ടാ ആ ചുവപ്പ്……..വിജയ ലക്ഷ്മിയുടെ ആ കവിത ഞാന്‍ വായിച്ചിട്ടില്ല അല്ലെങ്കില്‍ കുറച്ചുകൂടി………മിനിഞ്ഞാന്ന് അട്ടപ്പാടിയിലേക്ക് ഒരു യാത്ര നടത്തി.കൂടതലും ഓര്‍ത്തത് നിന്നെ…..നീ ക്യാമറയില്‍ പകര്‍ത്തുന്ന കവിതകള്‍ക്ക് തിരിച്ചു തരാന്‍ ഒന്നുമില്ലാത്തത്ര ദരിദ്രനായി പോയല്ലൊ ഞാന്‍ എല്ലാം കൊണ്ടും എന്ന സങ്കടം മാത്രം
58 comments:
പിടി തരാതെ പോകുന്ന മഴയ്ക്ക് :)
...മഴ വരയ്ക്കുന്ന ചിത്രങ്ങള്‍....
മഴയ്ക്കുള്ളില്‍ ഒളിച്ച കുട
Nice one !
nice picture...!!
നല്ല പരിചയമുള്ള കുട! ;)
മഴ മുക്കിയ കുടയ്ക്ക് ................
എന്തു രസം!
excellent shot. loved the idea and the execution.
~
freebird.in
നന്നായിട്ടുണ്ടല്ലോ ഈ മഴച്ചിത്രം
മാഷേ പതുവുപോലെ ഇതും കലക്കി:)
:)
കൊള്ളാം !
wow!!!!!!!!!1
no more words to say. it's really good.
മഴ ചിത്രം കലക്കി.
ഓ. ടോ. മഴ കാണാന്‍ ഞാന്‍ വരുന്നുണ്ട്. കാണണം
ഈ മഴയില്‍ ഒഴുകി അലിഞ്ഞു ചേര്‍ന്ന് പോയെടാ..
ഒരു തുള്ളിയായ് ഞാന്‍
നിന്നില്‍ പതിക്കാം.. നിന്നിലൊളിപ്പിച്ച
ഒരായിരമലകളെ
സ്വതന്ത്രമാക്കാം...
ഒപ്പം
എനിക്കും...
കൊള്ളാം മാഷെ
Very Good Pic...!
കലക്കി മച്ചൂ
മഴയുടെ തികച്ചും വ്യതസ്തമായൊരു മുഖം
ആ കൊടപിടിച്ചയാള്‍ ആകാശത്തൂടെ നടക്ക്വാരുന്നോ? :)
ഈ മഴയില്‍ ഞാനും ഒന്നലിഞ്ഞോട്ടേ...........
ഉം.. ഉം.. പിടി കിട്ടി.. പിടി കിട്ടി.. :D
(ചിത്രത്തില്‍ കാണുന്ന കുടയുടെ ‘പിടി’ കിട്ടീന്നാ പറഞ്ഞേ.. :P)
മഴ വരച്ച ചിത്രം നന്നായിട്ടുണ്ട്.
ഗുപ്താ, ആ കുടയും പിടിച്ച് നടക്കുന്ന ആള്‍ ഇപ്പോള്‍ ഭൂമിയിലൊന്നുമല്ല. ആകാശത്തുള്ള മുന്തിരിത്തോപ്പില്‍ പോയേക്കുവാ. :)
പ്രകൃതിയുടെ മനോഹാരിത നന്നായി ഉപയോഗിച്ചീരിക്കുന്നു..
In One Word "മനോഹരം"
ഞാനും മഴയിലേക്ക്..
നോ കമന്റ്സ്!!
തികഞ്ഞ അസൂയ മാത്രം...
ഹൊ...നൊമാദണ്ണാ...എന്നെയങ്ങ് കൊല്ല്.....കിടുക്കൻ എന്നു പറഞ്ഞാൽ പോര....
വളരെ നല്ല ഷോട്ട്.
പ്രതിഫലനവും റിയാലിറ്റിയും ചേര്‍ത്തൊരു കൊളാജ് മഴ :)
ആഴിയിലൊരു തുള്ളിയാകൂവാന്‍ ഞാനും...
