Wednesday, May 6, 2009

ആകാശത്തേക്ക് എത്ര ദൂരം



നിറമെല്ലാം പോയ ആകാശത്തിനു നിറങ്ങള്‍ കൊടുക്കാനാവും!

29 comments:

അനില്‍@ബ്ലോഗ് // anil May 06, 2009 11:56 PM  

അതിച്ചിരി അതിമോഹമല്ലെ?

d May 07, 2009 12:04 AM  

ആണോ?
:)

aneeshans May 07, 2009 12:05 AM  

:) ചുമ്മാ അഗ്രഹിക്കട്ടന്ന്, നടക്കാനൊന്നും പോണില്ലല്ലോ

പി.സി. പ്രദീപ്‌ May 07, 2009 12:27 AM  

അനീഷേ അടിക്കുറിപ്പ് കലക്കി.
ഫോട്ടൊ കുറച്ചു കൂടി ഷാര്‍പ്പ് ആക്കാമായിരുന്നു.

വികടശിരോമണി May 07, 2009 1:03 AM  

ഒരതിമോഹമില്ല,സ്വപ്നങ്ങൾക്കു വരെ നിറം കൊടുക്കാം,പിന്നെയല്ലേ ആകാശത്തിന്.

വീകെ May 07, 2009 1:21 AM  

സ്വപ്നങ്ങൾക്ക് നിറം കൊടുത്തോളു,
പക്ഷെ ചിറകു കൊടുക്കരുത്.

നല്ല ചിത്രം.

Jayasree Lakshmy Kumar May 07, 2009 5:13 AM  

ദാ, ഒരു വിരലോളം ദൂരം കൂടിയേ ഉള്ളു. പൊങ്ങിപ്പ്പറന്നോട്ടേ :)

കാപ്പിലാന്‍ May 07, 2009 7:47 AM  

ഇത്തിരിയും കൂടല്ലേ ഉള്ളൂ :)

sUnIL May 07, 2009 10:24 AM  

nice!,even though i personaly prefer lil more contrast & colour saturation.

Unknown May 07, 2009 10:37 AM  

നല്ല അടികുറിപ്പ് പടം ഓക്കേ. പാവപ്പെട്ടവന്‍ ഉദ്ദേശിച്ചത് ഒപ്പുകടലാസ്‌ എന്നാ ചുമര്‍ ആണെന്ന് തോന്നുന്നു. പലര്‍ക്കും പല അഭിപ്രായങ്ങളല്ലേ അതങ്ങിനെ തന്നെ കിടക്കട്ടേ അതിന്റെ പുറകെ പോകണ്ട യേത്?

ഹന്‍ല്ലലത്ത് Hanllalath May 07, 2009 11:45 AM  

നന്നായിട്ടുണ്ട്...

കടലു തന്നെ കോരിയെടുത്തു കൊണ്ടു പോകാം..
നീലത്തിരയുടെ നിറം ചാര്‍ത്താം ആകാശത്തിനും.

nandakumar May 07, 2009 12:05 PM  

ആകാശകാഴ്ച-ആകാശത്തൊരു കാഴ്ച-ആകാശത്തിലേക്കൊരു കാഴ്ച- :)

(എനിക്കിഷ്ടപ്പെട്ട ആംഗിള്‍)

നരിക്കുന്നൻ May 07, 2009 12:10 PM  

ഇനിയും ഇനിയും ഒരുപാട് പോകേണ്ടിയിരിക്കുന്നു. അപ്പോൾ പക്ഷേ മുകളിൽ ഒരു പോട്ടുപോലും കാണാതെ നീ ചോദിക്കും അവിടന്നങ്ങോട്ട് ഭൂമിയിലേക്കെത്ര ദൂരമെന്ന്...

നല്ല ചിത്രം..!

സെറീന May 07, 2009 2:50 PM  

നല്ല ചിത്രം.
ഒപ്പുകടലാസ്‌, മാതൃഭൂമി 'ബ്ലോഗനയില്‍' കണ്ടു.
അഭിനന്ദനങ്ങള്‍..

Sekhar May 07, 2009 10:31 PM  

:)

ശ്രീലാല്‍ May 08, 2009 12:17 AM  

ഒരു നോട്ടത്തിന്റെ അത്രേം ദൂരം :)

Bindhu Unny May 08, 2009 10:28 AM  

ആകാശത്തിന് പെയിന്റടിക്കാന്‍ പോവാ?
:-)

ശ്രീഇടമൺ May 08, 2009 11:46 AM  

നല്ല ചിത്രം...!

രജീവ് May 08, 2009 3:43 PM  

അഹോ!
മനോഹരമായ ആംഗിൾ

ഷിജു May 08, 2009 3:48 PM  

ഞങ്ങടെ നാട്ടുഭാഷയില്‍ പറഞ്ഞാല്‍ നല്ല ‘വെടിക്കെട്ട് സാധനം‘. :)

വെള്ളെഴുത്ത് May 11, 2009 12:00 AM  

“എത്തേണ്ടിടത്തെത്തുവാന്‍ എത്രയുണ്ട് എത്രയുണ്ടെന്നറിയാത്തൊരീ യാത്രയില്‍..”

അനിലൻ May 11, 2009 1:06 PM  

പെയിന്ററ്‌ ബാലേട്ടന്റെ സൈക്കിളാണോ ആകാശം ചായം പൂശാന്‍ കുതിക്കുന്നത്?
മൂപ്പര് പുല്ലു വലിക്കുന്നത് നിര്‍ത്തീന്നാണല്ലോ കേട്ടത് :)

|santhosh|സന്തോഷ്| May 11, 2009 11:29 PM  

ഇപ്പോഴാ കണ്ടത്
‘വെടിച്ചില്ല്‘ സാധനം :)

നിരക്ഷരൻ May 15, 2009 5:43 PM  

നല്ല പടം. എവിടെന്നെടുത്തു ഇത്. ബലൂണില്‍ കയറാന്‍പറ്റിയോ ?

aneeshans May 15, 2009 6:42 PM  

എറണാകുളത്ത് നിന്ന് തന്നെ. ബലൂണില്‍ കേറണം , കേറണം ന്ന് വച്ചു. പക്ഷേ നടന്നില്ല.

നിരക്ഷരൻ May 15, 2009 7:37 PM  

എറണാകുളത്തോ ?
നമ്മുടെ നാട്ടിലും നടക്കുന്നുണ്ടല്ലേ ഇത്തരം പരിപാടികള്‍. ഞാനുള്ള സമയം ആയിരുന്നില്ലെന്ന് തോന്നുന്നു. ഇനിയും ഉണ്ടാകുമായിരിക്കും അല്ലേ? അങ്ങനാണെങ്കില്‍ അപ്പോള്‍ കയറാന്‍ ശ്രമിക്കണേ ?

കണ്ണനുണ്ണി May 18, 2009 9:59 PM  

നന്നായിട്ടോ..മാഷെ

കൊട്ടോട്ടിക്കാരന്‍ July 13, 2009 9:27 PM  

ആകാശത്തില്‍ പോസ്റ്ററൊട്ടിക്കുന്ന കാലമല്ലേ... ച്ലപ്പൊ പറ്റിക്കൂടായ്കയില്ല.

Sabu Kottotty July 13, 2009 9:31 PM  

അല്‍പ്പസമയം വെയിറ്റുചെയ്യൂ... ഉയരംകെട്ടാന്‍ കുറച്ചു സമയമെടുക്കും...

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP