Saturday, May 2, 2009

വലയെറിയുമ്പോള്‍

56 comments:

Unknown May 02, 2009 8:49 PM  

അത് കലക്കി മാഷെ എങ്ങിന ഇത്ര ഉയരത്തില്‍ നിന്നും എടുത്തേ

aneeshans May 02, 2009 8:55 PM  

പാലത്തിനു മുകളില്‍ നിന്നുള്ള ദൃശ്യമാണ്.

വികടശിരോമണി May 02, 2009 9:02 PM  

നല്ല ചിത്രം.

വാഴക്കോടന്‍ ‍// vazhakodan May 02, 2009 9:06 PM  

വല വിരിഞ്ഞു വീഴുന്നത് ഒരു സൈട് ആങ്കിളില്‍ മാത്രമേ ഇത് വരെ കാണാന്‍ പറ്റിയിട്ടുള്ളൂ. ഇത് കിടിലന്‍ ഷോട്ട്. നല്ല ടൈമിംഗ്!

യാരിദ്‌|~|Yarid May 02, 2009 9:11 PM  

നൊമാദെ സൂപ്പർ !

nandakumar May 02, 2009 9:15 PM  

പണ്ടാറക്കാലാ‍ാ‍ാ‍ാ‍ാ!!!!

നിന്റെ സമയം!! ഹോ!! അപാര ഭാഗ്യവാന്‍.

Rav May 02, 2009 9:57 PM  

gosh, its jst superb. wer did u get this ?

അനില്‍ശ്രീ... May 02, 2009 10:20 PM  

ഏറ്റവും ഇഷ്ടപ്പെട്ട വിനോദം ക്യാമറക്കണിലൂടെ കാണിച്ചു തന്നതിന് നന്ദി. നൊമാദ്. ചിത്രം ഗംഭീരം. ആ വീശുകാരന്‍ അതിഗംഭീരം.

Sekhar May 02, 2009 10:33 PM  

Easily one of the GREATEST SHOT I have seen on your blog.
No more words, the pic speaks for itself. Three Cheers :)

Kumar Neelakandan © (Kumar NM) May 02, 2009 10:40 PM  

വലവിരിയുന്നതിനിടയിലെ പെര്‍ഫെക്ട് ടൈമിംങ്.
നല്ലൊരു ഫ്രയിമിനായുള്ള ഫോട്ടോഗ്രാഫറുടെ കാത്തിരിപ്പ്.
അയാളുടെ കണ്ണ്,
ക്ഷമ,
വാശി,
സൂര്യന്റെ കനിവ്.

മതി. ഇത്രയും കൊണ്ട് നല്ലചിത്രം വലയിലാവും,
ഇതുപോലെ.

ഗ്രേറ്റ് ഷോട്ട്!

ഉറുമ്പ്‌ /ANT May 02, 2009 11:09 PM  

നല്ല പടം. എന്നതാ ആ ടൈമിംഗ്‌

sreeni sreedharan May 02, 2009 11:23 PM  

wow!!

d May 02, 2009 11:35 PM  

grt!

Unknown May 02, 2009 11:47 PM  

ചുള്ളാ കലക്കീ. വീശുന്നത് വേറൊരു ആങ്കിളില്‍ കാണുന്നത് ഇത് ആദ്യമാ. നിന്റെ ഒറ്റക്കണ്ണില്‍ മാത്രം കാണുന്ന കാഴ്ച തന്നെ

Teena C George May 02, 2009 11:49 PM  

സത്യാമായിട്ടും എനിക്കു ഭയങ്കര അസൂയ...

പകല്‍കിനാവന്‍ | daYdreaMer May 03, 2009 12:33 AM  

ഉമ്മ .......!
:)

The Eye May 03, 2009 12:55 AM  

തെങ്ങിന്റെ മുകളില്‍ നിന്നാണോ
ഈ പടമെടുത്തത്‌..??!!

സെറീന May 03, 2009 12:58 AM  

ചിറകു വിരിച്ചൊരു പക്ഷി കൂടണയും പോലെ..
അതി സുന്ദരം..

പ്രിയ ഉണ്ണികൃഷ്ണന്‍ May 03, 2009 5:30 AM  

സൂപ്പര്‍ബ് !!!

Unknown May 03, 2009 7:23 AM  

സൂപ്പർ

sUnIL May 03, 2009 9:29 AM  

what a capture!! very nice, congras!!

Anonymous May 03, 2009 10:04 AM  

ചക്കരേ.. ഏതാ ടൈമിംഗ്‌. :)

അഗ്രജന്‍ May 03, 2009 10:35 AM  

അനീഷേ, ക്യാമറ വീശൽ സൂപ്പറായി...!!

ഹരീഷ് തൊടുപുഴ May 03, 2009 11:23 AM  

അനീഷേ;

ഇന്നലെ ഈ പടം കണ്ടതു മുതല്‍; സത്യത്തില്‍ എന്റെ കണ്ണുകള്‍ ആ വലയിലൊന്നുമല്ല ഉടക്കി നിന്നിരുന്നത്..
ആ വള്ളത്തിനുള്ളില്‍ അവര്‍ പിടിച്ചിട്ടിരിക്കുന്ന മീമികളിലാണ്!!!
എന്തു ടേയ്സ്റ്റ് ആയിരിക്കുമതിന്!!

നല്ല ടൈമിങ്ങ്; മികവാര്‍ന്ന ഫ്രേയിമിങ്ങും...
അഭിനന്ദനങ്ങള്‍..

ത്രിശ്ശൂക്കാരന്‍ May 03, 2009 1:14 PM  

amazing capture

നരിക്കുന്നൻ May 03, 2009 3:41 PM  

നടുക്കടലിലൊരു വലവീശൽ... കൊള്ളാം..

ബിനോയ്//HariNav May 03, 2009 4:07 PM  

ആ വലേല് ഞാന്‍ കുടുങ്ങീട്ടാ :)

പ്രിയ May 03, 2009 6:10 PM  

വൌ സൂപ്പര്‍ബ് :)

Jayasree Lakshmy Kumar May 03, 2009 6:19 PM  

suuuuuuuuuuper!!!!

അനിലൻ May 03, 2009 7:04 PM  

ssstttttiiiillllll!!!!!!!!!!!

ramachandran May 03, 2009 10:49 PM  

എന്തൂട്ടാ കുട്ടാ നീ കാ‍ട്ടണേ?
!!!

siva // ശിവ May 04, 2009 9:06 AM  

മനോഹരം! അഭിനന്ദനങ്ങള്‍

Kichu $ Chinnu | കിച്ചു $ ചിന്നു May 04, 2009 11:03 AM  

ഹായ്! കലക്കി...

ശ്രീനാഥ്‌ | അഹം May 04, 2009 11:04 AM  

great dude.. great!!!

ഹന്‍ല്ലലത്ത് Hanllalath May 04, 2009 11:13 AM  

കൊള്ളാം..

രജീവ് May 04, 2009 1:01 PM  

മനോഹരം!!!

ann May 04, 2009 2:30 PM  

എത്ര മനോഹരമായിരിക്കുന്നു
നിശ്ചലമായ ഈ നിമിഷം !!

ശ്രീഇടമൺ May 04, 2009 2:39 PM  

വലയെറിഞ്ഞതും പിടിച്ചു അല്ലേ...?
കൊച്ചു കള്ളന്‍
കൃത്യം വലയില്‍ തന്നെ വീണു....!

കുട്ടു | Kuttu May 04, 2009 4:03 PM  

Good one...
Congrats...

Thaikaden May 04, 2009 4:20 PM  

Manoharamaayirikkunnu, mashe.

പി.സി. പ്രദീപ്‌ May 05, 2009 3:07 AM  

അനീഷേ.... സൂപ്പര്‍.

aneeshans May 05, 2009 1:08 PM  

പടം കണ്ട് അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി, സ്നേഹം

[ boby ] May 06, 2009 3:43 PM  

Great click sir !

കെ.പി റഷീദ് May 06, 2009 5:53 PM  
This comment has been removed by the author.
കെ.പി റഷീദ് May 06, 2009 5:55 PM  

വലയോ ക്ലിക്കോ
വെവ്വേറെയാവാത്ത
ഇത്തരം നേരത്ത് മാത്രമേ കൊത്തൂ
മോനെ, ഇമ്മാതിരി പടങ്ങള്‍.

കാമറയിലെ എന്റെ
പെരുമീനുദയമേ

SHAREEF CHEEMADAN May 06, 2009 8:49 PM  

nannayirikkunnu

പൈങ്ങോടന്‍ May 08, 2009 1:50 AM  

വലവീശുന്ന ചിത്രങ്ങള്‍ കുറെ കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്രയ്ക്കും മനോഹരമായത് ഇതുവരെ കണ്ടിട്ടില്ല. ഏറെ ഇഷ്ടമായി.

Bindhu Unny May 08, 2009 10:29 AM  

Superb! :-)

ഷിജു May 08, 2009 3:51 PM  

മാഷേ ഞാന്‍ ആദ്യമായിട്ടാ ഇതുവഴി വരുന്നത്,
കലക്കി ;)
ഇപ്പോ ഞാനും നിങ്ങടെ ഫാനായി :)

ദേവന്‍ May 08, 2009 3:55 PM  

ഗൂഗിള്‍ റീഡര്‍ വഴി കിട്ടിയതാ. ഇല്ലെങ്കില്‍ ഞാന്‍ കാണാതെ പോയേനെ.

കണ്ടിട്ട് എനിക്ക് അസൂയ, കുശുമ്പ്, കുന്നാമ്പിരി. :)

അശ്വതി233 May 11, 2009 10:03 PM  

നമസ്കരിച്ചു !!!!ഈ ഒരു ഫ്രെയിം ആദ്യമായാണ്‌ കാണുന്നത്

Mahi May 12, 2009 1:24 PM  

നൊമാദെ നീയിടെയായി പോന്‍മുട്ടയിടുന്ന താറാവാണ്‌

ചീര I Cheera May 13, 2009 5:47 PM  

അയ്യോ മിസ്സ് ആയിപ്പോയേനെ!

നിരക്ഷരൻ May 15, 2009 5:42 PM  

ഉഗ്രന്‍ഷോട്ട് മാഷേ.

samshayalu May 17, 2009 1:46 AM  

suhruthe..
fotokaliloode kadannu poyi...
gambeeram...
oru pravasi aaya enne vallathe.....
santhosham

enterachanakal July 16, 2009 1:58 PM  

CHAAAAKARAAAAAAAA....... CHAAAAKARAAA ...

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP