കുട്ടിക്കാലത്ത് സന്ധ്യക്ക് 5 മണിനേരത്ത് സിലോണ്‍ റേഡിയോയില്‍ കേള്‍ക്കാറുള്ള “അപ്പാ, അമ്മാ, താത്താ, താത്തീ, അണ്ണ, അക്ക... “ തുടങ്ങിയ ഗാനം ആവശ്യപ്പെട്ടവരുടെ പേരു വായിയ്ക്കുന്നത് ഓര്‍മ്മ വന്നു പോയി...
ദില്ലിയിലെ ഇലവന്‍ ഫിഗെര്‍സ് എന്ന ശില്പത്തിനെ ഓര്‍മ്മിപ്പിയ്ക്കുന്ന തനിനാടന്‍ രൂപം :)
നന്നായിട്ടുണ്ട്.. ഞാന്‍ ഒരു ഫാന്‍ ആയി തീര്‍ന്നിരിക്കുന്നു. ഒന് പരിചയപ്പെട്ടാല്‍ കൊള്ളാം എന്നുണ്ട്. കാരണം ഞാനും ഒരു ചെറിയ ഫോട്ടോഗ്രാഫര്‍ ആണ്. ഇതാണ് എന്റെ ഓര്‍ക്കുട്ട് അഡ്രസ് http://www.orkut.co.in/Main#Profile.aspx?rl=mp&uid=13218048976386220153
ആനപിണ്ടവും മൈലാഞ്ചിയും ഉമിക്കരികൂട്ടി അമ്മിയില്‍ അരച്ച് ഇരുകണ്ണിലും തേച്ചാല്‍ മതി. കണ്ണുകടിയും അസൂയയും മാറിക്കിട്ടും. എന്നിട്ടും മാറിയില്ലെങ്കില്‍ ദാ ഈ ചേട്ടനോട് ചോദിച്ചാല്‍ മതി. http://swaasthyam.blogspot.com/2009/05/1.html
41 comments:
You deserve a hug dear !!
... താഴെ സ്നേഹമെന്ന് ഒരു കുടുംബം.
nice one.
അനോണിയല്ല :)
മനോഹരം കൂട്ടുകാരാ..
മറ്റൊരു
അനോണിയല്ല :)
അതിമനോഹരം!
കിടിലന്‍!!!
ഞാന്‍ ലാലപ്പനോട് യോജിക്കുന്നു....
അതിമനോഹരമായ ഷോട്ട്!
സന്ധ്യകണ്ടു നില്‍ക്കുന്നവരെ (ഉദയമോ?) നോക്കിനില്‍ക്കുന്നവനേ
നിന്നെയൊരാള്‍ അതിസ്നേഹത്തോടെ നോക്കിനില്‍ക്കുന്നു!
ഞാനല്ല!
വളരെ നന്നായിരിക്കുന്നു!!!
അതിമനോഹരം സഹോദരാ..
ഒരു നടക്ക് കണ്ട് മതിയാവാത്ത പടം.
AMAZING
STUNNING
SUPER
nice click...!!!!!!
:)
മനോഹരം...
ചിത്രവും അനോണിയല്ലാത്തനോണിയെഴുതീയ കമന്റും കണ്ട് കണ്ണു നിറച്ചു..!
അസ്തമയത്തിന്റെ സാക്ഷികള്‍...
നിന്നെ അന്തം വിട്ട് നോക്കി നില്‍ക്കുകയല്ലാതെ എന്ത് പറയാനാണ്
ആകാശ കൂരക്കു കീഴില്‍ വെളിച്ചം തേടുന്നവര്‍...
ചിത്രം വളരെ ഇഷ്ടപ്പെട്ടു.
കുട്ടിക്കാലത്ത് സന്ധ്യക്ക് 5 മണിനേരത്ത് സിലോണ്‍ റേഡിയോയില്‍ കേള്‍ക്കാറുള്ള “അപ്പാ, അമ്മാ, താത്താ, താത്തീ, അണ്ണ, അക്ക... “ തുടങ്ങിയ ഗാനം ആവശ്യപ്പെട്ടവരുടെ പേരു വായിയ്ക്കുന്നത് ഓര്‍മ്മ വന്നു പോയി...
ദില്ലിയിലെ ഇലവന്‍ ഫിഗെര്‍സ് എന്ന ശില്പത്തിനെ ഓര്‍മ്മിപ്പിയ്ക്കുന്ന തനിനാടന്‍ രൂപം :)
അസ്തമയമടുത്തിട്ടും നീലിമകൈവിടാത്ത ആകാശദൃശ്യം അതിമനോഹരമായിരിക്കുന്നു
Oh My God..One of the greatest shots I have ever seen :)
kollamallo. njanoru puthiya bloginiyanu....
ചാഞ്ഞ മേല്‍ക്കൂരയും ചായുന്ന വെയിലും..മനോഹരം!
wah...ishtaayi
മേല്‍ക്കൂരതുമ്പത്തൊരു കടല്‍..
നല്ല ഫോട്ടോഷോപ്പ് പ്രൊജക്റ്റ് ! അഭിനന്ദനങ്ങള്‍ !
നന്നായിട്ടുണ്ട്.. ഞാന്‍ ഒരു ഫാന്‍ ആയി തീര്‍ന്നിരിക്കുന്നു. ഒന് പരിചയപ്പെട്ടാല്‍ കൊള്ളാം എന്നുണ്ട്. കാരണം ഞാനും ഒരു ചെറിയ ഫോട്ടോഗ്രാഫര്‍ ആണ്. ഇതാണ് എന്റെ ഓര്‍ക്കുട്ട് അഡ്രസ് http://www.orkut.co.in/Main#Profile.aspx?rl=mp&uid=13218048976386220153
പ്രത്യേകതയൊന്നും തോന്നുന്നില്ല. (കൊച്ചിയില്‍ സാധാരണ കാണുന്ന കാഴ്ചയായതുകൊണ്ടാകും.)
നൊമാദിന്റ്റെ മറ്റു ചിത്രങ്ങളെപ്പോലെ എന്നെ ആകര്‍ഷിച്ചില്ല, ഈ ചിത്രം. പ്രണയവും, വലയുമെല്ലാം എന്നെ അസൂയപ്പെടുത്തിയിട്ടുണ്ട്.
അതെന്താണ് മിസ്റ്റര്‍ യാരിദ്,
സുഖിപ്പിക്കല്‍ മാത്രമേ ഇവിടെ ഏടുക്കുകയുള്ളോ.
അങ്ങിനെങ്കില്‍ മോഡറേഷന്‍ ഇട്ടുകൂടെ?
കൊള്ളാം
ആനപിണ്ടവും മൈലാഞ്ചിയും ഉമിക്കരികൂട്ടി അമ്മിയില്‍ അരച്ച് ഇരുകണ്ണിലും തേച്ചാല്‍ മതി. കണ്ണുകടിയും അസൂയയും മാറിക്കിട്ടും. എന്നിട്ടും മാറിയില്ലെങ്കില്‍ ദാ ഈ ചേട്ടനോട് ചോദിച്ചാല്‍ മതി. http://swaasthyam.blogspot.com/2009/05/1.html
നിറമൊക്കെ മായുമ്പോള്‍ നിറമുള്ള കണ്ണീലെ ചിരിതല്ലും മായോല്ല വാഴോല്ല -സാഗരസീമ-
നല്ല ഫ്രെയിമിങ്ങ്
Classic... the generations !
എനിക്ക് ഈ ഫോട്ടോയേക്കാൾ ഇഷ്ടമായത് ആ കുടുംബത്തെയാണ് അനീഷ്, ഈ പോസ്റ്റിന്റെ തലക്കെട്ടും.. :-)
അതിമനോഹരം...!
കൊള്ളാം :)
great great..
(ninnodu asoooya maathram)
beyond words!!!!!!!!!!!!!!!
വാക്കുകളില്ല ചേട്ടാ....
എന്താ ഭംഗി...Perfect shot
sandhyayile alroopangalkku nalkiya chattakoodu kollam....
wonderful models.
Post a Comment