ഇലയുടെ ഓര്‍മ്മ
വേനലില്‍ മറവിയിലാര്‍ദ്രമായ്
ഒഴുകുമീ പാതിരാ മഴവിരലായ്
ലോലമായ് ഇലയുടെ ഓര്‍മ്മയില്‍
തടവു നീ നോവെഴും വരികളുമായി
|
(റഫീക്ക് അഹമ്മദിന്റെ കവിത
സംഗീതം - ശ്രീവത്സന്‍ ജെ മേനോന്‍
അമലിന്റ്റെ ശബ്ദം
സിനിമ - ലാപ്ടോപ്പ് )
വേനലില്‍ മറവിയിലാര്‍ദ്രമായ്
ഒഴുകുമീ പാതിരാ മഴവിരലായ്
ലോലമായ് ഇലയുടെ ഓര്‍മ്മയില്‍
തടവു നീ നോവെഴും വരികളുമായി
|
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
24 comments:
മേയ് മാസമേ നിന്‍ നെഞ്ചിലെ
പൂവാക ചോക്കുന്നതെന്തേ ?
ഹൊ എന്താ ഒരു കളറ്!!!! അപാര ദൃശ്യം
നിന്നെ സ്നേഹത്തോടെ ഞാനൊരു തെറി വിളിച്ചോട്ടെ??!! :)
thanks for visiting my blog!
i like your photos too but unfortunately i don't understand the captions.
anyway great shot!
wassersblick.blogspot.com
അക്രമ ടൈറ്റില്‍ ഇമേജ്...അതും വച്ചോണ്ടിരുന്നാല്‍ ചിത്രത്തില്‍ ആരും നോക്കൂല ബായി..
ഒന്നൂടെ.
ഇനി പടം അങ്ങനെ ഇടയ്ക്കിടയ്ക്ക് പോസ്റ്റാക്കണ്ടാട്ടാ.. നന്ദേട്ടന്റെ വക ഇനി ചിലപ്പോള്‍ തല്ലായിരിക്കും....
അതിശയിപ്പിച്ചല്ലോ നോംസ്
ശ്രീലാല്‍ പറഞ്ഞത് കറക്റ്റ്. പോസ്റ്റുകള്‍ ഓരോന്നും കൂടുതല്‍ ഗംഭീരമായി വരുന്നത് സഹിക്കാം. ടൈറ്റില്‍ ഇമേജ് കൂടി... വല്ലാത്ത അക്രമം തന്നെ :)
സൂപ്പര്‍!
:)
ഇലയല്ല, പ്രണയിയുടെ
കരളെന്നു കരുതി ഞാന്‍!
അനിലേട്ടാ, തെറ്റൊന്നുമില്ല. പച്ച വറ്റിയ ഇലകളാണെല്ലാം
തുരുമ്പിച്ചു പോയ പാവം ഇല എന്തോര്‍ക്കാനാണ്? അതിന് അംനീഷ്യയാണ്..
ഇലയെ ഓര്‍ക്കാമല്ലോ അല്ലെങ്കില്‍ ഇല ഓര്‍ക്കുമെന്നോര്‍ക്കാന്‍
പോലുമൊന്നുമില്ല
:)
പച്ചപ്പ് പോയി തുളകള്‍ വീണിട്ടും ഇനിയും വീഴാത്തതെന്ത്..?
ഓര്‍മ്മകളാലാവാം ഇപ്പോഴും വീഴാതെ... !
Good...
ഇനി വരില്ലെന്ന് എല്ലാവരും പറഞ്ഞ
വസന്തത്തെ ധ്യാനിക്കുകയാണത്...
ആ കരിഞ്ഞ ഇലയുടെ തുളയിലൂടെ, അങ്ങു ദൂരെ എവിടെയോ ഒരു പുതിയ ആകാശം കാണുന്നുണ്ടോ? അതോ വെറുതെ തോന്നുന്നതാണൊ???
മനോഹരം.
ഹൌ! പെടെയായ്‌ണ്ട് ട്ടാ. ഇതാണോ ഈ ഉണ്ടര്‍/ഓവര്‍ എക്സ്പോഷര്‍ ഉപയോഗിച്ച് ഫാട്ടം പിടിക്കുന്ന പരിപാടി?
നൊമാദെ മരണം ആസന്നമായ ഇലയാണെങ്കിലും ഈ കവിത കേട്ട് അതിന് യൌവ്വനം വീണ്ടു കിട്ടുമെന്ന് തോന്നുന്നു. വീണ്ടും ഒരു സംബവപടം.
ആ ഇലയെ പോലും വെറുതേ വിട്ടില്ലല്ലോ മനുഷ്യാ...
കലക്കീട്ടുണ്ട്.....
ഒന്ന് ഒന്നൊര ഒന്നേമുക്കാല്‍ പടം :)
വെളിച്ചത്തിന്റെ വിരലുകൊണ്ട് ഓര്‍മയെ എഴുതിവെക്കുന്നവന്‍
aa chithrathe manasilittu dyanikkukayayirunnu oru abhiprayam parayan ...oduvilay njan manasilakkunnu aa chithrthe kaalum mikacha oru aaswadanam vere illa...thanks for that photograph.
Post a Comment