Friday, April 3, 2009

only red



Primary Colours, a national artists’ camp in Kochi, has Adivasi painters from Manipur, Andhra Pradesh, Maharashtra, Gujarat, Bihar and Rajasthan demonstrating their work and paintings.

read it here

17 comments:

aneeshans April 03, 2009 1:45 AM  

തെളിയുന്ന ചുവപ്പ് !

സെറീന April 03, 2009 1:48 AM  

ലാല്‍ സലാം!!

Anonymous April 03, 2009 10:19 AM  

വട്ടാണല്ലേ ?
പടച്ചോനേ, എന്തു നല്ല ചെക്കനായിരുന്നു

aneeshans April 03, 2009 10:23 AM  

ഹ ഹ അതെനിക്കിഷ്ടമായി

ശ്രീഇടമൺ April 03, 2009 10:29 AM  

Red salute..............*

Anonymous April 03, 2009 10:30 AM  

പടം മാറ്റി മാറ്റി ആളെ പറ്റിച്ചിട്ട്
എന്തിഷ്ട്ടമായെന്നു..അടി..അടി.

Unknown April 03, 2009 11:44 AM  

ലാല്‍ സലാം. ചുവപ്പിനിടയിലുള്ള പച്ച വരയാണ് ഇപ്പോഴത്തെ പ്രശ്നം.

പകല്‍കിനാവന്‍ | daYdreaMer April 03, 2009 1:15 PM  

വിപ്ലവം ജയിക്കട്ടെ... !!

Bindhu Unny April 03, 2009 7:50 PM  

ജീവിതത്തിലില്ലാത്ത കടുംനിറങ്ങള്‍ കാന്‍‌വാസില്‍ പകര്‍ത്തുകയാവും ആ കലാകാരന്‍. :-)

Sekhar April 03, 2009 8:25 PM  

ithu 'Vote for LDF' aano da ;)

[ boby ] April 03, 2009 8:26 PM  

അതെ...ചുവപ്പ് മാത്രം... Nicely framed...

നാട്ടുകാരന്‍ April 03, 2009 10:10 PM  

കാള വെകിളി പിടിക്കും മോനെ .........

Jayesh/ജയേഷ് April 03, 2009 10:41 PM  

superb capture .... kalakki daa

അനിലൻ April 05, 2009 6:17 PM  

ചുവപ്പിനേതുനാട്ടിലും ചുവപ്പുതന്നെ!

സമാന്തരന്‍ April 07, 2009 12:17 PM  

ക്യാമ്പില്‍ നിന്നുള്ള വേറേയും ചിത്രങ്ങളുണ്ടാവുമല്ലോ.. അടുത്ത പോസ്റ്റിലുണ്ടാവുമോ ?

Mahi April 13, 2009 4:06 PM  

ചുവപ്പാണെന്റെ പേര്‌

Mahi April 13, 2009 4:08 PM  
This comment has been removed by the author.

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP