കുമ്പളങ്ങി,ആഞ്ഞിലിത്തറ.
മോനെ കലക്കീടാ. ഈ പടത്തിന് ഒരഭിപ്രായം പറയാന്‍ എന്നെ കൊണ്ടാകില്ല അത്രക്കും സൂപ്പര്‍ ആയി.
കിടു... :)
ആ ഹാ ഹാഹ്!!എവിടെന്നു കിട്ടീടാ ഇത്!!ഹോ!! അവിടെ പോയി താമസിക്കണം..നമുക്കൊന്നു പോകണം കെട്ടോ അവിടെ.വെള്ളത്തില്‍; മുകളിലെ മേഘത്തിന്റെ പ്രതിഫലനം കഴിഞ്ഞുള്ള കുറച്ചുഭാഗം [ഏറ്റവും താഴെ] ക്രോപ്പ് ചെയ്തു കളയാമായിരുന്നു എന്നു തോന്നുന്നു..ആശംസകള്‍..
മനോഹരം...
മേഘങ്ങളുടെ ഈ കുഞ്ഞു വീട്ടിലാണോ എന്നും ദൈവം ഉറങ്ങാന്‍ വരുന്നത്...?
kalakki mashe.. kalakki!
very nice aneesh!
മനോഹരമായ ചിത്രം!
അത് കലക്കി മാഷെ
മനോഹരം.
...സുന്ദരം...മനോഹരം...
nannayittundu....
cute
നല്ല ഭംഗിയുള്ള ഹെഡര്‍ . ഈയടുത്ത് വന്നതില്‍ ഏറ്റവും നല്ലത്. പടവും ഇഷ്ടമായി കേട്ടോRav
.... , and I remain speechless!
Beautiful.......... !!ഈ മേഘങ്ങളുടെ വീട്ടില്‍ ഞാന്‍ കയറി താമസിച്ചോട്ടെ.. :)
Wah! Beautiuful picture Aneesh :)
അതിമനോഹരം! അന്തിയുറങ്ങാൻ ഈ വീട്ടിലേക്കെത്തുമോ മേഘങ്ങൾ?!!
വെയിലേ നിന്റെ നിറത്തിനെ ഞാന്‍ നൊമാദെന്ന് വിളിച്ചോട്ടെ ?
ഇങ്ങനെയും കവിതയെഴുതാം...അല്ലേ..പ്രകാശ്
manoharam......
മേഘ മല്‍ഹാര്‍ )))
ചില കാഴ്ചകള്‍ക്കു മുന്‍പില്‍ കാലം ഭാഷ നഷ്ടപ്പെട്ടു നില്‍ക്കാറുണ്‍ട്. അത്തരമൊരു ചിത്രം, താങ്കളോട് കണ്ണുകടി തോന്നുന്നു...!
Post a Comment
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
23 comments:
മോനെ കലക്കീടാ. ഈ പടത്തിന് ഒരഭിപ്രായം പറയാന്‍ എന്നെ കൊണ്ടാകില്ല അത്രക്കും സൂപ്പര്‍ ആയി.
കിടു... :)
ആ ഹാ ഹാഹ്!!
എവിടെന്നു കിട്ടീടാ ഇത്!!
ഹോ!! അവിടെ പോയി താമസിക്കണം..
നമുക്കൊന്നു പോകണം കെട്ടോ അവിടെ.
വെള്ളത്തില്‍; മുകളിലെ മേഘത്തിന്റെ പ്രതിഫലനം കഴിഞ്ഞുള്ള കുറച്ചുഭാഗം [ഏറ്റവും താഴെ] ക്രോപ്പ് ചെയ്തു കളയാമായിരുന്നു എന്നു തോന്നുന്നു..
ആശംസകള്‍..
മനോഹരം...
മേഘങ്ങളുടെ ഈ കുഞ്ഞു വീട്ടിലാണോ
എന്നും ദൈവം ഉറങ്ങാന്‍ വരുന്നത്...?
kalakki mashe.. kalakki!
very nice aneesh!
മനോഹരമായ ചിത്രം!
അത് കലക്കി മാഷെ
മനോഹരം.
...സുന്ദരം...മനോഹരം...
nannayittundu....
cute
നല്ല ഭംഗിയുള്ള ഹെഡര്‍ . ഈയടുത്ത് വന്നതില്‍ ഏറ്റവും നല്ലത്. പടവും ഇഷ്ടമായി കേട്ടോ
Rav
.... , and I remain speechless!
Beautiful.......... !!
ഈ മേഘങ്ങളുടെ വീട്ടില്‍ ഞാന്‍ കയറി താമസിച്ചോട്ടെ.. :)
Wah! Beautiuful picture Aneesh :)
അതിമനോഹരം! അന്തിയുറങ്ങാൻ ഈ വീട്ടിലേക്കെത്തുമോ മേഘങ്ങൾ?!!
വെയിലേ നിന്റെ നിറത്തിനെ ഞാന്‍ നൊമാദെന്ന് വിളിച്ചോട്ടെ ?
ഇങ്ങനെയും കവിതയെഴുതാം...അല്ലേ..
പ്രകാശ്
manoharam......
മേഘ മല്‍ഹാര്‍ )))
ചില കാഴ്ചകള്‍ക്കു മുന്‍പില്‍ കാലം ഭാഷ നഷ്ടപ്പെട്ടു നില്‍ക്കാറുണ്‍ട്. അത്തരമൊരു ചിത്രം, താങ്കളോട് കണ്ണുകടി തോന്നുന്നു...!
Post a Comment