നല്ല ഒരു മഴ ചിത്രം
മഴക്കാലത്തിന്റെ ഓര്‍മ്മകളിലേക്ക് വഴിനടത്തുന്ന ചിത്രം. നന്നായിരിക്കുന്നു നൊമദ്.
ടാ ആ ചുവപ്പ്……..വിജയ ലക്ഷ്മിയുടെ ആ കവിത ഞാന്‍ വായിച്ചിട്ടില്ല അല്ലെങ്കില്‍ കുറച്ചുകൂടി………മിനിഞ്ഞാന്ന് അട്ടപ്പാടിയിലേക്ക് ഒരു യാത്ര നടത്തി.കൂടതലും ഓര്‍ത്തത് നിന്നെ…..നീ ക്യാമറയില്‍ പകര്‍ത്തുന്ന കവിതകള്‍ക്ക് തിരിച്ചു തരാന്‍ ഒന്നുമില്ലാത്തത്ര ദരിദ്രനായി പോയല്ലൊ ഞാന്‍ എല്ലാം കൊണ്ടും എന്ന സങ്കടം മാത്രം
മഹീ, നീഹാരിക നിറയെ വേറെന്താണ്.
കുട വെള്ളത്തില്‍ വീഴുന്ന പടമാണോ... ? :)
നല്ലപടം... അഭിനന്ദനങ്ങള്‍...
നല്ല ചിത്രം
wah....
Nice snaps....rainy..
കുടചൂടി പൊകുന്നൊരാകാശം
മുഖം നോക്കാനൊന്നു നിന്നതാവാം....
കുടചൂടി പോകുന്നൊരാകാശം
മുഖം നോക്കാനൊന്നു നിന്നതാവാം....
koottukaraa,
mazhayudey varnangal oppiyeduthathinu anumodanangal.ee mazha prakruthiyudey aanandakkanneeranno atho kuthi novichathil prathishedhichulla engikkarachilo?
wow, excellent..!
നൊമാദ്. ഉഗ്രന്‍! ഉഷാര്‍! :)
പ്രതിഫലനം നന്നായിട്ടുണ്ട്.
:) അണ്ണാ സൂപ്പർ ഷോട്ട്... :)
ആ കുട ചൂടി ഞങ്ങൾ നനഞ്ഞ മഴ പെയ്തത് ഇങ്ങ് ഭൂമിയിലുള്ള മുന്തിരിത്തോപ്പുകളിലാണ്, അവിടെ ഞങ്ങൾ മേഘചിന്തുകളെയാണ് മുന്തിരിക്കുലകളാക്കിയത്...
അനോണി ഓപ്ഷൻ ഇല്ലാത്തത് കഷ്ടണ്ട്ട്ടോ :(
മനോഹരം!!
മനോഹരമായിട്ടുണ്ട്.
പല മുഖങ്ങളില്‍ ഒന്ന്...അല്ലേ
:)
മഴ പോലും കിനാവ്
കണ്ടിരിക്കില്ല, ഈ മുഖം.
അത്രയേറെ സുന്ദരം..
സുന്ദരം.............
പേജ് തുറന്നു വന്നപ്പോ കണ്ണ് അടഞ്ഞുപോയി... ചിലപ്പോ ഇത് നഷ്ടപ്പെടാതിരിക്കാനാവും.. ആ തുള്ളിയും ചുറ്റുവളയങ്ങളും ..!!
ഈ പടം എങ്ങിനെ എടുത്തു എന്നത് ബല്യ ഒരു പ്രശ്നമായിരുന്നു...
തല തിരിച്ചു നോക്കിയപ്പോളല്ലെ പുടി കിട്ട്യ്യത്,.
കിടിലം.... മഴക്കാല ഫാട്ടങള്‍ എന്തേ കകണുന്നില്ലാ എന്ന് കരുതി ഇരിക്ക്യായിരുന്നു... :)
മരം, മഴ, കുട, വെള്ളം... ഓ വലിയ കാര്യായിപ്പോയി...
അസൂയ... അല്ലാണ്ടെന്താ :)
കുടയ്ക്കുള്ളില് ഒളിച്ച ഫോട്ടോഗ്രാഫറെ കണ്ടില്ലല്ലോ?.. :)
“മഴക്കുടയാല്‍ മുഖം മറയ്ക്കും മീനല്ല...“
:)
Post a Comment