അവിടെന്തോ ഉണ്ടല്ലൊ.....?മച്ചാൻസ് അടിപൊളീ...:)
:)
അകത്തു ഒരു തുള്ളി പോലും പെയ്യാതെ.. പുറത്തു ഒരായിരം തുള്ളികളായ് ചിതറിയ പ്രതീക്ഷകള്‍.. സാര്‍ .. കൊട് കൈ..
“ചില കൌതുകങ്ങള്‍ ഇങ്ങനെയും..ഞാന്‍ നിന്നെയും നീ എന്നെയും ഉറ്റുനോക്കുന്നു.. ”നല്ല കാഴ്ച.. :)
ഇത് നന്നായിട്ടുണ്ട്.
പടം കിടുതലക്കെട്ട് ഫോഴ്സ്ഡ് അല്ലേ..(കവിതയില്‍ നിന്ന് മഴയെയും നിലാവിനെയും ഒക്കെ പടിയിറക്കിയ പാര്‍ട്ടീസാണ് ഒരു നല്ല പടം കണ്ടാല്‍ പക്കാറൊമാന്റിക്കാവുന്നെ )
..:: NICE ::..
ഒരു വെറൈറ്റി. നന്നായിട്ടുണ്ട്.
മഴ വിൽക്കുന്നവൻ അറിഞ്ഞിരിക്കുമോ നനയുന്നവന്റെ ദു:ഖം....ഗംഭീരം
ഫോട്ടോ എടുത്തത് അറിഞ്ഞില്ലേ?
:D
great pic..one of the best...steve mcCurryude aa mother n child through windo photoye ormipikkunnu...
Man, Don't sit cozy in that car. Step out into the rain
"ഉണ്ട് കണ്ണാ, അകത്ത് അച്ഛനുണ്ട്...."
നല്ല പടം.......ഫോട്ടോ എടുത്തു...ഒരു ബലൂണിന്റെയെന്കിലും കാശ് കൊടുത്തോ മാഷേ..
എപ്പോഴും ക്യാമറ കൊണ്ടാണോ നടപ്പ്.. പയ്യന്‍ ഒരു കച്ചവടം നടക്കും എന്നപ്രതീക്ഷയില്‍ ആയിരുന്നു. നടന്നോ ആവോ..
അകത്തൊരു മഴ പെയ്യുന്നുണ്ടോന്ന് നോക്കാണോ ചെക്കാ? അവിടെ മൂടികെട്ടാറേ ഉള്ളൂ, പെയ്യാറില്ല.
കോള്ളാലോ...!:)"മഴതന്‍ മറ്റേതോ മുഖം"
ഫോട്ടോയും പകൽക്കിനാവന്റെ കവിതയും ഇഷ്ടമായി.
എനിക്കറിയാം നീയിപ്പോഴും കാത്തു നില്‍ക്കയാണല്ലെ വഴിയില്‍ മഴ പെയ്തു തോര്‍ന്ന ചില്ല കുലുക്കി എന്നെ നനയ്ക്കാന്‍
മഴ തോര്‍ന്നു,തുള്ളികള്‍ ബാക്കിയായി..പടം കലക്കി
ചിത്രം കലക്കി അനീഷെ...:)ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു ഇതിനോട്!!മഴ വിൽക്കുന്നവൻ അറിഞ്ഞിരിക്കുമോ നനയുന്നവന്റെ ദു:ഖം...വയനാടന്‍ said...
This One is Superb
oh..........
ഭേഷ്!
പണ്ടാറടങ്ങ്യ പടം!!!
great pic man....
കൊള്ളാം മനോഹരമായിരിക്കുന്നു
hello... hapi blogging... have a nice day! just visiting here....
ക്യാമറക്കണ്ണിലൂടെ മഴയുടെ മറ്റൊരുമുഖം
Post a Comment
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
30 comments:
അവിടെന്തോ ഉണ്ടല്ലൊ.....?
മച്ചാൻസ് അടിപൊളീ...:)
:)
അകത്തു ഒരു തുള്ളി പോലും പെയ്യാതെ..
പുറത്തു ഒരായിരം തുള്ളികളായ് ചിതറിയ പ്രതീക്ഷകള്‍..
സാര്‍ ..
കൊട് കൈ..
“ചില കൌതുകങ്ങള്‍ ഇങ്ങനെയും..
ഞാന്‍ നിന്നെയും നീ എന്നെയും ഉറ്റുനോക്കുന്നു.. ”
നല്ല കാഴ്ച.. :)
ഇത് നന്നായിട്ടുണ്ട്.
പടം കിടു
തലക്കെട്ട് ഫോഴ്സ്ഡ് അല്ലേ..
(കവിതയില്‍ നിന്ന് മഴയെയും നിലാവിനെയും ഒക്കെ പടിയിറക്കിയ പാര്‍ട്ടീസാണ് ഒരു നല്ല പടം കണ്ടാല്‍ പക്കാറൊമാന്റിക്കാവുന്നെ )
..:: NICE ::..
ഒരു വെറൈറ്റി. നന്നായിട്ടുണ്ട്.
മഴ വിൽക്കുന്നവൻ അറിഞ്ഞിരിക്കുമോ നനയുന്നവന്റെ ദു:ഖം....
ഗംഭീരം
ഫോട്ടോ എടുത്തത് അറിഞ്ഞില്ലേ?
:D
great pic..one of the best...
steve mcCurryude aa mother n child through windo photoye ormipikkunnu...
Man, Don't sit cozy in that car. Step out into the rain
"ഉണ്ട് കണ്ണാ,
അകത്ത് അച്ഛനുണ്ട്...."
നല്ല പടം.......ഫോട്ടോ എടുത്തു...ഒരു ബലൂണിന്റെയെന്കിലും കാശ് കൊടുത്തോ മാഷേ..
എപ്പോഴും ക്യാമറ കൊണ്ടാണോ നടപ്പ്.. പയ്യന്‍ ഒരു കച്ചവടം നടക്കും എന്നപ്രതീക്ഷയില്‍ ആയിരുന്നു. നടന്നോ ആവോ..
അകത്തൊരു മഴ പെയ്യുന്നുണ്ടോന്ന് നോക്കാണോ ചെക്കാ? അവിടെ മൂടികെട്ടാറേ ഉള്ളൂ, പെയ്യാറില്ല.
കോള്ളാലോ...!
:)
"മഴതന്‍ മറ്റേതോ മുഖം"
ഫോട്ടോയും പകൽക്കിനാവന്റെ കവിതയും ഇഷ്ടമായി.
എനിക്കറിയാം നീയിപ്പോഴും കാത്തു നില്‍ക്കയാണല്ലെ വഴിയില്‍ മഴ പെയ്തു തോര്‍ന്ന ചില്ല കുലുക്കി എന്നെ നനയ്ക്കാന്‍
മഴ തോര്‍ന്നു,തുള്ളികള്‍ ബാക്കിയായി..പടം കലക്കി
ചിത്രം കലക്കി അനീഷെ...:)
ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു ഇതിനോട്!!
മഴ വിൽക്കുന്നവൻ അറിഞ്ഞിരിക്കുമോ നനയുന്നവന്റെ ദു:ഖം...
വയനാടന്‍ said...