നൊമാദെ വീണ്ടും ഒരു സംഭവ പടം ഇതൊക്കെ കണ്ടിട്ട് സത്യത്തില്‍ അസൂയ നന്നായി തോന്നുന്നുണ്ട്. എങ്ങിനെയാ ഫോട്ടോ ഇത്ര വലുതാക്കി കാണിക്കുന്നേ ഒന്ന് പറഞ്ഞു തരണം. ശരിക്കും നോമാദിന്റെ എല്ലാ പടങ്ങളും ഒന്നിനൊന്നു സൂപ്പര്‍ ആണ്
ങ്‌ഹേ, ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവലിന്റെ ഒരു പടം പകരം വച്ച് തുല്യത കാണിക്കാന്‍ ആരും ഇല്ലേ ഈ ബൂലോകത്ത്? (സോറി എന്റെ പക്കല്‍ ഇല്ല. പക്ഷെ, നൊമാദേ വെല്ലുവിളിക്കരുത്. ഇതില്‍ ഉള്ള ആ ആളുകള്‍ ഉണ്ടല്ലോ അവര് (മലയാളികള്‍ തന്നെ ) വരെ ചിലപ്പോ ഡി എസ് എഫില്‍ കാണും. മറക്കരുത് :)
എന്നാലും നൊമാദേ, സൂപ്പര്‍ കളര്ഫുള്‍് വ്യൂ . ഇങ്ങനെ ഒന്നെടുക്കാന്‍ നൊമാദ് തന്നെ ഒന്ന് അടുത്ത ഡി എസ് എഫിനു വരണം :)
ഇത് നോര്‍ത്ത് ഇന്ത്യന്‍ ‘മേള‘ സ്റ്റൈല്‍ ആയി ;) ആനയും മേളവും ഇല്ലാതെ പൂരത്തിന്റെ ഫോട്ടം പോലും തൃശൂര്‍ക്കാര്‍ക്കില്ലെ. ഏതായാലും male dressing കളര്‍ഫുള്‍ ആയി. Thats a positive change
21 comments:
ithevideya nomade??
aluva sivarathri
അനീഷേ;
ഇനി എന്തായാലും അടുത്ത ശിവരാത്രിക്ക് ബലി ഇടാന്‍ ആലുവയ്ക്ക് തന്നെ ഞാന്‍ വരും, കാമെറയുമായി..
അനീഷേ;
ഇതു കണ്ട് ആഹ്ലാദചിത്തനായി ഞാനും ഒരു ശിവരാത്രിക്കാഴ്ച ഇവിടെ പോസ്റ്റിയിട്ടുണ്ട്..,.
ഇതൊരു ഒന്നൊന്നര ചിത്രമാണല്ലോ...
അഭിനന്ദനങ്ങള്‍......
നല്ല കാഴ്ചകള്‍..ഇതു ദൈവത്തിന്റെ സ്വന്തം നാടില്‍ മാത്രം
super!
നൊമാദെ വീണ്ടും ഒരു സംഭവ പടം ഇതൊക്കെ കണ്ടിട്ട് സത്യത്തില്‍ അസൂയ നന്നായി തോന്നുന്നുണ്ട്. എങ്ങിനെയാ ഫോട്ടോ ഇത്ര വലുതാക്കി കാണിക്കുന്നേ ഒന്ന് പറഞ്ഞു തരണം. ശരിക്കും നോമാദിന്റെ എല്ലാ പടങ്ങളും ഒന്നിനൊന്നു സൂപ്പര്‍ ആണ്
നല്ല കളര്‍ഫുള്‍ ചിത്രം. :-)
പല നിറങ്ങളില്‍ ഒരുത്സവ കടല്‍..
ങ്‌ഹേ, ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവലിന്റെ ഒരു പടം പകരം വച്ച് തുല്യത കാണിക്കാന്‍ ആരും ഇല്ലേ ഈ ബൂലോകത്ത്? (സോറി എന്റെ പക്കല്‍ ഇല്ല. പക്ഷെ, നൊമാദേ വെല്ലുവിളിക്കരുത്. ഇതില്‍ ഉള്ള ആ ആളുകള്‍ ഉണ്ടല്ലോ അവര് (മലയാളികള്‍ തന്നെ ) വരെ ചിലപ്പോ ഡി എസ് എഫില്‍ കാണും. മറക്കരുത് :)
എന്നാലും നൊമാദേ, സൂപ്പര്‍ കളര്ഫുള്‍് വ്യൂ . ഇങ്ങനെ ഒന്നെടുക്കാന്‍ നൊമാദ് തന്നെ ഒന്ന് അടുത്ത ഡി എസ് എഫിനു വരണം :)
കടുത്ത വര്‍ണ്ണങ്ങള്‍! ഉത്സവം.
നൊമാദേ. നല്ല ചിത്രം. ഇതുപോലെ ആയിരങ്ങള്‍കൂടുന്ന കാഴ്ചകള്‍ ഇവിടെയും ഉണ്ട്. പക്ഷേ അത് ഇതുപോലൊരു ഫ്രെയിമിലാക്കാന്‍ ഒരു നൊമാദ് ഇവിടെ ഇല്ല എന്നുമാത്രം :-)
ഓ.ടോ. പുള്ളിപ്പുലീ, ഫോട്ടോകള്‍ ഇതുപോലെ വലുതായി ബ്ലോഗിലിടുന്നതെങ്ങനെ എന്നറിയുവാന്‍ ഈ പേജ് നോക്കൂ
ന്താ നിറം!
ഓ! ഒരു പപ്പടവട്ടം!!!
Good shot ok.. now where were u sitting while taking the shot :)
മസ്കറ്റിലെ കോര്‍ണിഷ് പാര്‍ക്കില്‍ ഇങ്ങനെയൊരെണ്ണം സ്ഥിരമായിട്ടുണ്ട്.. ഗള്‍ഫില്‍ ഇല്ലാത്തതൊന്നുമില്ല !!!
ഹോ.. എന്തൊരു ഫോട്ടോ.. കലക്കി.
ഇത് നോര്‍ത്ത് ഇന്ത്യന്‍ ‘മേള‘ സ്റ്റൈല്‍ ആയി ;) ആനയും മേളവും ഇല്ലാതെ പൂരത്തിന്റെ ഫോട്ടം പോലും തൃശൂര്‍ക്കാര്‍ക്കില്ലെ. ഏതായാലും male dressing കളര്‍ഫുള്‍ ആയി. Thats a positive change
ഇതെന്നാത്തിന്റെ മോളില്‍ നിന്നോണ്ടെടുത്തതാ?
:)
ഗള്‍ഫില്‍ ആലുവാ മണപ്പുറംവരെയുണ്ട് പിന്നെയല്ലേ!
Post a Comment