ഒരു ചെറുതുരുത്തിക്കാരന്‍ നൊമാദിന്റെ പച്ചതുരുത്തുകാണാന് വന്നിരിക്കുന്നു.ഇനി എനിക്കു പോകണമെന്നില്ല ഇവിടെ നിന്ന്.ദസ്തിക്കിര്‍ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു
അതിരപ്പള്ളിയില്‍ പോയി ഇനിയും ഇതുപോലെ ടൈറ്റ് ഫ്രെയിമുകള്‍ എടുക്കു.. പതിവു ടൂറിസം/സിനിമാ ആതിരപ്പള്ളി കണ്ട് കണ്ട് കണ്ണിനൊരു മടുപ്പ്. ഇങ്ങനെ പുതിയ ആതിരപ്പള്ളികള് വരട്ടെ.
24 comments:
ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു താഴെ സന്ദര്‍ശകരുടെ സുരക്ഷയ്ക്കായി വിനിയോഗിച്ചിട്ടുള്ള ജീവനക്കാരില്‍ ഒരാള്‍. ഒരു അവധി ദിവസത്തിന്റെ ബാക്കി
great.....
I feel chilled
beautiful picture....
ആ തലക്കെട്ടിലുള്ള ചിത്രമാണ് എനിക്കുകൂടൂതല് ഇഷ്ടമായത്
:)
ഒരു ചെറുതുരുത്തിക്കാരന്‍ നൊമാദിന്റെ പച്ചതുരുത്തുകാണാന് വന്നിരിക്കുന്നു.ഇനി എനിക്കു പോകണമെന്നില്ല ഇവിടെ നിന്ന്.ദസ്തിക്കിര്‍ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു
Still now I have seen Athirapilly waterfalls from a different angle. This is a completely different view anyhow & nice one too :)
sundaram
പാറപ്പുറത്തെ പറ്റിപ്പിടിച്ചിരിക്കുന്ന ജലത്തില്‍ പതിച്ച് സൂര്യരശ്മികള്വെട്ടിത്തിളങ്ങുന്നുവല്ലേ...
ഏകാന്തതയിലൊരാത്മാവുമാത്രം.....
എനിക്കിഷ്ടപ്പെട്ടു
ആര്‍ത്തലച്ചു വീഴുന്ന മൂന്ന് ജലപാതത്തെ കാണിക്കാതെ തന്നെ അതിരപ്പിള്ളി ഒരു പൂര്‍ണ്ണ ദൃശ്യമാകുന്നു. പച്ചയുടെ വിവിധ തലങ്ങള്‍..
കുളിരേകുന്നു ചിത്രം. :)
തനിച്ചിരിക്കുന്നവരെ മാത്രേ ഈ കാമറയ്ക്ക് കണ്ണില്‍ പിടിക്കൂ എന്ന് തോന്നുന്നല്ലോ!
:)
ഏകാന്തതേ നിന്റെ ദ്വീപില്‍ ...
നല്ല പടം.
ആത്മഹത്യ ചെയ്യാന്‍ തോന്നിപ്പിക്കുന്ന സ്ഥലം..!
പടം കണ്ട എല്ലാവര്ക്കും നന്ദി.
കുഞ്ഞാ അതല്ലാതെ വേറെ ഒന്നും തോന്നിയില്ലേ :(
♫♫
വരുവാനില്ലാരുമിങ്ങൊരുനാളുമീവഴി-
ക്കറിയാം അതെന്നാലുമെന്നും
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു
ഞാന്‍ വെറുതേ മോഹിക്കുമല്ലോ.. ♫♫
നല്ല പടം !
കൊള്ളാം. ഇത് എന്ത ഊരു?
പടം കിടു
പക്ഷെ അയാളെ വിനിയോഗിക്കണ്ടാരുന്നു.നിയോഗിച്ചാൽ പോരേ അനീഷേ?
:)
മാണിക്യം - :)
കുമാറേട്ടാ അതിരപ്പിള്ളി ആണ്
വര്‍ക്കേഴ്സ് ഫോറം - അതങ്ങനെ എഴുതിപ്പോയി, കമന്റ് എഡിറ്റ് ചെയ്യാന്‍ നിവൃത്തിയില്ലല്ലോ :(
അതിരപ്പള്ളിയില്‍ പോയി ഇനിയും ഇതുപോലെ ടൈറ്റ് ഫ്രെയിമുകള്‍ എടുക്കു..
പതിവു ടൂറിസം/സിനിമാ ആതിരപ്പള്ളി കണ്ട് കണ്ട് കണ്ണിനൊരു മടുപ്പ്. ഇങ്ങനെ പുതിയ ആതിരപ്പള്ളികള് വരട്ടെ.
മനോഹരമായ ചിത്രം.
ഏറെക്കാലത്തിനു ശേഷം ആണ് ഈ വഴി വന്നത്! വന്നത് വെറുതെ ആയില്ല അനീഷ്.ഗംഭീരം.
kollaaam......
Post a Comment