ഒറാങ് ഊട്ടാങ് എന്നു ഇങ്ങനെയാണോ എഴുതുക? ആ ടൈറ്റീല്‍ ഞാന്‍ ഏതൊക്കെ തരത്തില്‍ വായിച്ച് എന്നു വെളിയില്‍ പറയാന്‍ കൊള്ളില്ല.എന്നാല്‍ ശരിയായ സ്പെല്ലിങ്ങില്‍ എഴുതിയിരുന്നെങ്കില്‍ ഇതിലുമധികം വഷളായേനേ.orang-outang എന്നതാണ് ശരി.
ദൈവമേ എന്റെ ഒരു പൊട്ട കമെന്റ് വായിച്ചിട്ട് പാഞ്ചാലി ഇവിടെയൊക്കെ പോയോ?ഞാന്‍ വിക്കിപീടികയിലെങ്ങും പോയില്ല.ഒരു പഴയ ഡിക്ഷ്ണറി റഫര്‍ ചെയ്തു.അതും ആ ടൈറ്റില്‍ ഒറാങ് ഊട്ടാന്‍ എന്നു വായിച്ചെടുക്കാന്‍ പ്രയാസപ്പെട്ടതു കൊണ്ട്.എന്തായാലും ആ ലിങ്കിനു നന്ദി. :)
സ്മിത്സോണിയന്റെ “ആനിമല്‍” മൃഗങ്ങളെക്കുറിച്ച് ഒരു ഈസി റെഫെറെന്‍സ് ബുക്കായി കയ്യില്‍ ഉള്ളതാണ്.പിന്നെ ഈയിടെ ഉറാങ്ങുട്ടാനെക്കുറിച്ച് വായിക്കുകയും ചെയ്തിരുന്നു. Thanks for taking it in the right spirit!
15 comments:
phew !!!!
ഗംഭീരം മാഷേ. ലൈറ്റിംഗ് നന്നായിട്ടുണ്ട്. ഇനി എന്നാനാണോ ഞാന്‍ ഇങ്ങിനെ ഒരു പടം പോസ്റ്റുന്നത്.
nice one...!
grea888888
നല്ലത്
-സുല്‍
super!
ഒറാങ് ഊട്ടാങ് എന്നു ഇങ്ങനെയാണോ എഴുതുക? ആ ടൈറ്റീല്‍ ഞാന്‍ ഏതൊക്കെ തരത്തില്‍ വായിച്ച് എന്നു വെളിയില്‍ പറയാന്‍ കൊള്ളില്ല.എന്നാല്‍ ശരിയായ സ്പെല്ലിങ്ങില്‍ എഴുതിയിരുന്നെങ്കില്‍ ഇതിലുമധികം വഷളായേനേ.orang-outang എന്നതാണ് ശരി.
നല്ല ചിത്രം!
ലേഖാ വിജയ് അപ്പോള്‍ ഇവിടെയും തെറ്റ് പറ്റിയതാണോ? സ്മിത്സോണിയന്റെ ആനിമല്‍ എന്ന ബുക്കിലും orangutan എന്നാണ് കണ്ടത്!
ദൈവമേ എന്റെ ഒരു പൊട്ട കമെന്റ് വായിച്ചിട്ട് പാഞ്ചാലി ഇവിടെയൊക്കെ പോയോ?ഞാന്‍ വിക്കിപീടികയിലെങ്ങും പോയില്ല.ഒരു പഴയ ഡിക്ഷ്ണറി റഫര്‍ ചെയ്തു.അതും ആ ടൈറ്റില്‍ ഒറാങ് ഊട്ടാന്‍ എന്നു വായിച്ചെടുക്കാന്‍ പ്രയാസപ്പെട്ടതു കൊണ്ട്.എന്തായാലും ആ ലിങ്കിനു നന്ദി. :)
സ്മിത്സോണിയന്റെ “ആനിമല്‍” മൃഗങ്ങളെക്കുറിച്ച് ഒരു ഈസി റെഫെറെന്‍സ് ബുക്കായി കയ്യില്‍ ഉള്ളതാണ്.പിന്നെ ഈയിടെ ഉറാങ്ങുട്ടാനെക്കുറിച്ച് വായിക്കുകയും ചെയ്തിരുന്നു. Thanks for taking it in the right spirit!
Orangutan kollalo :)
ഉറാങ്ങുട്ടാനായാലും കൊരുങ്ങങ്കുട്ടനായാലും ഈ പടം ഗംഭീരമായെന്നല്ലേ പറയേണ്ടു. ;)
സൂപ്പർ മാഷെ
KIDU! Kikkidu!
Amazing Capture...! Thakarppan mashe...
Post a Comment