Thursday, April 2, 2009

എഴുന്നേറ്റു നില്‍ക്കാനുള്ള നിഴലിന്റെ ആഗ്രഹമാണ് മരം*


Photo upadated

*വീരാന്‍ കുട്ടിയുടെ കവിത

25 comments:

aneeshans April 02, 2009 12:49 PM  

ഒറ്റ വരി കവിത.

ശ്രീഇടമൺ April 02, 2009 1:10 PM  

ഇതെവിടെയാ....?
പടം കണ്ടിട്ട് തിരുവനന്തപുരത്ത് കവടിയാര്‍ റോഡ് പോലുണ്ട്....

ചെലക്കാണ്ട് പോടാ April 02, 2009 1:11 PM  

കവിത കലക്കി..... പടവും...

Unknown April 02, 2009 1:32 PM  

ഇത് നമ്മുടെ ബാന്ഗ്ലൂര് അല്ലെ അനീഷേ മുന്‍പ് പോസ്റ്റാ൯ ഒരു ശ്രമം നടത്തി ഉപേക്ഷിച്ച പടം കലക്കിയിട്ടുണ്ട്

konthuparambu April 02, 2009 2:07 PM  

its really beautiful,nice capturing of light.

ശ്രീ April 02, 2009 2:08 PM  

മനോഹരം, ചിത്രവും തലക്കെട്ടും
:)

രാമചന്ദ്രൻ വെട്ടിക്കാട്ട് April 02, 2009 2:39 PM  

എന്നിട്ടും വിട്ടു പോകുന്ന
നിഴലുകളോട്
എന്ത് പറയും?

Anonymous April 02, 2009 4:01 PM  

പൊന്‍ വെയില്‍ മണിക്കച്ച ഊര്‍ന്നു വീഴുന്നു..

(ഞാന്‍ ആ മരങ്ങള്‍ കണ്ടില്ല )

Kavitha sheril April 02, 2009 4:50 PM  

gr8....

സെറീന April 02, 2009 6:24 PM  
This comment has been removed by the author.
സെറീന April 02, 2009 6:25 PM  

താളുകള്‍ മറിച്ച് മറിച്ച്
ചില്ലകള്‍ക്കിടയില്‍ ത്തന്നെ
ഉറങ്ങിയ കാറ്റേ,
നിനക്കുള്ളത്
വെയില്‍ സ്വര്‍ണത്താല്‍
ഏത്‌ ഇലയില്‍
എഴുതി വെച്ചിരിക്കുന്നു?


എന്നൊരു വീരാന്‍കുട്ടിക്കവിത കൂടി..

ബിനോയ്//HariNav April 02, 2009 8:54 PM  

good one :)

ഹരീഷ് തൊടുപുഴ April 02, 2009 9:57 PM  

വാഹ്!!!

അടിപൊളി...

sreeni sreedharan April 02, 2009 10:56 PM  

-ive marks.

നിഴലൊരു സബ്‍ജക്ടേ അല്ല ചിത്രത്തില്‍

നജൂസ്‌ April 03, 2009 2:04 AM  

പുറത്തെ വെളിച്ചവുമായി നിഴല് ചേരാത്ത പോലെ തോന്നി.. ഇനി എന്റെ കണ്ണ്‌ അടീച്ചു പോയോ പടച്ചോനേ... :)

ഗുപ്തന്‍ April 03, 2009 2:09 AM  

ഈ ചെക്കനെ വിമര്‍ശിക്കാന്‍ ഒരു ചാന്‍സ് കിട്ടിയതല്ലേ.. കളയുന്നില്ല. ശ്രീനി സ്കോര്‍ ചെയ്തു. :)

aneeshans April 03, 2009 7:55 AM  

@ശ്രീനി, നജൂ, ഗുപ്ത്

ഈ പടം ഒരിക്കല്‍ പോസ്റ്റ് ചെയ്തിട്ട് തിരിച്ചെടുത്തതായിരുന്നു. ഒരു ടൈറ്റിലും ഫിറ്റ് ചെയ്യുന്നുണ്ടായിരുന്നില്ല. ഒരു കോമ്പ്രമൈസ്ഡ് ടൈറ്റില്‍ ആയിരുന്നു അത്.
വിമര്‍ശനങ്ങള്‍ക്ക് എപ്പോഴും സ്വാഗതം. നന്ദി.

വേണു venu April 03, 2009 1:25 PM  

തലവാചകം ചിത്രത്തെ തോല്പിച്ചു.
ഒറ്റ വരി കവിത ഉജ്ജ്വലം...‍

the man to walk with April 03, 2009 2:45 PM  

ishtaayi ..kavithem padom..

aneeshans April 03, 2009 7:56 PM  

ഫോട്ടോ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ടൈറ്റിലിനോട് നീതി പുലര്‍ത്തിയേ മതിയാവൂ എന്ന തോന്നല്‍ ശക്തമായി. കമന്റിട്ട എല്ലാവര്‍ക്കും നന്ദി

വെള്ളെഴുത്ത് April 03, 2009 9:38 PM  

അപ്പോള്‍ അതാണ്.. ഞാനിത്രകാലവും മരമെന്താണെന്ന് അന്വേഷിച്ചു നടക്കുകയായിരുന്നു. കുഴൂര്‍ ഈന്തപ്പനകളെക്കുറിച്ചു മാത്രം പറഞ്ഞു.. വിവര്‍ത്തനം ചെയ്ത തെങ്ങുകളാണെന്ന്.. അതൊരു പ്രാദേശികവാദമായിരുന്നു. ഇപ്പോള്‍ എല്ലാം മനസ്സിലായി.. ലോകത്തെവിടെയും എഴുന്നേറ്റു നില്‍ക്കാനുള്ള നിഴലിന്റെ ആഗ്രഹമാണ് മരങ്ങള്‍..അപ്പോള്‍ മരച്ചിത്രങ്ങളോ...?

Jayasree Lakshmy Kumar April 04, 2009 3:43 AM  

മനോഹരം! ചിത്രവും ആ ഒറ്റവരി കവിതയും

nandakumar April 06, 2009 10:14 AM  

പടമെങ്ങിനെ നന്നാവാതിരിക്കും!!!! ;)

Anonymous April 08, 2009 12:17 PM  

???????????????????????????????????????????????????????????????????????????????

നന്ദ April 13, 2009 6:38 PM  

മരമില്ലാതെ അതിന്റെ നിഴല്‍ ഉണ്ടാകുന്നതെങ്ങനെയെന്ന് കുഴങ്ങുന്നു; തലക്കെട്ടിനോട് വിയോജിക്കുന്നു :(

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP