പ്രളയത്തിലും കടവ് തേടുന്ന ഇല
ഭൂമി മുഴുവന്‍ പ്രളയത്തില്‍ മൂടിയിട്ടും പ്രളയജലത്തില്‍ മലര്‍ന്ന് കിടന്ന് ശ്വസിച്ച് കടവ് തേടി നീന്തുന്ന ഇലയാണ് കവിത. എല്ലാ കൊടിയ ദുഃഖങ്ങള്‍ക്കും പീഡനങ്ങള്‍ക്കും മേല്‍ കവിത അന്തിമമായി അതിന്റെ കൊടിപ്പടം ഉയര്‍ത്തുന്നുണ്ട്. ഇറാഖി- ഫലസ്തീന്‍ പെണ്‍കവിതകള്‍ ഇക്കാര്യം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു. അല്ലെങ്കില്‍ ഈ വാദത്തിന് അടിവരയിടുന്നു. ഓഷ്‌വിറ്റ്സിനു ശേഷവും കവിത പുറത്തു വരുന്നത് അത് കൊണ്ടാണ്. പെണ്ണെഴുത്തിന് എല്ലാ ഭാഷയിലുമുള്ള ചില അതിസൂക്ഷ്മമായ നിരീക്ഷണങ്ങള്‍ ഈ രചനകളും പങ്കുവെക്കുന്നു. അസ്വാതന്ത്ര്യത്തിന്റെ തടവറയില്‍ കാലത്തെ ഭേദിക്കാന്‍ പ്രളയജലത്തിലെ ഇലകളായി അവര്‍ കടവ് തേടി നീന്തുകയാണ്.
വി. മുസഫര്‍ അഹമ്മദ് ചിന്തയില്‍ എഴുതിയ ലേഖനത്തില്‍ നിന്ന്. ഇവിടെ വായിക്കാം
26 comments:
ക്യാമറകൊണ്ട് കവിത കുറിക്കുന്നവനേ..
നന്നായിട്ടുണ്ട്...... :-)
ചിത്രവും അതിനു ലേഖനത്തില്‍നിന്നെടുത്തെഴുതിയ അടിക്കുറിപ്പും വളരെ നന്നായി...........
സുന്ദരം...
:)
for this photo,more suitable word is 'so touching', than 'so beautiful'. still its both.
ചെറുപുഞ്ചിരിയെ ഓര്‍മിപ്പിച്ചു.എന്തോ.ആ കളര് കോമ്പിനേഷന്സ് ആവാം അല്ലെങ്കില്‍ ആ അടിക്കുറിപ്പുകള്‍ ആവാം.
പായുന്ന വാക്കുകളിലൂടെ കടന്നുപോവുന്നവര്‍...
മനോഹരമായ ഒരു
ചിത്രത്തെ അടിക്കുറിപ്പു കൊണ്ട് പിന്നെയും മനോഹരമാക്കി.. :)
അടിപൊളി മാഷേ.
മാഷ് ഒരു കലകാരനാ ക്യാമറ കൊണ്ടു ചിത്രങ്ങള്‍ വരയ്ക്കുന്ന കലാകാരന്‍ ശരിക്കും വരച്ചത് പോലുണ്ട്.
nice capture!
എനിക്ക് പറയാന്‍ വക്കുകളില്ല.
മാഷേ... നന്നായിരിക്കുന്നു ചിന്തകള്‍...
സോ നൈസ് പിക്ചര്‍ ആന്‍ഡ് ഐഡിയാ....
ഒരു വാക്കു കടം തരുമോ,
ഒന്നു കമന്റാനാണ്.
ഞാന്‍ തോറ്റു.
എപ്പോഴും എന്നെകൊണ്ട് ഗംഭീരം എന്നു പറയിപ്പിച്ചാല്‍....ഇനി ഞാന്‍ അനോണിയായി വന്നു കമന്റും ;)
Beautiful shot man & nice find.
Loved the new header too. Great :)
സൂപ്പര്‍ബ്
very nice post....
കളര് ടോണ്‍ ഒത്തിരി ഇഷ്ടമായി.. കുറിപ്പ് നന്നായി യോജിക്കുന്നു...!
നന്നായിട്ടുണ്ട്
നല്ല ആഴം.
ഒരു നെടുവീര്‍പ്പ്..
ഒരു നിശബ്ദത എന്നില്‍
ആ ഒരില
ഒരെറുമ്പിന്
ജീവിതത്തിലേക്കുള്ള
തോണിയായേക്കാം.
നനഞ്ഞു പോകുന്നു വാക്കുകള്‍!
Post a Comment