Thursday, March 12, 2009

poignant days




മഞ്ഞുകാലത്തൊറ്റയ്ക്ക്‌-
ഒരുനിറം മാത്രമായ ലോകത്ത്‌
കാറ്റിന്നൊച്ച കേൾക്കുന്നു.

ഹൈക്കു ( പരിഭാഷ ബ്ലോഗില്‍ നിന്ന് )

16 comments:

aneeshans March 12, 2009 12:01 PM  

cubbon park, bnglr

അനിലൻ March 12, 2009 12:04 PM  

നല്ല ഭംഗിയുള്ള പെയിന്റിംഗ്.
എണ്ണച്ചായമാണെന്ന് തോന്നുകയേ ഇല്ല.
‘ചിത്രകാരന്’ അഭിനന്ദനങ്ങള്‍!

ശ്രീ March 12, 2009 12:53 PM  

:)

Mahi March 12, 2009 1:16 PM  

അനിലെ ശരിക്കും

ശ്രീഇടമൺ March 12, 2009 1:24 PM  

അപാര ക്ലിക്ക്.........!!!!!

Bindhu Unny March 12, 2009 1:51 PM  

Good one! :-)

ശ്രീലാല്‍ March 12, 2009 2:43 PM  

ദൈവമേ ഇവനെന്ത് പറ്റീ എന്ന് വിചാരിച്ചുപോയി ആദ്യം തലക്കെട്ടു തെറ്റി വായിച്ചപ്പോൾ "pregnant days"
:)

aneeshans March 12, 2009 2:49 PM  

എനിക്കറിയാം നീ അങ്ങനേ കാണൂന്ന്. പ്രായം അതെല്ലേ. നീ ബാങ്കളൂര് ചുമ്മാ സൊഫ്റ്റ്വെയറും ഉണ്ടാക്കി നടന്നൊ. ;).

Ranjith chemmad / ചെമ്മാടൻ March 12, 2009 3:15 PM  

അനിലന്‍ പറഞ്ഞതു പോലെ ചിത്രവര തന്നെ!

Anonymous March 12, 2009 4:55 PM  

at times it seems like the winter would never end
but remember,
it is covered by warm weather always!

.

R. March 12, 2009 7:37 PM  

നൊമാദെ,
കല്‍ക്കട്ടയിലെ സായാഹ്നങ്ങളില്‍, മൈതാനത്ത് കുട്ടികള്‍ പന്തുകളിക്കുന്നത്... പ്രായമായവര്‍ ചാരുബെഞ്ചുകളില്‍ അവരവരുടെ ലോകത്തിലേക്ക് ഇറങ്ങിപ്പോവുന്നതു്... ഇലകള്‍ പൊഴിയുന്ന നടവഴികളില്‍ പാദമുദ്രകളെഴുതുന്നത്... വിളറിയ ചന്ദ്രബിംബത്തെ നോക്കിക്കിടന്നു കടന്നു പോയ രാത്രികളെ...

നന്ദി, ഓര്‍മ്മകളെ തിരിച്ചുകൊണ്ടുവന്നതിന്.

prathap joseph March 13, 2009 1:24 AM  

fine

ശ്രീനാഥ്‌ | അഹം March 13, 2009 9:20 AM  

:)

മൂടല്‍ മഞുള്ള ഒരു തണുത്ത പ്രഭാതത്തില്‍ കബണ്‍ പാര്‍ക്കില്‍ പോയി ഒന്നു ക്ലിക്കണം എന്ന് കുറചായി വിചാരിക്കുന്നു. നടക്കുന്നില്ല (നടക്കാന്‍ വയ്യേയ് :) )

[ boby ] March 13, 2009 8:42 PM  

നന്നായി എടുത്തിരിക്കുന്നു... വരച്ചു വച്ചത് പോലെ...

സെറീന March 14, 2009 1:14 AM  

കാറ്റ് കൊണ്ട് വന്ന മണം ആ മരങ്ങളിലൊന്ന്
തൊട്ടെങ്കില്‍ ഇപ്പോള്‍ പച്ചയും പൂക്കളും മടങ്ങി വന്നേനെ...

Unknown March 14, 2009 3:42 PM  

നൊമാദെ ശരിക്കും ചിത്രകാരനാ. ഈ പടം വലുതാക്കി എനിക്ക് ഫ്രെയിം ചെയ്തു വെക്കാന്‍ തോന്നുന്നുണ്ട്.

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP