ഹെയര്‍ സ്റ്റയില്‍ കൊള്ളാം .

പകല്‍കിനാവന്‍ | daYdreaMer December 23, 2008 1:05 PM  

:)

d December 23, 2008 1:27 PM  

അന്തിച്ചുവപ്പിനെന്തൊരു ചന്തം!

Mahi December 23, 2008 1:27 PM  

എവിടുന്നു കിട്ടിയെടാ ആ ചോപ്പ്‌ ഉള്ളിലത്തേയൊ അതൊ പുറത്തേയൊ

Kumar Neelakandan © (Kumar NM) December 23, 2008 3:35 PM  

സൂര്യനെ കൈകളിലൂടെ മേലേക്കും താഴേക്കും ഉരുട്ടിക്കളിക്കുന്നവര്‍.
കുറച്ചുകഴിയുമ്പോള്‍ സ്വയം മുങ്ങി സൂര്യന്‍ അവരെ കളിയില്‍ തോല്‍പ്പിക്കും. അതാണ് കളി.

രാമചന്ദ്രൻ വെട്ടിക്കാട്ട് December 23, 2008 6:40 PM  

ഒരു കവിത പോലെ മനോഹരമായ ചിത്രം

Jayasree Lakshmy Kumar December 24, 2008 5:38 AM  

നല്ല ആവിപറക്കുന്ന ചൂടുസൂര്യൻ

നല്ല ചിത്രം

siva // ശിവ December 24, 2008 6:00 AM  

നിറങ്ങളുടെ അസ്തമയം...

yousufpa December 25, 2008 3:43 AM  

ഈ അസമയത്തെന്തിനാ അവര്‍ ഈ ചെമ്പിന്‍ കിണ്ണം കാച്ചിയെടുക്കണേ?....

Sekhar December 25, 2008 12:03 PM  

Wish you A Very Happy & Merry Christmas.

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP