Saturday, February 7, 2009

ഒറ്റയ്ക്കിങ്ങനെ

34 comments:

aneeshans February 07, 2009 7:57 PM  

വയലിനപ്പുറത്തെ അമ്പലത്തിലേക്ക്.

നജൂസ്‌ February 07, 2009 8:59 PM  

പ്രാത്ഥ്നയില്‍ നിന്നും വയലുണരുന്നേയുള്ളൂ...

യാരിദ്‌|~|Yarid February 07, 2009 9:04 PM  

super...!

Teena C George February 07, 2009 10:09 PM  

ഒറ്റ...

ജിജ സുബ്രഹ്മണ്യൻ February 07, 2009 10:25 PM  

അതിമനോഹരം !

ലേഖാവിജയ് February 07, 2009 10:26 PM  

പുലരിത്തൂമഞ്ഞുതുള്ളിയില്‍ പുഞ്ചിരിയിട്ടു പ്രപഞ്ചം..



ആരാ മുന്നേ നടന്നത്?

siva // ശിവ February 08, 2009 6:10 AM  

nice shot..........

d February 08, 2009 10:47 AM  

മനോഹരം.

Anonymous February 08, 2009 11:42 AM  

പ്രകൃതിയുടെ വിളിക്കുത്തരമേകി ഒരു തിരിഞ്ഞു നടത്തം :)

nandakumar February 08, 2009 12:12 PM  

ചെറിയൊരു കുളിരേകുന്നു ഈ പ്രഭാതചിത്രം. നെല്ലിന്‍ തുമ്പിലെ മഞ്ഞുതുള്ളികള്‍ വരെ എടുത്തു കാണുന്ന ഈ ചിത്രം അതിമനോഹരം എന്നതിനപ്പുറം ആണു. ചിത്രം അനുഭവിപ്പിക്കുന്ന വികാരം വാക്കുകളില്‍ പറഞ്ഞൊതുക്കുക വയ്യ.

(നിന്നോടുള്ള അസൂയ കൂടി വരികയാണല്ലോ ഡാ) ;)

G. Nisikanth (നിശി) February 08, 2009 12:16 PM  

ഈ യാത്ര എവിടെവരെ.....

മനോഹരമയിരിക്കുന്നു....

ആശംസകൾ....

മുസാഫിര്‍ February 08, 2009 12:18 PM  

പ്രവാസ ജീവിതത്തില്‍ നഷ്ടപ്പെടുന്നതെന്തൊക്കെയാണെന്ന് വീണ്ടും ഓര്‍മ്മിപ്പിക്കുന്നു ഈ ചിത്രം.

പാമരന്‍ February 08, 2009 12:28 PM  

ഒറ്റയ്ക്കല്ലല്ലോ.

Sapna Anu B.George February 08, 2009 1:10 PM  

സുന്ദരമായ ഒരു നീണ്ട നടത്തം....

ബിനോയ്//HariNav February 08, 2009 1:32 PM  

.
.
എന്നും ഒറ്റക്കാണെനിക്കിഷ്ടം
നെല്‍‌ക്കതിരുകള്‍ നാണം കുണുങ്ങികള്‍
അവരുടെ ചും‌ബനരഹസ്യം
എന്റെ പാദങ്ങള്‍ക്കുമാത്രം സ്വന്തം.

Sekhar February 08, 2009 1:37 PM  

Beautiful morning shot.

ഹരീഷ് തൊടുപുഴ February 08, 2009 3:50 PM  

സൂര്യാംശു ഓരോ വയല്‍ത്തുമ്പിലും വൈരം പതിക്കുന്നുവോ...

പാറുക്കുട്ടി February 08, 2009 5:49 PM  

ആഹാ... സുന്ദരം.

കോടോത്ത് February 08, 2009 6:28 PM  

all of them are very very good phots excellent............

Anonymous February 08, 2009 7:40 PM  

:)

ശ്രീലാല്‍ February 08, 2009 8:19 PM  

എന്നെയങ്ങ് കൊല്ല്...

Anonymous February 09, 2009 8:39 AM  

പലതും ഓര്‍മ്മിപ്പിക്കുന്ന നല്ലൊരു ഷോട്ട്... അഭിനന്ദനങ്ങള്‍...

Appu Adyakshari February 09, 2009 10:03 AM  

പതിവിലേറേ സുന്ദരം നൊമാദ്..
ഇങ്ങനെയുള്ള വയലുകള്‍ ഇപ്പോഴും നിങ്ങളുടെ നാട്ടില്‍ കാണുവാനുണ്ടല്ലോ! ഭാഗ്യവാന്‍!

ശ്രീഇടമൺ February 09, 2009 10:16 AM  

വയലിലൂടെയുള്ള ഈ യാത്ര പഴയ ഓര്‍മ്മകള്‍ ഉള്ളില്‍ ജനിപ്പിക്കുന്നു......നന്ദി

ആഗ്നേയ February 09, 2009 3:56 PM  

ഇതുകണ്ടിട്ട് ശരിക്കും മനസ്സുവല്ലാതെ തുള്ളിച്ചാടുന്നു..എന്തൊക്കെ എഴുതിയിടണം ന്നൊരു പിടീമില്ല.
fantastic...congrats

സെറീന February 09, 2009 4:03 PM  

ഓര്‍മയുടെ പാടം മുറിച്ചാരോ
ഓടി വരുന്നു..

Mr. X February 09, 2009 4:25 PM  

വളരെ നല്ല ചിത്രം...

Kichu $ Chinnu | കിച്ചു $ ചിന്നു February 10, 2009 10:00 AM  

കിക്കിടു!!
ആ പ്രഭാതത്തിന്റ്റെ ഉണര്‍വ്വ് മുഴുവനുമുണ്ട് ചിത്രത്തില്‍... കാഴ്ച്ചക്കാരനും അമ്പലത്തിലേയ്ക്ക് നടക്കുന്ന ഒരു ഫീല്‍

ശ്രീനാഥ്‌ | അഹം February 10, 2009 1:43 PM  

അസൂയ തോനുന്നല്ലോ ചേട്ടായീ... സത്യായിട്ടും അസൂയ!

Mohanam February 10, 2009 2:13 PM  

അപ്പുവിനോട് ഞാനും യോജിക്കുന്നു

Mahi February 11, 2009 1:48 PM  

തകര്‍പ്പന്‍

ജ്വാല February 12, 2009 3:28 PM  

സൂ‍ര്യാംശുവോരോ വയല്പൂവിലും വൈരം തെളിക്കുന്നുവോ?..സുന്ദരം

anaami February 13, 2009 6:22 PM  

photos ellaam gambeeram....njan blogil puthiyatha...regular aayi nokkaarilla....athaa reply late aaayathu..reply cheyyaan vere vazhiyonnum kandillaa..athaa ivade keri commentiyathu!!!pinne ithu pole nalloru photoykkaavoollo varikal..thanks....

Malpaso February 16, 2009 7:48 AM  

കൃഷി നടക്കുന്ന വയലോ !!!! അല്‍ഭുതം തന്നെ ......
Nice photo....

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP