ഗുപ്താ..ഞാനും കൂടെയുണ്ട്. അങ്ങനെ കൊള്ളുകയില്ലല്ലോ ഇത്, നമുക്ക് വല്ല ഫൌണ്ടന്റെയും താഴെപ്പോയി കുടപിടിച്ച് ഫോട്ടൊ എടുക്കാം. നല്ല വെയിലുള്ളതിനാൽ വൈറ്റ് ബാലൻ ചേട്ടനെ (കട:ശ്രീലാൽ) പേടിക്കുകയും വേണ്ട. വെയിലും ഫൌണ്ടനും കുറുക്കന്റെ കല്യാണം എന്നാരെങ്കിലും പറയുമോ എന്തോ !
കഴിഞ്ഞ മഴക്കാലത്ത് മറുവാക്കില്‍ കുറിച്ചിട്ട ഒരുപിടി നല്ല കവിതകള്‍, ഇപ്പോഴും “അകം മുറിയുന്ന നേരങ്ങളില്‍” ഞാന്‍ വായിക്കാറുണ്ട്! ഈ മഴക്കാലത്ത് മുഴുവന്‍ ശ്രദ്ധയും ഒപ്പുകടലാസില്‍ മാത്രമായിപ്പോയതില്‍ എന്റെ ശക്തമായ പ്രതിഷേധം വീണ്ടും രേഖപ്പെടുത്തിക്കൊള്ളുന്നു!
മഴക്കാലമാണ് മറക്കേണ്ട കുഞ്ഞേ മനസ്സീര്‍പ്പമാര്‍ന്നു മഹാ രോഗമൊന്നും വരുത്തേണ്ട കുഞ്ഞേ. -അന്‍വര്‍ അലി. (ഒറ്റ മഴപ്പടവും കിട്ടാത്ത ഞാന്‍ ഒരു അസൂയയും ഇല്ലാതെ ഫ്രീ ആയി തരുന്ന ഒരു ഉപദേശം. മഴയില്‍ നിന്നും കേറാത്ത എല്ലാ പടം പിടുത്തക്കാര്‍ക്കും.)
48 comments:
നല്ല മഴയന്‍ ചിത്രം !! - a shot with full of rain !
Super mazha chithram...!
നല്ലൊരു ചിത്രം.
ന്നാലും ഇച്ചിരി നീല കൂടിയോ എന്നൊരു സംശയം.
:)
അനിലിനോടു ഞാനും ചേരുന്നു...എങ്കിലും പടം കിടു
കാലമാടന്മാര് മത്സരിച്ച് മഴപ്പടം ഇട്ട് കൊതിപ്പിക്കുവാ അല്ലേ.. ഞാന്‍ പോയി വല്ല ഫൌണ്ടന്റേയും താഴേന്ന് പടം പിടിക്കാവോന്ന് നോക്കട്ട് :(
ശരിക്കും നനഞ്ഞു :)
എപ്പോ നനഞ്ഞൂന്ന് ചോദിച്ചാല്‍ പോരെ?
സൂപ്പര്‍ പടം!
നനഞ്ഞ ഓര്‍മ്മകള്‍
anil@blog,
ശരിയാക്കിയിട്ടുണ്ട്, വൈറ്റ് ബാലന്‍സ് ‘റോ’ ഫയലില്‍ അഡ്ജസ്റ്റ് ചെയ്തപ്പോള്‍ പറ്റിയതായിരുന്നു. നന്ദി.
നൊമാദ്.... ഇന്നു സർവ്വത്രമഴയാണല്ലോ ബ്ലോഗിൽ... !!!
ഗുപ്താ..ഞാനും കൂടെയുണ്ട്. അങ്ങനെ കൊള്ളുകയില്ലല്ലോ ഇത്, നമുക്ക് വല്ല ഫൌണ്ടന്റെയും താഴെപ്പോയി കുടപിടിച്ച് ഫോട്ടൊ എടുക്കാം. നല്ല വെയിലുള്ളതിനാൽ വൈറ്റ് ബാലൻ ചേട്ടനെ (കട:ശ്രീലാൽ) പേടിക്കുകയും വേണ്ട. വെയിലും ഫൌണ്ടനും കുറുക്കന്റെ കല്യാണം എന്നാരെങ്കിലും പറയുമോ എന്തോ !
നല്ല ചിത്രം എന്നു പറയേണ്ടതില്ലല്ലോ.
നാട്ടിലൊരുതുള്ളി മഴയില്ലാ..
പക്ഷേ നീയിതെവിടെ പോയൊപ്പിച്ചു പഹയാ!!!
:)
Nice photo...
wow....!
സൂപ്പര്‍
മുകളിലത്തെ ഹാഫ് ഭാഗം കാണാന്‍ എന്താ രസം, അടിപൊളി
നനഞ്ഞേ.. നനഞ്ഞേ...
പടം ഇഷ്ടപ്പെട്ടു..
ഹോ ഇന്നു ഫോട്ടോ ബ്ലോഗുകള്‍ കയറിയിറങ്ങി ആകെ നനഞ്ഞു...:)
ഗുപ്തരേ, ഞാന്‍ ബാത്ത് റൂമിലെ ഷവര്‍ ഓപ്പണ്‍ ചെയ്തൊരു ക്ലോസ് അപ്പ് പടം എടുക്കാന്‍ പോകുവാ, അല്ലപിന്നെ, എനിക്കും പോസ്റ്റണ്ടേ ഒരു മഴപ്പടം. മഴയുണ്ടാക്കാന്‍ ഞാനാര് ഋഷ്യശൃംഗനോ??!!
ചേട്ടാ.....അടിപൊളി.......
ഉവ്വ്, നനഞ്ഞു :)
മഴ മഴ കുട കുട...
മഴ വന്നാല്‍....നന നന
:)
എന്റപ്പോ !!
എന്തൊരു മഴ !
ആകെ നനയിച്ചല്ലോ അനീഷൂട്ടാ.
ഈ മഴ നനയാന്‍
നീ കൂടെയുണ്ടായിരുന്നുവെങ്കില്‍
ഓരോ മഴത്തുള്ളിയേയും
ഞാന്‍ നിന്റെ പേരിട്ട് വിളിക്കുമായിരുന്നു-
ഡി.വിനയചന്ദ്രന്‍
മഴയില്ലാത്ത ഈ നാട്ടിലിരുന്നു ഞാന്‍ എന്റെ സ്വന്തം നാട് കണ്ടു.
നന്ദി.
കറക്റ്റ് ചെയ്തപ്പോള്‍ ശരിക്കും കിടു :)
.....ഓരോ തുള്ളിയായി
ഞാന്‍ നിന്നില്‍ പെയ്തുകൊണ്ടിരിക്കുന്നു
ഒടുവില്‍ നാം ഒരു മഴയാകുംവരെ."
-ഡി-
മഴപ്പടമെങ്കിലും കാണാല്ലോ, മഴയില്ലെങ്കിലും!
പറഞ്ഞ് തീരും മുന്‍പേ
മഴ വന്നു.
ബാക്കി പിന്നെപ്പറയാമെന്ന് പറഞ്ഞ്
പതിയെ നടക്കുമ്പോഴേക്കും
ആകെ നനഞ്ഞ് മഴ പോലെയായി.
- നൊമാദ്/അനീഷ്
മഴ ചിതം നന്നായി
കാലവര്‍ഷത്തിന്റെ നീലമഴ.
ഈ മഴയാണ് പണ്ട് ചെതലിയുടെ താഴ്വരയില്‍ ചിരിച്ചതും കരഞ്ഞതും :)
നനഞ്ഞു :)
മഴയിങ്ങനെ ഉള്ളില് മഴയാകുമെന്നു ...
- പിന്നെ നനയാതെ..
കുളിരണു......
തുള്ളിക്ക് ഒരു കുടം
നനഞ്ഞു :)
കഴിഞ്ഞ മഴക്കാലത്ത് മറുവാക്കില്‍ കുറിച്ചിട്ട ഒരുപിടി നല്ല കവിതകള്‍, ഇപ്പോഴും “അകം മുറിയുന്ന നേരങ്ങളില്‍” ഞാന്‍ വായിക്കാറുണ്ട്! ഈ മഴക്കാലത്ത് മുഴുവന്‍ ശ്രദ്ധയും ഒപ്പുകടലാസില്‍ മാത്രമായിപ്പോയതില്‍ എന്റെ ശക്തമായ പ്രതിഷേധം വീണ്ടും രേഖപ്പെടുത്തിക്കൊള്ളുന്നു!
ആകെപ്പാടെ നനഞ്ഞു ഇനി കുളിച്ചു കയറാം
മനോഹരമായ മറ്റൊരു ചിത്രം കൂടി
എല്ലായിടത്തും മഴ ചിത്രം. എനിക്കും എടുക്കണം ഒരു മഴ പോട്ടം :)
നനഞ്ഞേ :)
മഴക്കാലമാണ്
മറക്കേണ്ട കുഞ്ഞേ
മനസ്സീര്‍പ്പമാര്‍ന്നു
മഹാ രോഗമൊന്നും
വരുത്തേണ്ട കുഞ്ഞേ.
-അന്‍വര്‍ അലി.
(ഒറ്റ മഴപ്പടവും കിട്ടാത്ത ഞാന്‍
ഒരു അസൂയയും ഇല്ലാതെ ഫ്രീ ആയി
തരുന്ന ഒരു ഉപദേശം. മഴയില്‍ നിന്നും
കേറാത്ത എല്ലാ പടം പിടുത്തക്കാര്‍ക്കും.)
നൊമാദേട്ടാ,
ഹെന്താ ഇത്? തകര്‍ത്തൂന്ന് പറയെണ്ട കാര്യം ഇല്ലല്ലൊ! അപ്പേട്ടനും, ഗുപ്തനും പറഞ്ഞപോലെ വല്ല ഫൌണ്ടന്റെയും അടീന്ന് പടം പിടിക്കാന്‍ പൂവ്വാ!
ഇല്ല നനഞ്ഞില്ല ഞാന്‍
ഈ മഴ എന്നെ നനയ്ക്കില്ല
എന്നിട്ടുമെന്തേ ഈ മഴയുടെ തണുപ്പെന്നെ തേടി വരുന്നു
ishtappettuuuuu
great...
nool mazhayo atho mazhanooloo?
ഇംഗ്ലീഷറിയുമായിരുന്നെങ്കില്‍ ഒരു കമന്റിടാമായിരുന്നു.
മലയാളത്തില്‍ ഇതിനെന്താ പറയുക എന്നറിയില്ല!!!
മഴനൂലുകൾ...നനഞ്ഞു..നന്നായി നനഞ്ഞു..മനസ്സും നിറഞ്ഞു
nice one ... oru mazha nananjapole..
Post a Comment