ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടിയുള്ള ഒരു പെണ്‍കുട്ടിയുടെ അദ്ധ്വാനം. പിന്നില്‍ കുട്ടികള്‍ക്ക് കളിക്കാനുള്ള പലതരം ഉഞ്ഞാലുകള്‍ ഒരു കുട്ടിയെ പോലെ അതില്‍ പോയി കളിക്കാന്‍ ഈ പെണ്‍കുട്ടിക്ക് ഒരിക്കലും സാദിക്കില്ല. ജീവിതത്തിന്റെ രണ്ടു മുഖങ്ങള്‍ ഗംഭീരായി അനീഷേ.
നിന്റെ ചിത്രങ്ങളിലൊക്കെ വെളിച്ചത്തിന്റെ വര്‍ണ്ണവൈവിധ്യത്തിനകത്ത് പതുങ്ങിയിരിക്കുന്നൊരു നേരിന്റെ ഇരുളുണ്ട്. നിന്റെ അകക്കണ്ണിനും കാമറയുടെ പുറം കണ്ണിനും സലാം പറഞ്ഞ് ഞാനെന്റെ ജീവിതത്തിലേക്ക് ഊളിയിടുന്നു. ഞാനൊന്നും കണ്ടുമില്ല, അറിഞ്ഞുമില്ല.
13 comments:
not, something called life, its the real life... the life majority lives.
ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടിയുള്ള ഒരു പെണ്‍കുട്ടിയുടെ അദ്ധ്വാനം. പിന്നില്‍ കുട്ടികള്‍ക്ക് കളിക്കാനുള്ള പലതരം ഉഞ്ഞാലുകള്‍ ഒരു കുട്ടിയെ പോലെ അതില്‍ പോയി കളിക്കാന്‍ ഈ പെണ്‍കുട്ടിക്ക് ഒരിക്കലും സാദിക്കില്ല. ജീവിതത്തിന്റെ രണ്ടു മുഖങ്ങള്‍ ഗംഭീരായി അനീഷേ.
വേദനിപ്പിക്കുന്നു...
വളരെ നല്ല ചിത്രം...
അകക്കണ്ണില്ലാത്തവര്‍ പുറം കണ്ണുകൊണ്ടെങ്കിലും കാണട്ടെ..
പടച്ചവനെ, ഇലയനക്കങ്ങളിലും
മഴതോര്‍ച്ചയിലും കണ്ണ് നിറയുന്ന
അതിവൈകാരികത പോലല്ല ഇത്..
കൈവെള്ളയില്‍ കനല്‍ക്കട്ട
വെച്ച പോലൊരു ജീവിതം പൊള്ളുന്നു..
some thing called life !
അതെ ജീവിതം പോലെ ഒന്ന്. വളരെ നന്നായി അനീഷ്
manasine pollikkunna chithram
ജീവിതത്തിന്റെ രണ്ടു വശങ്ങള്‍ ! നന്നായിട്ടുണ്ട് .... നമുക്കിതൊന്നും കാണാനുള്ള കണ്ണില്ല ! ഒറ്റ ലക്‌ഷ്യം മാത്രം ........ അടിച്ചു പൊളിക്കുക.
നിന്റെ ചിത്രങ്ങളിലൊക്കെ വെളിച്ചത്തിന്റെ വര്‍ണ്ണവൈവിധ്യത്തിനകത്ത് പതുങ്ങിയിരിക്കുന്നൊരു നേരിന്റെ ഇരുളുണ്ട്. നിന്റെ അകക്കണ്ണിനും കാമറയുടെ പുറം കണ്ണിനും സലാം പറഞ്ഞ് ഞാനെന്റെ ജീവിതത്തിലേക്ക് ഊളിയിടുന്നു. ഞാനൊന്നും കണ്ടുമില്ല, അറിഞ്ഞുമില്ല.
ജീവിതത്തിന്റെ നേര്‍ ചിത്രമോ മൊണ്ടാഷോ??!!
enthu parayanam ennariyilla mashe.........................................................
COLOURFULL!!!!ഇത്രമാത്രം...ഇന്നും ഞാന്‍ വയറു നിറച്ചുണ്ടു...അതു കൊണ്ട് കുറ്റബോധം വേണ്ടല്ലോ!!!
Post a Comment