അപ്പൊ ആ ഗ്രാന്‍ഡ് നോമാദിനും കിട്ടില്ല അല്ലെ. കാരണം ഈ ആഴ്ച ദസ്തകീറും ശ്രീനിയും ഓരോന്നിട്ടു ഈ ആഴ്ചയിലെ ഗ്രാന്‍ഡ് അവര്‍ക്ക് കിട്ടും. അന്റെ സൈക്കിള്‍ അടുത്ത ആഴ്ച ആയിരുന്നേല്‍ ആനക്കും കിട്ടിയെനേ ഗ്രാന്‍ഡ്.
വോങ് കര്‍വായി (യുടെ ഛായാഗ്രാഹകന്‍) 2046 എന്ന സിനിമയില്‍ മനസ്സിന്റെ ഇടുക്കം കാണിക്കാന്‍ ഫ്രെയിമിന്റെ പരിധി ആവശ്യമില്ലാത്ത സാധനങ്ങള്‍ കുത്തി നിറച്ചു കുറച്ചു.. ആദ്യമൊക്കെ വല്ലാത്ത അസ്വസ്ഥതയാണിതു സൃഷ്ടിക്കുക.. മര്യാദയ്ക്ക് കാണേണ്ടിയിരുന്ന കാഴ്ചകളെ ഇങ്ങനെ ചെറുതാക്കണൊ എന്ന്.. പിന്നെ ആലോചിക്കുമ്പോള്‍ എല്ലാ കാഴ്ചകളും ഇങ്ങനെയല്ലേ.. ഇടുക്കങ്ങളില്‍പ്പെട്ട് ചെറുതായി.. അപ്പോല്‍ നില്‍ക്കുന്ന വീടാണ് നമ്മുടെ കാഴ്ചയുടെ പരിധി നിശ്ചയിക്കുന്നത്.. നല്ല ലേഖനം!
30 comments:
ഉം..... ഫ്രെയിമിനുള്ളില്‍ ഒതുക്കപ്പെട്ട കാഴ്ചകള്‍!!
(ശ്ശെഡാ!! ഇതുപോലെ ഞാനെടുത്തു വെച്ച ഒരു പടം ഇനി എവിടെക്കൊണ്ടുപോയി പോസ്റ്റും??)
നല്ല കാഴ്ച്ചകൾ
kollaam... I liked 4th and last one more...
അതിരിനുള്ളിലെ കാഴ്ചകള്‍ നന്നായിട്ടുണ്ട്....*
കൊള്ളാം ഈ കാഴ്ചകള്‍.
Excellent...
Congrats...!!
:) :) :)
പക്ഷേ, ഒപ്പുകടലാസിലെന്നും അതിരില്ലാത്ത കാഴ്ചകൾ...
ഇതിലൊന്നാ പെൺകുട്ടിയുടെ ചിത്രമായിരുന്നെങ്കിൽ ..
ഒരു സംശം. ഈ സൈക്കിളൂ പിടുത്തക്കാർക്ക് സർക്കാർ വല്ല ഗ്രാൻഡോ മറ്റൊ നൽകുന്നുണ്ടോ ?
അതിരുകൊള്ളാം. രണ്ടാമത്തെ ചിത്രം ബേക്കല്‍ അല്ലേ? ആ സ്ഥലത്ത് അങ്ങനെ ഒരു ജാലകകാഴ്ച ഉണ്ടോ?
peruth ishtaayi
കുമാറേട്ടാ, ബേക്കല്‍ അല്ല കോഴിക്കോട് ബീച്ച് ആണ്. അതിനു മുന്നിലെ പൊളിഞ്ഞ ഒരു കെട്ടിടം ഉണ്ട്. അതിനുള്ളില്‍ നിന്നും എടുത്തതാണ്
തലക്കെട്ട് കാഴ്ചയുടെ അതിരുകള്‍ എന്നാണെങ്കിലും ഈ കാഴ്ച അതിരുകളില്ലാത്ത ഒരു കാഴ്ചയാണ് എന്നത്തേയും പോലെ നന്നായി. ശ്രീലാലിന്റെ സംശയം എനിക്കുമുണ്ട് ട്ടോ.
പുലീ ഗ്രാന്റ് ഉണ്ട്. ഒരു സമയം രണ്ട് പേര്‍ക്കേ കൊടുക്കൂ, അതിനിപ്പോ രണ്ട് പേരുണ്ട് :)
അതിരുകളിട്ട ലോകത്തുനിന്ന് അതിരുകളില്ലാത്ത കാഴ്ചകളിലേയ്ക്ക്.
നല്ല ചിത്രങ്ങള്‍.
അപ്പൊ ആ ഗ്രാന്‍ഡ് നോമാദിനും കിട്ടില്ല അല്ലെ. കാരണം ഈ ആഴ്ച ദസ്തകീറും ശ്രീനിയും ഓരോന്നിട്ടു ഈ ആഴ്ചയിലെ ഗ്രാന്‍ഡ് അവര്‍ക്ക് കിട്ടും. അന്റെ സൈക്കിള്‍ അടുത്ത ആഴ്ച ആയിരുന്നേല്‍ ആനക്കും കിട്ടിയെനേ ഗ്രാന്‍ഡ്.
തമാശയാണ് ട്ടോ.
വോങ് കര്‍വായി (യുടെ ഛായാഗ്രാഹകന്‍) 2046 എന്ന സിനിമയില്‍ മനസ്സിന്റെ ഇടുക്കം കാണിക്കാന്‍ ഫ്രെയിമിന്റെ പരിധി ആവശ്യമില്ലാത്ത സാധനങ്ങള്‍ കുത്തി നിറച്ചു കുറച്ചു.. ആദ്യമൊക്കെ വല്ലാത്ത അസ്വസ്ഥതയാണിതു സൃഷ്ടിക്കുക.. മര്യാദയ്ക്ക് കാണേണ്ടിയിരുന്ന കാഴ്ചകളെ ഇങ്ങനെ ചെറുതാക്കണൊ എന്ന്.. പിന്നെ ആലോചിക്കുമ്പോള്‍ എല്ലാ കാഴ്ചകളും ഇങ്ങനെയല്ലേ.. ഇടുക്കങ്ങളില്‍പ്പെട്ട് ചെറുതായി.. അപ്പോല്‍ നില്‍ക്കുന്ന വീടാണ് നമ്മുടെ കാഴ്ചയുടെ പരിധി നിശ്ചയിക്കുന്നത്.. നല്ല ലേഖനം!
Beautifully cropped man
gambeeram.
I liked the 3rd & last one ..super frames
അനീഷേ; കുറേ പടങ്ങള്‍ ഒരുമിച്ചിട്ട് പോസ്റ്റുന്ന സൂത്രം എനിക്കും പഠിപ്പിച്ചു താ; മേയിലിട്..
Restricted memoirs!
നല്ല തലക്കെട്ടും നല്ല ചിത്രങ്ങളും...
ഞാന്‍ വിചാരിച്ചു ഒരു പക്ഷേ ഇതൊക്കെ ....
ശ്ശെ... മറന്നല്ലോ!
like the 3rd and 4th shots!
നല്ല ചിത്രങ്ങൾ.
കാഴ്ച മാത്രമാണ് ചതുരത്തില്‍,
ഇരുട്ടിന്‍റെ ഓരോ ചതുരങ്ങള്‍ക്കപ്പുറവും
പല നിറങ്ങളില്‍ ജീവിതം വെളിച്ച തുരുത്തുകളായി
ഒരു ഫ്രെയിമിലുമൊതുങ്ങാതെ...
ഇനിയെന്നാ പുതിയ പടം? :)
N'z
good one ans :)
തകര്‍ത്തുകോണ്ടേയിരിക്കുന്നു
പടം കണ്ടവര്‍ക്കും അഭിപ്രായം അറിയിച്ചവര്‍ക്കും നന്ദ്രി.
Post a Comment