Sunday, March 1, 2009

കണ്ണേ കടല്‍

9 comments:

aneeshans March 01, 2009 9:12 PM  

എന്ത് വികാരമാണ് അവന്റെ കണ്ണുകളില്‍ എന്നെനിക്കിപ്പോഴുമറിയില്ല.

Unknown March 02, 2009 9:27 AM  

ഹോ ആ മുകത്ത് നല്ലൊരു നളെക്കുള്ള പ്രേതീക്ഷയുണ്ടോ?

Sukanya March 02, 2009 3:32 PM  

വിഷമങ്ങള്‍ എല്ലാം മറച്ചു ഫോട്ടോയ്ക്ക്‌ പോസ് ചെയ്തില്ലേ ?
നമ്മളോ എല്ലാ വിഷമങ്ങളും മുഖത്ത് കാണിച്ചു പോസ് ചെയ്യുന്നവരും.
അവന്‍ ഇമ്മിണി ബല്യ ഒരാള്‍ ആണേ!

Anonymous March 03, 2009 10:56 AM  

a deep see hidden. nice shot.
Sorry for English. no Malayalam here

Gireesh aleppy

ശ്രീലാല്‍ March 03, 2009 11:22 AM  

മുത്തേ......

-നൊമാദിനെയല്ല ട്ടാ ;)

പകല്‍കിനാവന്‍ | daYdreaMer March 03, 2009 11:39 AM  

ഒട്ടുമുറങ്ങാത്ത കണ്ണേ കടലേ...!
(സെറീനയോട് കടപ്പാട്)

നന്ദ March 03, 2009 6:19 PM  

സ്മൈല്‍ പ്ലീസ്‘ പറഞ്ഞുകേള്‍ക്കുമ്പോളത്തെ പുഞ്ചിരി എന്ന് വായിച്ചു.

മുസാഫിര്‍ March 04, 2009 7:25 PM  

ജീവിതത്തില്‍ ആദ്യമായാണെന്നു തോന്നുന്നു കക്ഷിയുടെ ഫോട്ടോ ആരെങ്കിലും എടുക്കുന്നത്.അതിന്റെ സന്തോഷമാകും മുഖത്ത്.

ജൂലിയ June 23, 2009 4:43 PM  

സത്യം.....
എന്താ അവന്റെ മുഖത്തെ ഭാവം.
അപൂര്‍വവും നിഷ്കളങ്കവുമായ പുഞ്ചിരി.
എനിക്ക് എന്നേ നഷ്ടമായ -അല്ല,
കാലങ്ങള്‍ മുമ്പേ മുഖം മൂടികള്‍ക്കിടയിലൊളിപ്പിച്ച- ഭാവം.

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP