Saturday, March 14, 2009

നനയുന്നതിനും മുന്നേ പെയ്തു തീരുന്ന മഴ



വേനല്‍ മഴയ്ക്ക് എന്തുമാവാം
പെട്ടെന്ന് ആര്‍ത്തിരമ്പി പെയ്യാം, നനയ്ക്കാം
നനഞ്ഞ് തീരും മുന്നേ പെയ്തൊഴിയാം.

10 comments:

Anonymous March 14, 2009 4:47 PM  

buddy this one is simply good. Did rain started there ? from where u took this ?

aneeshans March 14, 2009 4:48 PM  

വേനല്‍ മഴ

Unknown March 14, 2009 5:37 PM  

മാനം കറുത്തു പിന്നേം പടം നന്നായി.

Kavitha sheril March 14, 2009 7:37 PM  

nice......

ഹരീഷ് തൊടുപുഴ March 14, 2009 9:00 PM  

ഇന്നിവിടെ നല്ല മഴയായിരുന്നു അനീഷേ;

കാമെറായും തൂക്കി ഞാനും കുറേ നടന്നു..

സെറീന March 14, 2009 9:26 PM  

വേഗം തോര്‍ന്നു പോയ ഈ മഴയുടെ
മൌനത്തിലേയ്ക്കൊന്നു ചെവി ചേര്‍ത്തു നോക്കു,
ഒരു മഴക്കാലം മിണ്ടുന്നത് കേള്‍ക്കാം..

Anonymous March 14, 2009 9:51 PM  

വേനല്‍ മഴ ഇങ്ങനെയാണ്.ആകെ നിസ്സംഗത പുതച്ചിരിക്കുന്ന നേരത്താവും വന്നു തണുത്ത വിരല്‍ തൊട്ട് വിളിക്കുന്നത്.ഇറങ്ങിച്ചെന്നാലോ നനയുന്നതിനും മുന്നേ പെയ്തൊഴിയും.നല്ല പടം.

Anonymous March 14, 2009 10:18 PM  

വരുന്നെന്നു പറയും, കളിപ്പിച്ച് കടന്നു കളയും,
വന്ന് മിണ്ടാതെ പോകും.
എന്തിനാണ് വേനലില്‍ ഇങ്ങനെ ഒരു മഴ?
.

Jayesh/ജയേഷ് March 15, 2009 11:52 AM  

kollaameda...aa tone ishtappettu...innale rathri ivite mazha peythilla, dooreyeviteyo mazha peyyunnathinte thanuppum kaattum undayirunnu....venal choodil ninnum cheriya aasvaasam

nandakumar March 18, 2009 3:44 PM  

ഇരുട്ടിലെ ആ വെളിച്ചക്കീറിന്, ശ്വാസം പിടിച്ചു നിര്‍ത്തുന്ന നിശ്ശബ്ദത!!

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP