നന്നായി. ഇരവില്‍നിന്നും പകലിലേക്ക് ഒരു ചിത്രം
i love the grading...!nice 1
ഹൈ റേഞ്ചിലെ വെട്ടം വരവ്.ഒരുപാാടു ഓര്‍മ്മകളിലേക്ക് തള്ളുന്ന ചിത്രം.ഇതിന്റെ ശരിക്കുള്ള നിറത്തിലേതുകൂടി പോസ്റ്റ് ചെയ്യാമായിരുന്നു.
പതിയെ ഇരുട്ടിനെ കീറിമുറിക്കുന്ന വെളിച്ചം. മനോഹരമായ കാഴ്ച.
മനോഹരം ഇത്തവണ നീ 100 ഇല്‍ 200 വാങ്ങി കലക്കിയിട്ടുണ്ട് മോനെ ശരിക്കും ഒരു Misty Morning Feel
ഭൂമിയല്ലആയിരുന്നെങ്കില് അതിനീ നിറമാവില്ലആകാശവുമല്ലഅവിടെ ഇത്രയും മരങ്ങളില്ലആരുടെ സ്വപ്നമാണ് നീ ഒളിച്ചുനിന്ന് പകര്‍ത്തിയത്?സത്യം പറയെടാ..... മോനേ!
wow!!this is too nice
സൂപ്പര്‍ എന്നു പറഞ്ഞാലും പോരവെയില് വഴി നീളുന്ന യാത്ര
A nostalgic picture.:-)
fine....
ആ വെയില്‍ വഴിയുടെ ഓരത്ത്....ഇവള്‍....സൂര്യകാന്തി....ശിരസ്സ് പൊള്ളുന്ന സൂര്യതാപത്തിലും പ്രണയം കണ്ടെത്തിയവള്‍.....ഭൂമിയെ പുല്‍കാന്‍ പൊന്‍ കിരണങ്ങളാലുദിച്ചുയരുന്നബാലാര്ക്കന്...സുഹൃത്തേ,ആ നെടും പാതയ്ക്കരുകില്‍ ഒറ്റയ്ക്കിരിക്കാന്‍ ഭഗ്യം കിട്ടിയവരാണ് സുകൃതം ചെയ്തവര്‍.....
എന്റമ്മോ!! ഇതെന്തൊരു ഭംഗിയാ!!!
ടയറുപഞ്ചറായിക്കിടക്കുന്ന വണ്ടിയുടെ ഡ്രൈവറുടെ ദു:ഖവും ബൈക്ക് ഉള്ളതിന്റെ സൌകര്യവും.. അതല്ലേ ഈ ചിത്രത്തില്‍ക്കൂടി പറയാന്‍ ശ്രമിച്ചത്.. എനിക്കപ്പഴേ മനസ്സിലായി. :)അതേ, സൌത്ത് കേരളത്തില്‍ വെയില്‍ നിരോധിക്കേണ്ട സാഹചര്യം കൂടിക്കൂടി വരികയാണ് എന്നാണെനിക്ക് തോന്നുന്നത്. കണ്ണൂര് സൈഡ് കിടന്നോട്ടെ. ആര്‍ക്കെങ്കിലും ഉപകാരമാവുമെങ്കില്‍ .. അല്ലേ.
Wow! luk @ those rays...
ഹമ്മേ!! കലക്കന്‍!!
ishtaayi
nice photo...!
മഞ്ഞിന്റെ നേര്‍ത്ത ഉടയാടയെ കീറിമുറിച്ചു കൊണ്ട് സൂര്യന്റെ കൈകള്‍..കശ്മലന്‍!
പടം അങ്ങട് വലുതാക്കീട്ട്താഴേന്നു മുകളിലേക്ക് സ്ക്രോൾ ചെയ്യുമ്പോൾസൂര്യൻ ഉദിച്ചുവരുന്ന പോലെഅഭിനന്ദനങ്ങൾ
സുന്ദരം നൊമാദ്...
This picture stir in us the eternity..very good picture
awesome!!!
അപാരം തന്നെ ഈ പടം ............
കലക്കിയല്ലോ!
ഒരു പാവം മനുഷ്യന്‍ അവിടിരുന്ന് വണ്ടി നന്നാക്കുന്നതു ആരും കാണുന്നില്ലല്ലോ...ഞാന്‍ അവന്റെ കൂടെ....കിടിലന്‍ പടം!!!!!
Post a Comment
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
26 comments:
നന്നായി. ഇരവില്‍നിന്നും പകലിലേക്ക് ഒരു ചിത്രം
i love the grading...!nice 1
ഹൈ റേഞ്ചിലെ വെട്ടം വരവ്.
ഒരുപാാടു ഓര്‍മ്മകളിലേക്ക് തള്ളുന്ന ചിത്രം.
ഇതിന്റെ ശരിക്കുള്ള നിറത്തിലേതുകൂടി പോസ്റ്റ് ചെയ്യാമായിരുന്നു.
പതിയെ ഇരുട്ടിനെ കീറിമുറിക്കുന്ന വെളിച്ചം. മനോഹരമായ കാഴ്ച.
മനോഹരം ഇത്തവണ നീ 100 ഇല്‍ 200 വാങ്ങി കലക്കിയിട്ടുണ്ട് മോനെ ശരിക്കും ഒരു Misty Morning Feel
ഭൂമിയല്ല
ആയിരുന്നെങ്കില്‍ അതിനീ നിറമാവില്ല
ആകാശവുമല്ല
അവിടെ ഇത്രയും മരങ്ങളില്ല
ആരുടെ സ്വപ്നമാണ് നീ ഒളിച്ചുനിന്ന് പകര്‍ത്തിയത്?
സത്യം പറയെടാ..... മോനേ!
wow!!
this is too nice
സൂപ്പര്‍ എന്നു പറഞ്ഞാലും പോര
വെയില്‍ വഴി നീളുന്ന യാത്ര
A nostalgic picture.
:-)
fine....
ആ വെയില്‍ വഴിയുടെ ഓരത്ത്....
ഇവള്‍....സൂര്യകാന്തി....
ശിരസ്സ് പൊള്ളുന്ന സൂര്യതാപത്തിലും
പ്രണയം കണ്ടെത്തിയവള്‍.....
ഭൂമിയെ പുല്‍കാന്‍ പൊന്‍ കിരണങ്ങളാലുദിച്ചുയരുന്ന
ബാലാര്‍ക്കന്‍...
സുഹൃത്തേ,ആ നെടും പാതയ്ക്കരുകില്‍ ഒറ്റയ്ക്കിരിക്കാന്‍ ഭഗ്യം കിട്ടിയവരാണ് സുകൃതം ചെയ്തവര്‍.....
എന്റമ്മോ!! ഇതെന്തൊരു ഭംഗിയാ!!!
ടയറുപഞ്ചറായിക്കിടക്കുന്ന വണ്ടിയുടെ ഡ്രൈവറുടെ ദു:ഖവും ബൈക്ക് ഉള്ളതിന്റെ സൌകര്യവും.. അതല്ലേ ഈ ചിത്രത്തില്‍ക്കൂടി പറയാന്‍ ശ്രമിച്ചത്.. എനിക്കപ്പഴേ മനസ്സിലായി. :)
അതേ, സൌത്ത് കേരളത്തില്‍ വെയില്‍ നിരോധിക്കേണ്ട സാഹചര്യം കൂടിക്കൂടി വരികയാണ് എന്നാണെനിക്ക് തോന്നുന്നത്. കണ്ണൂര് സൈഡ് കിടന്നോട്ടെ. ആര്‍ക്കെങ്കിലും ഉപകാരമാവുമെങ്കില്‍ .. അല്ലേ.
Wow! luk @ those rays...
ഹമ്മേ!! കലക്കന്‍!!
ishtaayi
nice photo...!
മഞ്ഞിന്റെ നേര്‍ത്ത ഉടയാടയെ കീറിമുറിച്ചു കൊണ്ട് സൂര്യന്റെ കൈകള്‍..കശ്മലന്‍!
പടം അങ്ങട് വലുതാക്കീട്ട്
താഴേന്നു മുകളിലേക്ക് സ്ക്രോൾ ചെയ്യുമ്പോൾ
സൂര്യൻ ഉദിച്ചുവരുന്ന പോലെ
അഭിനന്ദനങ്ങൾ
സുന്ദരം നൊമാദ്...
This picture stir in us the eternity..
very good picture
awesome!!!
അപാരം തന്നെ ഈ പടം ............
കലക്കിയല്ലോ!
ഒരു പാവം മനുഷ്യന്‍ അവിടിരുന്ന് വണ്ടി നന്നാക്കുന്നതു ആരും കാണുന്നില്ലല്ലോ...ഞാന്‍ അവന്റെ കൂടെ....
കിടിലന്‍ പടം!!!!!
Post a Comment